"ഗവൺമെന്റ് എൽ.പി സ്കൂൾ കരിങ്കുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 62: വരി 62:
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<p style="text-align:justify"><font size=5></font size>ടുക്കി ജില്ലയിലെ തൊടുപുഴ ടൗണിൽ  നിന്നും 8 കിലോമീറ്റർ അകലെ കോട്ടയം  ജില്ലയുടെ അതിർത്തി ഗ്രാമമായ  [https://ml.wikipedia.org/wiki/%E0%B4%95%E0%B4%B0%E0%B4%BF%E0%B4%99%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%82 '''കരിങ്കുന്നം''']<ref>https://ml.wikipedia.org/wiki/%E0%B4%95%E0%B4%B0%E0%B4%BF%E0%B4%99%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%82</ref> ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് കരിങ്കുന്നം ടൗണിനോട് ചേർന്ന് ദേശീയ പാതയോരത്ത് തന്നെ പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിൽ ഒരു നൂറ്റാണ്ടിലേറെ കാലത്തെ  പ്രവർത്തന പാരമ്പര്യവുമായി വിദ്യാലയം നിലകൊള്ളുന്നു. പൊതു വിദ്യാലയങ്ങൾ നാടിന്റെ വികസന ചരിത്രത്തിന്റെ ഭാഗമാണെന്നതിനാൽ കാലഘട്ടങ്ങളിലൂടെ വിദ്യാലയം നേടിയെടുത്ത ജനകീയ  അംഗീകാരങ്ങളെല്ലാം തന്നെ [https://ml.wikipedia.org/wiki/%E0%B4%87%E0%B4%9F%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 '''ഇടുക്കി''']<ref>https://ml.wikipedia.org/wiki/%E0%B4%87%E0%B4%9F%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2</ref> ജില്ലയിലെ മുൻനിര പ്രൈമറി വിദ്യാലയങ്ങളുടെ പട്ടികയിൽ  ഒരിടം  നേടിയെടുക്കുവാനും, നിലനിർത്തി പോരുവാനും സഹായകമായി. പ്രീ പ്രൈമറി  വിഭാഗം  മുതൽ  നാലാം  തരം വരെ മുന്നൂറിലേറെ കുട്ടികളുമായി മികച്ച  അധ്യയന നിലവാരവും, മികവാർന്ന പ്രവർത്തനങ്ങളുമായി മികവിന്റെ പാതയിൽ ഈ വിദ്യാലയം  യാത്ര  തുടരുന്നു.</p>
<p style="text-align:justify"><font size=5>“വി</font size>ദ്യാധനം സർവ്വധനാൽ പ്രധാനം” എന്നാണല്ലോ ചൊല്ല്, വിദ്യാലയത്തിന്റെ പ്രാധാന്യം അതിലേറെയാണ്. അത് കൃത്യമായി തിരിച്ചറിഞ്ഞ് പ്രവർത്തിച്ചവരാണ് 'പാറേൽ സ്കൂൾ' എന്ന [https://ml.wikipedia.org/wiki/%E0%B4%95%E0%B4%B0%E0%B4%BF%E0%B4%99%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%82 '''കരിങ്കുന്നം''']<ref>https://ml.wikipedia.org/wiki/%E0%B4%95%E0%B4%B0%E0%B4%BF%E0%B4%99%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%82</ref> സ്കൂളിന്റെ മുൻതലമുറ. ഒരു നാടിന്റെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക്, പ്രദേശത്തിൻറെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മണ്ഡലങ്ങളിൽ വിദ്യാപ്രകാശം ചൊരിഞ്ഞു നാടിന്റെ അഭിമാനമായി നിലകൊള്ളുന്ന കരിങ്കുന്നം ഗ്രാമ പഞ്ചായത്തിന്റെ തിലകക്കുറിയാണ് ഗവൺമെന്റ് എൽ.പി. സ്കൂൾ കരിങ്കുന്നം. ഈ നാടിന്റെ മുൻ തലമുറകളെ അറിവിന്റെ ആകാശത്തേക്ക് ചിറകു വിടർത്തി പറക്കാൻ പ്രാപ്തമാക്കിയത് ഈ സ്കൂളാണ്. കേവലം എഴുത്തും വായനയും എന്നതിലുപരി ഉന്നത വിദ്യാഭ്യാസവും ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസവും സ്വായത്തമാക്കിയ പിൻതലമുറ സഹോദര്യവും സമത്വവും മതനിരപേക്ഷതയും സൂക്ഷിക്കുന്ന ഒരു സമൂഹമായി ഒരു ജനതയായി ഒന്നിച്ചൊഴുകാൻ നാട്ടിലെ ജനങ്ങൾക്ക് അറിവ് പകർന്നത് പാറേൽ സ്കൂളാണ്.
</p>
<p>
വ്യത്യസ്ത സംസ്കാരങ്ങളുടെ സമന്വയ സമൂഹമാണ്‌ കരിങ്കുന്നം പഞ്ചായത്തിന്റേത്. വ്യത്യസ്ത മതത്തിലും ജാതിയിലും പെട്ട ആളുകൾ, സാംസ്കാരികമായും ആചാരപരമായും വിഭിന്നങ്ങളായ സ്രോതസുകളിൽനിന്ന് ഇവിടെ എത്തപ്പെട്ട് 'കൊള്ളേണ്ടതു കൊണ്ടും തള്ളേണ്ടതു തള്ളിയും' കരിങ്കുന്നത്തിന്റെ പൊതു സംസ്കാരത്തോട് ഇഴുകിച്ചേർന്ന് ജീവിക്കുന്നവരാണ് ഈ നാട്ടുകാർ. കോട്ടയം ജില്ലയോട് അതിർത്തി പങ്കിടുന്ന ഈ ഗ്രാമത്തിൽ ഭാഷയിലും വേഷത്തിലും വൈവിധ്യം പുലർത്തുന്നവർ, സംസ്കാരം കൊണ്ട് വേറിട്ടു നിന്നവർ, ഭക്ഷണത്തിന്റെ രുചി ഭേദങ്ങൾക്കൊപ്പം മാറിനിന്നവർ അവരെല്ലാം ഇന്ന് ഒരു കുടക്കീഴിൽ ഐക്യപ്പെട്ട് സ്കൂൾ ആരംഭിക്കാനുള്ള പ്രവർത്തനങ്ങളിൽ മുന്നിൽ നിന്നു. ഒരു തലമുറയുടെ ത്യാഗത്തിന്റെ ഫലമാണ് കരിങ്കുന്നം സ്കൂൾ. ഇവിടെ പഠിച്ചവർ വിദ്യ മാത്രമല്ല, സംസ്കാരവും സഹോദര്യവും മതേതരത്വവുമെല്ലാം സ്വായത്തമാക്കി ജീവിക്കാൻ പ്രാപ്തരായാണ് പള്ളിക്കൂടത്തിന്റെ പടികളിറങ്ങിയത്. അതുകൊണ്ടാണ് നാടിന്റെ ചരിത്രമാകാൻ നമ്മുടെ സ്കൂളിനു കഴിഞ്ഞത്. കാടും, മേടും, കുന്നും, തോടും, മലനിരകളും എല്ലാം ചേർന്ന് മനോഹരമായി പ്രകൃതിയൊരുക്കിയ ഗ്രാമം [https://ml.wikipedia.org/wiki/%E0%B4%87%E0%B4%9F%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 '''ഇടുക്കി''']<ref>https://ml.wikipedia.org/wiki/%E0%B4%87%E0%B4%9F%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2</ref> ജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%A4%E0%B5%8A%E0%B4%9F%E0%B5%81%E0%B4%AA%E0%B5%81%E0%B4%B4 '''തൊടുപുഴ''']<ref>https://ml.wikipedia.org/wiki/%E0%B4%A4%E0%B5%8A%E0%B4%9F%E0%B5%81%E0%B4%AA%E0%B5%81%E0%B4%B4</ref> താലൂക്കിലാണ്.
</p>
<p>
ഇടുക്കി ജില്ലയിലെ പ്രധാന പട്ടണമായ തൊടുപുഴയിൽനിന്നും 8 കിലോമീറ്റർ അകലെ കരിങ്കുന്നം ടൗണിൽ സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഗവ: എൽ. പി. എസ്. കരിങ്കുന്നം. 'പാറേൽ പള്ളിക്കൂടം' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.  ജില്ലയിലെ മുൻനിര പ്രൈമറി വിദ്യാലയങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ വിദ്യാലയങ്ങളിലൊന്നാണിത്.</p>


=='''''ചരിത്രം'''''==
=='''''ചരിത്രം'''''==
1,506

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1798441" എന്ന താളിൽനിന്ന് ശേഖരിച്ചത്