"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 14: വരി 14:

== <small>'''സ്പോർട്സ് & ഗ്രൗണ്ട്'''</small> ==
== <small>'''സ്പോർട്സ് & ഗ്രൗണ്ട്'''</small> ==
                        ചെറുകോട് കെ.എം.എം.എ.യു.പി.സ്കൂളിൽ 61 സെൻറ് വിസ്തൃതിയുള്ള ഒരു കളിസ്ഥലമുണ്ട്.          എൽ  .പി.,യു.പി. വിഭാഗം കു.ട്ടികളുടെ കല-കായിക പരിപോഷണത്തിന് ഗ്രൗണ്ട് വളരെ ഫലപ്രദമായി ഉപയോഗിച്ച് വരുന്നു.പോരൂർ ഗ്രാമപഞ്ചായത്ത് നടത്തുന്ന ഫുട്ബോൾ മേളയിൽ നമ്മുടെ വിദ്യാലയം എൽ .പി.,യു.പി.വിഭാഗങ്ങളിൽ നിരവധി തവണ ചമ്പ്യാന്മാരായി സബ്ജില്ലാ തലത്തിൽ ഫുട്ബോൾ ഫൈനലിസ്റ്റുകളാവാനും കഴിഞ്ഞിട്ടുണ്ട്.
                        ചെറുകോട് കെ.എം.എം.എ.യു.പി.സ്കൂളിൽ 61 സെൻറ് വിസ്തൃതിയുള്ള ഒരു കളിസ്ഥലമുണ്ട്.          എൽ  .പി.,യു.പി. വിഭാഗം കു.ട്ടികളുടെ കലാ-കായിക പരിപോഷണത്തിന് ഗ്രൗണ്ട് വളരെ ഫലപ്രദമായി ഉപയോഗിച്ച് വരുന്നു.പോരൂർ ഗ്രാമപഞ്ചായത്ത് നടത്തുന്ന ഫുട്ബോൾ മേളയിൽ നമ്മുടെ വിദ്യാലയം എൽ .പി.,യു.പി.വിഭാഗങ്ങളിൽ നിരവധി തവണ ചമ്പ്യാന്മാരായി സബ്ജില്ലാ തലത്തിൽ ഫുട്ബോൾ ഫൈനലിസ്റ്റുകളാവാനും കഴിഞ്ഞിട്ടുണ്ട്.
[[പ്രമാണം:48550GROUND2.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:48550GROUND2.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]
  വിദ്യാലയത്തിലെ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി അസ്സംബ്ലി  സംഘടിപ്പിക്കാനുംഗ്രൗണ്ട് ഉപയോഗപ്പെടുത്താറുണ്ട്. വിവിധ കലാമേളകൾ സംഘടിപ്പിക്കാൻ നമുക്ക് സാധിക്കുന്നത് ഈ ഗ്രൗണ്ടിൻറെ അനുഗ്രഹത്താലാണ്.വണ്ടൂർ ഉപജില്ലാ കലോത്സവം 2 തവണ നടന്നപ്പോഴും മെയിൻ സ്റ്റേജ് ഗ്രൗണ്ടിലായിരുന്നു.  വിദ്യാലയത്തിൻറെ അൻപതാം വാർഷികാഘോഷം "മധുരിക്കും ഓർമകളെ.."പൂർവ്വ വിദ്യാർത്ഥി അദ്ധ്യാപക കൂട്ടായ്മ സംഘടിപ്പിച്ചതും ഇവിടെത്തന്നെ ഭാരത് സ്കൗട്ട് &ഗൈഡ്‌സ് പരേഡ്,അസ്സെംബ്ലി എന്നിവയും സഘടിപ്പിക്കാറുണ്ട്. എല്ലാ വർഷവും ക്ലാസ്സ്‌തല ഫുട്ബോൾ മേള നടത്തുന്നതും ഗ്രൗണ്ടിൽ തന്നെ.

വരി 28: വരി 28:
              ഗുണമേന്മയുള്ളതും.പോഷകസമൃദ്ധവുമായ ഭക്ഷണം നൽകികൊണ്ട്,സുതാര്യവും കുറ്റമറ്റ രീതിയിലുമാണ് "ഉച്ചഭക്ഷണ പദ്ധതി " സ്കൂളിൽ നടപ്പിലാക്കി വരുന്നത് .ഈ അധ്യയന വർഷം 1182 കുട്ടികളാണ് പദ്ധതിയിൽ അംഗങ്ങളായിട്ടുള്ളത് ആവശ്യമുള്ള കുട്ടികൾക്ക് പ്രഭാത ഭക്ഷണംനൽകുന്നു.ചോറ് ,കറി ,ഉപ്പേരി എന്നിവയാണ് പ്രധാന വിഭവങ്ങൾ .ഒരു ആഴ്ചയിലെ ഓരോ ദിവസങ്ങളിലും വ്യത്യസ്ത തരത്തിലുള്ള കറികളും,ഉപ്പേരിയുമാണ് നൽകുന്നത്.

[[പ്രമാണം:48550NOONMEAL.jpg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു|ഉച്ചഭക്ഷണം വിതരണം]]
[[പ്രമാണം:48550NOONMEAL.jpg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു|ഉച്ചഭക്ഷണം വിതരണം]]
ആഴ്ചയിൽ 2  ദിവസം പാലും ഒരു ദിവസം മുട്ട/പഴം എന്നിവയും നൽകുന്നു.ഫണ്ടിന്റെ ലഭ്യതക്കനുസരിച്ചും ,പി.ടി .എ യുടെ സഹായത്തോടെയും കുട്ടികൾക്ക് ഇടയ്ക്ക് കോഴിയിറച്ചിയും നെയ്‌ച്ചോറും നൽകുന്നു.സ്കൂളിൽ നടപ്പിലാക്കിയ "കറി മുറ്റം"പദ്ധതിയുടെ ഭാഗമായി വിളയിച്ചെടുത്ത പച്ചക്കറികളിൽ ഒരുഭാഗം കുട്ടികൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് സംഭാവനയായി നൽകി. കിണർ തേവി വൃത്തിയാക്കുന്നതാടൊപ്പം,ഇടക്കിടയ്ക്ക് ബ്ലീച്ചിങ്ങ്  പൗഡർ ഉപയോഗിച്ചു ശുദ്ധീകരിക്കുകയും ചെയ്യുന്നു.കിണറിൽ നിന്ന് എടുക്കുന്ന വെള്ളം പ്യൂ രി ഫൈ ചെയ്തതിന് ശേഷമാണ് ടാങ്കിലേക്ക് എത്തുന്നത് .പി.ടി.എ.യും, .എഛ്. എം- ഉം , ഉച്ചഭക്ഷണ കമ്മറ്റിയും,സ്റ്റാഫും ,പാചകത്തൊഴിലാളികളും പദ്ധതിയുടെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നൽകുന്നു.
ആഴ്ചയിൽ 2  ദിവസം പാലും ഒരു ദിവസം മുട്ട/പഴം എന്നിവയും നൽകുന്നു.ഫണ്ടിന്റെ ലഭ്യതക്കനുസരിച്ചും ,പി.ടി .എ യുടെ സഹായത്തോടെയും കുട്ടികൾക്ക് ഇടയ്ക്ക് കോഴിയിറച്ചിയും നെയ്‌ച്ചോറും നൽകുന്നു.സ്കൂളിൽ നടപ്പിലാക്കിയ "കറി മുറ്റം"പദ്ധതിയുടെ ഭാഗമായി വിളയിച്ചെടുത്ത പച്ചക്കറികളിൽ ഒരുഭാഗം കുട്ടികൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് സംഭാവനയായി നൽകി. കിണർ തേവി വൃത്തിയാക്കുന്നതാടൊപ്പം,ഇടക്കിടയ്ക്ക് ബ്ലീച്ചിങ്ങ്  പൗഡർ ഉപയോഗിച്ചു ശുദ്ധീകരിക്കുകയും ചെയ്യുന്നു.കിണറിൽ നിന്ന് എടുക്കുന്ന വെള്ളം പ്യൂരിഫൈ ചെയ്തതിന് ശേഷമാണ് ടാങ്കിലേക്ക് എത്തുന്നത് .പി.ടി.എ.യും, പ്രധാനാദ്ധ്യാപകനും, ഉച്ചഭക്ഷണ കമ്മറ്റിയും,സ്റ്റാഫും ,പാചകത്തൊഴിലാളികളും പദ്ധതിയുടെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നൽകുന്നു.

== '''കമ്പ്യൂട്ടർ ലാബ്.''' ==
== '''കമ്പ്യൂട്ടർ ലാബ്.''' ==
വരി 35: വരി 35:
        വിവര സാങ്കേതിക വിദ്യയുടെ വളർച്ചക്ക് ആനുപാതികമായി കമ്പ്യൂട്ടർ വിദ്യാഭ്യാസം വളരേണ്ടതുണ്ടെന്ന തീരുമാനത്തിൻറെ ഭാഗമായി നമ്മുടെ സ്കൂളിലും  വിപുലമായ ഒരു കമ്പ്യൂട്ടർ ലാബ് ഒരുക്കിയിട്ടുണ്ട്.അധ്യാപനത്തിനായി ഒരു അധ്യാപികയെയും  നിയമിച്ചിട്ടുണ്ട്.എല്ലാ ക്ലാസ്സുകളിലെയും കുട്ടികൾക്ക്‌ കംപ്യൂട്ടർ ക്ലാസ് ലഭ്യമാക്കാൻ വേണ്ട ഒരു ടൈം ടേബിൾ ഉണ്ടാക്കിയിട്ടുണ്ട്.

പഠനം ഓൺ ലൈനിൽ നൽകിവരുന്ന സാഹചര്യങ്ങളിൽ ഒക്കെ നമ്മുടെ കംപ്യൂട്ടർ ലാബിൻറെ സഹായത്തോടെ ക്ലാസുകൾ നല്കാൻ കഴിഞ്ഞിട്ടുണ്ട് ഐ.ടി.പഠനത്തിനായി സ്കൂൾ സ്വന്തമായി ഒരു കരിക്കുലം തന്നെ ഉണ്ടാക്കിയിട്ടുണ്ട്.
പഠനം ഓൺ ലൈനിൽ നൽകിവരുന്ന സാഹചര്യങ്ങളിൽ ഒക്കെ നമ്മുടെ കംപ്യൂട്ടർ ലാബിന്റെ  സഹായത്തോടെ ക്ലാസുകൾ നല്കാൻ കഴിഞ്ഞിട്ടുണ്ട് ഐ.ടി.പഠനത്തിനായി സ്കൂൾ സ്വന്തമായി ഒരു കരിക്കുലം തന്നെ ഉണ്ടാക്കിയിട്ടുണ്ട്.
[[പ്രമാണം:48550laibrary.jpg|ലഘുചിത്രം]]
[[പ്രമാണം:48550laibrary.jpg|ലഘുചിത്രം]]

2,133

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1793844" എന്ന താളിൽനിന്ന് ശേഖരിച്ചത്