"സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
16:24, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 45: | വരി 45: | ||
=== '''പ്രവേശനോത്സവം''' === | === '''പ്രവേശനോത്സവം''' === | ||
അക്കാദമിക വർഷം ആരംഭിക്കുന്നത് ജൂൺ 1 മുതലാണ്. ജൂൺ 1-നാണ് നമ്മുടെ സംസ്ഥാനത്തെ വിദ്യാലയങ്ങളെല്ലാം വേനലവധിക്കു ശേഷം തുറക്കുന്നത്. വിദ്യാഭ്യാസവകുപ്പ് ജൂൺ 1 പ്രവേശനോത്സവമായി ആഘോഷിക്കുന്നു. എൽ.പി സ്കൂളിൽ നിന്നും വിജയിച്ച് നമ്മുടെ വിദ്യാലയത്തിലേക്ക് എത്തിച്ചേരുന്ന അഞ്ചാം ക്ലാസ് വിദ്യാർഥികളെ സാഘോഷം വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ വിദ്യാലയത്തിലേക്ക് വരവേൽക്കുന്നു. തുടർന്ന് നമ്മുടെ വിദ്യാലയത്തിലേക്ക് പുതിയതായി എത്തിച്ചേർന്ന വിദ്യാർഥികൾക്ക് മുതിർന്ന ക്ലാസ്സിലെ വിദ്യാർഥികൾ മധുരം നൽകി സ്വീകരിക്കുന്നു. | അക്കാദമിക വർഷം ആരംഭിക്കുന്നത് ജൂൺ 1 മുതലാണ്. ജൂൺ 1-നാണ് നമ്മുടെ സംസ്ഥാനത്തെ വിദ്യാലയങ്ങളെല്ലാം വേനലവധിക്കു ശേഷം തുറക്കുന്നത്. വിദ്യാഭ്യാസവകുപ്പ് ജൂൺ 1 പ്രവേശനോത്സവമായി ആഘോഷിക്കുന്നു. എൽ.പി സ്കൂളിൽ നിന്നും വിജയിച്ച് നമ്മുടെ വിദ്യാലയത്തിലേക്ക് എത്തിച്ചേരുന്ന അഞ്ചാം ക്ലാസ് വിദ്യാർഥികളെ സാഘോഷം വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ വിദ്യാലയത്തിലേക്ക് വരവേൽക്കുന്നു. തുടർന്ന് നമ്മുടെ വിദ്യാലയത്തിലേക്ക് പുതിയതായി എത്തിച്ചേർന്ന വിദ്യാർഥികൾക്ക് മുതിർന്ന ക്ലാസ്സിലെ വിദ്യാർഥികൾ മധുരം നൽകി സ്വീകരിക്കുന്നു.<gallery mode="packed-overlay" heights="300" caption="'''പ്രവേശനോത്സവം 2021-22 ചിത്രങ്ങൾ'''"> | ||
പ്രമാണം:PRAVESH SJS 21-22.jpg | |||
പ്രമാണം:PRAVESH SJS NOTICE 21-22.jpg | |||
</gallery> | |||
=== '''സ്കൂൾ പി ടി എ''' === | === '''സ്കൂൾ പി ടി എ''' === |