"സേക്രഡ് ഹാർട്ട് എൽപി എസ് തലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വിപുലപ്പെടുത്തി
No edit summary
(ചെ.) (വിപുലപ്പെടുത്തി)
വരി 59: വരി 59:
|logo_size=50px
|logo_size=50px
}}  
}}  
<big>കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ  തലശ്ശേരി സൗത്ത് ഉപജില്ലയിലെ  ഒരു എയ്ഡഡ് വിദ്യാലയമാണ് സേക്രഡ് ഹാർട്ട് എൽ പി സ്കൂൾ.</big>  
<small>കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ  തലശ്ശേരി സൗത്ത് ഉപജില്ലയിലെ  ഒരു എയ്ഡഡ് വിദ്യാലയമാണ് സേക്രഡ് ഹാർട്ട് എൽ പി സ്കൂൾ.</small>  
== '''''<big>ചരിത്രം</big>''''' ==
== '''''<small>ചരിത്രം</small>''''' ==
<big>1886 ൽ തുടങ്ങി</big>
<big>1886 ൽ തുടങ്ങി</big>


ഉത്തര മലബാറിലെ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി അപ്പസ്തോലിക്ക് കാർമ്മൽ സന്യാസിനികൾ പടത്തുയർത്തിയ സ്ഥാപനമാണ് തലശ്ശേരിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന സേക്രട്ട് ഹാർട്ട് എൽ പി സ്കൂൾ . ഒരു ശതാബ്ദത്തിന് മുമ്പ് തന്നെ അനേകം ശാഖോപശാഖകളോടെ വൻവൃക്ഷമായിത്തീർന്ന് ഭാരതത്തിൽ വേരുറച്ച അപ്പസ്തോലിക് കാർമ്മൽ സഭയുടെ സ്ഥാപക- ദൈവദാസി മദർവെറോണിക്ക , വിദ്യാഭ്യാസത്തിലൂടെയും സാമൂഹിക ആതുരസേവനത്തിലൂടെയും ക്രിസ്തീയമൂല്യങ്ങൾ പരിശീലിപ്പിക്കുന്നതിനായി ദേശീയവും അന്തർദേശീയവുമായി 150 ഓളം സ്ഥാപനങ്ങൾ നടത്തിവരുന്നു. സഭ ആരംഭിച്ചതിനുശേഷം കേരളത്തിൽ മലബാർ‌ മേഖലയിൽ സ്ഥാപിതമായതാണ് സേക്രഡ് ഹാർട്ട് എൽ പി സ്കൂൾ.
<small>ഉത്തര മലബാറിലെ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി അപ്പസ്തോലിക്ക് കാർമ്മൽ സന്യാസിനികൾ പടത്തുയർത്തിയ സ്ഥാപനമാണ് തലശ്ശേരിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന സേക്രട്ട് ഹാർട്ട് എൽ പി സ്കൂൾ . ഒരു ശതാബ്ദത്തിന് മുമ്പ് തന്നെ അനേകം ശാഖോപശാഖകളോടെ വൻവൃക്ഷമായിത്തീർന്ന് ഭാരതത്തിൽ വേരുറച്ച അപ്പസ്തോലിക് കാർമ്മൽ സഭയുടെ സ്ഥാപക- ദൈവദാസി മദർവെറോണിക്ക , വിദ്യാഭ്യാസത്തിലൂടെയും സാമൂഹിക ആതുരസേവനത്തിലൂടെയും ക്രിസ്തീയമൂല്യങ്ങൾ പരിശീലിപ്പിക്കുന്നതിനായി ദേശീയവും അന്തർദേശീയവുമായി 150 ഓളം സ്ഥാപനങ്ങൾ നടത്തിവരുന്നു. സഭ ആരംഭിച്ചതിനുശേഷം കേരളത്തിൽ മലബാർ‌ മേഖലയിൽ സ്ഥാപിതമായതാണ് സേക്രഡ് ഹാർട്ട് എൽ പി സ്കൂൾ.</small>


== '''''<big>ഭൗതികസൗകര്യങ്ങൾ</big>''''' ==
== '''''<small>ഭൗതികസൗകര്യങ്ങൾ</small>''''' ==
1.5 ഏക്കറിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.[[സേക്രഡ് ഹാർട്ട് എൽപി എസ് തലശ്ശേരി/സൗകര്യങ്ങൾ]]
1.5 ഏക്കറിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.[[സേക്രഡ് ഹാർട്ട് എൽപി എസ് തലശ്ശേരി/സൗകര്യങ്ങൾ]]


== '''''<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>''''' ==
== '''''<small>പാഠ്യേതര പ്രവർത്തനങ്ങൾ</small>''''' ==
കലാകായിക മേഖലകളിൽ ഉയർന്ന നിലവാരം പുലർത്തുകയും വർഷാവർഷം നടത്തപ്പെടുന്ന കലോത്സവങ്ങളിലും കായികമേളകളിലും തങ്ങളുടെ  പ്രതിഭ തെളിയിക്കുകയും ചെയ്തിട്ടുള്ളവരാണ് ഞങ്ങളുടെ വിദ്യാർഥികൾ ‍. കലോത്സവങ്ങളിൽ തുടർച്ചയായി കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി എൽ പി വിഭാഗത്തിൽ ഓവറോൾ ട്രോഫി കരസ്ഥമാക്കിയ വിദ്യാലയമാണ് സേക്രഡ് ഹാർട്ട്‌ എൽപി സ്കൂൾ.


'''''<big><br /></big>'''''
<big>'''<u>മാനേജ്മെൻറ്</u>'''</big>
== '''''<big>മാനേജ്‌മെ൯റ്</big>''''' ==
<small>അപ്പസ്തോലിക് കാർമൽ സഭയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. നിലവിൽ കേരളത്തിൽ മാത്രം 23 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഞങ്ങളുടെ സുപ്പീരിയർ ജനറൽ സി. മരിയ എം സുശീല എ.സി യും പ്രൊവിൻഷ്യൽ സുപ്പീരിയർ സി. എം ആന്സില എ.സി യും കോർപറേറ്റ് മാനേജർ സി. റോസ് ലീന എ സി യുമാണ് . സ്കൂളിന്റെ ലോക്കല് മാനേജര്  സി. മിനിഷയും പ്രധാനാധ്യാപിക സി. ഏലിയാമ്മയുമാണ്.</small>


=='''''<big>മുൻസാരഥികൾ</big>'''''==
<small>അപ്പസ്തോലിക് കാർമൽ സന്യാസ സഭയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. നിലവിൽ കേരളത്തിൽ മാത്രം 23 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിൻറെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഞങ്ങളുടെ സുപ്പീരിയർ ജനറൽ സി. നിർമാലിനി എ.സി യും പ്രൊവിൻഷ്യൽ സുപ്പീരിയർ സി. മരിയ ജെസീന എ.സി യും കോർപറേറ്റ് മാനേജർ സി. റെസി അലക്സ്‌ എ സി യുമാണ് . സ്കൂളിൻറെ ലോക്കൽ മാനേജർ  സി. മിനിഷയും പ്രധാനാധ്യാപിക സി. ഏലിയാമ്മയുമാണ്.</small>
<big>സി.കാരിത്താസ്,സി.മാ൪ഗരറ്റ്,സി.ആ൯മാത്യു,സി.മറിയാമ്മ, സി. ലീന റോസ്, സി. ലിമ, സി. പൂർണിമ,</big>  
 
==''<small>'''മുൻസാരഥികൾ'''</small>''==
<small>സി.ഫിലോമിൻ മേരി, സി ട്രീസ ആൻ, സി. മാർഗരറ്റ്, സി. ആൻ മാത്യൂ, സി.മറിയാമ്മ, സി. ലീന റോസ്, സി. ലിമ, സി. പൂർണിമ</small>  


{| class="wikitable"
{| class="wikitable"
വരി 82: വരി 83:
!വർഷം
!വർഷം
|-
|-
|സി.കാരിത്താസ്
|<small>സി. ഫിലോമിൻ മേരി</small>
|
|<small>1989 വരെ</small>
|-
|<small>സി.ട്രീസ ആൻ</small>
|<small>1992 വരെ</small>
|-
|സി. <small>മാർഗരറ്റ്</small>
|<small>1996 വരെ</small>
|-
| <small>സി. ആൻ മാത്യൂ</small>
|<small>2000 വരെ</small>
|-
|<small>സി.മറിയാമ്മ</small>
|<small>2006 വരെ</small>
|-
| <small>സി. ലീന റോസ്</small>
|<small>2010 വരെ</small>
|-
|-
|സി. മാർഗരററ്
| <small>സി. ലിമ</small>
|
|<small>2014 വരെ</small>
|-
|-
|
|<small>സി. പൂർണിമ</small>
|
|<small>2018 വരെ</small>
|}
|}


== '''''<big>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</big>''''' ==
=='''''<small>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</small>'''''==
'''''<big>ജാനകിയമ്മാൾ</big>'''''
''<small>ജാനകിയമ്മാൾ</small>''


== വഴികാട്ടി ==
== <small>'''വഴികാട്ടി'''</small> ==




റെയിൽവേ സ്റ്റേഷനിൽനിന്നും ഓട്ടോ മാർഗമോ നടന്നോ എത്താം (2km)
തലശ്ശേരി റെയിൽവേ സ്റ്റേഷനിൽനിന്നും ഓട്ടോ മാർഗമോ നടന്നോ എത്താം (2km)


ബസ് സ്റ്റാൻഡിൽ നിന്നും ഓട്ടോ മാർഗം എത്താം (1.2km){{#multimaps:11.7493351,75.4871 | width=800px | zoom=17}}
തലശ്ശേരി ബസ് സ്റ്റാൻഡിൽ നിന്നും ഓട്ടോ മാർഗമോ നടന്നോ എത്താം (1.2km){{#multimaps:11.7493351,75.4871 | width=800px | zoom=17}}
64

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1798966" എന്ന താളിൽനിന്ന് ശേഖരിച്ചത്