ബി.ഇ.എം.യു..പി.എസ്. കൊടക്കൽ (മൂലരൂപം കാണുക)
16:21, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022→മാനേജ്മെന്റ്
19780-wiki (സംവാദം | സംഭാവനകൾ) (ചെ.) (→ആമുഖം) |
19780-wiki (സംവാദം | സംഭാവനകൾ) (ചെ.) (→മാനേജ്മെന്റ്) |
||
വരി 77: | വരി 77: | ||
'''''കേരളത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിലൊന്നാണ്''''' | '''''കേരളത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിലൊന്നാണ്''''' | ||
'''''കൊടക്കൽ ബി.ഇ.എം.യു.പി. സ്കൂൾ.നിരവധി തലമുറകൾക്ക് അറിവിന്റെ വെളിച്ചം പകർന്ന ഇവിടെ നിന്നും വിദ്യയഭ്യസിക്കുകയും സമൂഹത്തിന്റെ വിവിധ മേഖലകളിൽ എത്തി പ്പെടുകയും ചെയ്ത നിരവധി വ്യക്തിത്വങ്ങൾ നമ്മുടെ വിദ്യാലയത്തിന്റെ സമ്പത്താണ് . മലയാളത്തിന് നിഘണ്ടു സമ്മാനിച്ച ഡോ.ഹെർമൻ ഗുണ്ടർട്ട് ഉൾപ്പെടെയുള്ള ബാസൽ മിഷൻ മിഷനറിമാർ കേരളത്തിന്റെ വിദ്യാഭ്യാസ നവോത്ഥാനത്തിൽ വഹിച്ച പങ്ക് വളരെ വലുതാണ്.1839 മുതൽ തലശ്ശേരിയിൽ പ്രവർത്തിച്ചിരുന്ന ഹെർമൻ ഗുണ്ടർട്ടും കൂട്ടരും 1842 ലാണ് കൊടക്കലിൽ എത്തിച്ചേർന്നതും 1843ൽ വിദ്യാലയം സ്ഥാപിക്കുകയും ചെയ്‌തത്.1899ൽ പ്രദേശത്തുകാരനായ ഒരു നായർ പ്രമാണിയായിരുന്നു സ്കൂളിന് സ്ഥലവും കെട്ടിടവും സംഭാവന ചെയ്തത്.1911 നു ശേഷം 5 -ാം ക്ലാസും 1978 ൽ 7 -ാം ക്ലാസുമായി വിദ്യാലയം ഉയർത്തപെട്ടു . ഇപ്പോൾ പ്രൈമറി മുതൽ 22 ഡിവിഷനുകളിലായി 1000ൽ പരം വിദ്യാർത്ഥി കൾ ഇവിടെ പഠിക്കുന്നു . ഇംഗ്ലീഷ് മീഡിയവും പ്രവർത്തിക്കുന്നു''''' | '''''കൊടക്കൽ ബി.ഇ.എം.യു.പി. സ്കൂൾ.നിരവധി തലമുറകൾക്ക് അറിവിന്റെ വെളിച്ചം പകർന്ന ഇവിടെ നിന്നും വിദ്യയഭ്യസിക്കുകയും സമൂഹത്തിന്റെ വിവിധ മേഖലകളിൽ എത്തി പ്പെടുകയും ചെയ്ത നിരവധി വ്യക്തിത്വങ്ങൾ നമ്മുടെ വിദ്യാലയത്തിന്റെ സമ്പത്താണ് . മലയാളത്തിന് നിഘണ്ടു സമ്മാനിച്ച ഡോ.ഹെർമൻ ഗുണ്ടർട്ട് ഉൾപ്പെടെയുള്ള ബാസൽ മിഷൻ മിഷനറിമാർ കേരളത്തിന്റെ വിദ്യാഭ്യാസ നവോത്ഥാനത്തിൽ വഹിച്ച പങ്ക് വളരെ വലുതാണ്.1839 മുതൽ തലശ്ശേരിയിൽ പ്രവർത്തിച്ചിരുന്ന ഹെർമൻ ഗുണ്ടർട്ടും കൂട്ടരും 1842 ലാണ് കൊടക്കലിൽ എത്തിച്ചേർന്നതും 1843ൽ വിദ്യാലയം സ്ഥാപിക്കുകയും ചെയ്‌തത്.1899ൽ പ്രദേശത്തുകാരനായ ഒരു നായർ പ്രമാണിയായിരുന്നു സ്കൂളിന് സ്ഥലവും കെട്ടിടവും സംഭാവന ചെയ്തത്.1911 നു ശേഷം 5 -ാം ക്ലാസും 1978 ൽ 7 -ാം ക്ലാസുമായി വിദ്യാലയം ഉയർത്തപെട്ടു . ഇപ്പോൾ പ്രൈമറി മുതൽ 22 ഡിവിഷനുകളിലായി 1000ൽ പരം വിദ്യാർത്ഥി കൾ ഇവിടെ പഠിക്കുന്നു . ഇംഗ്ലീഷ് മീഡിയവും പ്രവർത്തിക്കുന്നു''''' | ||
== ''' | == '''മാനേജ്മെന്റ്''' == | ||
<u>'''സി. എസ്. ഐ .''' '''മലബാർ ഡയോസിസ് കോഴിക്കോട് & വയനാട്'''</u> | |||
'''''കേരളത്തിന്റെ മലബാർ ഭാഗം ഉൾക്കൊള്ളുന്ന ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ ഇരുപത്തിനാല് രൂപതകളിൽ ഒന്നാണ് മലബാർ രൂപത. കണ്ണൂർ, വയനാട്, കോഴിക്കോട്, പാലക്കാട് ജില്ലയുടെ ഭാഗമായ പ്രദേശങ്ങളിലെ സിഎസ്ഐ പള്ളികളും ഗോവയിലെ പള്ളികളും അടങ്ങുന്നതാണ് രൂപത. രൂപതയുടെ കത്തീഡ്രൽ ദേവാലയം കോഴിക്കോട്ടും ബിഷപ്പ് ഹൗസ് കോഴിക്കോട്ടും സ്ഥിതി ചെയ്യുന്നു.''''' | |||
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | |||
== '''ക്ലബ് പ്രവർത്തനം''' == | *'''വിദ്യാരംഗം കലാസാഹിത്യവേദി''' | ||
*'''അക്ഷര തോണി''' | |||
*'''ദിനാചരണ''' | |||
*'''ആകാശവാണി പ്രോഗ്രാംസ്''' | |||
*'''സ്പോർട്സ്''' | |||
*'''കലാ മേളകളിൽ മികവ്''' | |||
*'''നന്മ കാരുണ്യ പ്രവർത്തനം''' | |||
=='''ക്ലബ് പ്രവർത്തനം'''== | |||
'''1.മലയാള സമിതി''' | '''1.മലയാള സമിതി''' | ||
വരി 110: | വരി 114: | ||
'''11. പ്രവർത്തി പരിചയ ക്ലബ്''' | '''11. പ്രവർത്തി പരിചയ ക്ലബ്''' | ||
== '''മുൻ പ്രധാനാധ്യാപകർ''' == | == '''മുൻ പ്രധാനാധ്യാപകർ''' == | ||
{| class="wikitable" | {| class="wikitable" |