"അസീസ്സി ഇ.എംഎച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 72: വരി 72:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
7.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.


43 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.
* 7.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.
* 43 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.
* കുട്ടികളുടെ പഠനസൗകര്യാർത്ഥം വിശാലമായ 2 കമ്പ്യൂട്ടർ ലാബുമുണ്ട്. ഇവിടെ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.
* ബോട്ടണി, സുവോളജി, ഫിസിക്സ് ,കെമിസ്ട്രി എന്നിവയ്ക്കും പ്രത്യേകം പ്രത്യേകം ലാബുകളുണ്ട്.
* കുട്ടികളുടെ ഗതാഗത സൗകര്യത്തിനായി 5 ബസ്സുകളും സ്കൂളിനുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഓരോ വിഭാഗത്തിനും ടോയ്‌ലറ്റ് സൗകര്യവും ഉണ്ട് .
* കുട്ടികളുടെ ആദ്ധ്യാത്മിക ഭൗതിക ആരോഗ്യം വർദ്ധിപ്പിക്കുന്നതിനായി പ്രത്യേകം കോൺഫറൻസ് ഹാൾ സ്കൂളിനകത്തുണ്ട്.
* മഴവെള്ളസംഭരണി, സൗരോർജ പ്ലാന്റ്, മനോഹരമായ പൂന്തോട്ടം, ജൈവകൃഷി, കൊച്ചുകുട്ടികൾക്കുള്ള കളിസ്ഥലം എന്നിവയും ഈ വിദ്യാലയത്തിലുണ്ട് .
* 2.5 ഏക്കറിൽ വിശാലമായ സ്ക്കൂൾ മൈതാനം, ഓഡിറ്റോറിയം, ഗ്യാലറി, 1800 സ്ക്വയർ ഫീറ്റ് ഔട്ട്ഡോർ ഓഡിറ്റോറിയം എന്നിവ സ്കൂളിന്റെ ഭൗതിക സാഹചര്യം വർധിപ്പിക്കുന്നതാണ്.
* പാഠ്യേതര പ്രവർത്തനങ്ങൾ.


കുട്ടികളുടെ പഠനസൗകര്യാർത്ഥം വിശാലമായ 2 കമ്പ്യൂട്ടർ ലാബുമുണ്ട്. ഇവിടെ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.
* ജെ. ആർ. സി.
 
* വിദ്യാരംഗം കലാ സാഹിത്യ വേദി.
ബോട്ടണി, സുവോളജി, ഫിസിക്സ് ,കെമിസ്ട്രി എന്നിവയ്ക്കും പ്രത്യേകം പ്രത്യേകം ലാബുകളുണ്ട്.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
 
കുട്ടികളുടെ ഗതാഗത സൗകര്യത്തിനായി 5 ബസ്സുകളും സ്കൂളിനുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഓരോ വിഭാഗത്തിനും ടോയ്‌ലറ്റ് സൗകര്യവും ഉണ്ട് .
 
കുട്ടികളുടെ ആദ്ധ്യാത്മിക ഭൗതിക ആരോഗ്യം വർദ്ധിപ്പിക്കുന്നതിനായി പ്രത്യേകം കോൺഫറൻസ് ഹാൾ സ്കൂളിനകത്തുണ്ട്.
 
മഴവെള്ളസംഭരണി, സൗരോർജ പ്ലാന്റ്, മനോഹരമായ പൂന്തോട്ടം, ജൈവകൃഷി, കൊച്ചുകുട്ടികൾക്കുള്ള കളിസ്ഥലം എന്നിവയും ഈ വിദ്യാലയത്തിലുണ്ട് .
 
2.5 ഏക്കറിൽ വിശാലമായ സ്ക്കൂൾ മൈതാനം, ഓഡിറ്റോറിയം, ഗ്യാലറി, 1800 സ്ക്വയർ ഫീറ്റ് ഔട്ട്ഡോർ ഓഡിറ്റോറിയം എന്നിവ സ്കൂളിന്റെ ഭൗതിക സാഹചര്യം വർധിപ്പിക്കുന്നതാണ്.
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
* എൻ.സി.സി.
* ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിൻ.
വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കൻ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോൾ ഡേവിഡ് തോട്ടത്തിൽ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ തോമസ് കുരുവിളയുമാണ്.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|1905 - 13
| റവ. ടി. മാവു
|-
|1913 - 23
| (വിവരം ലഭ്യമല്ല)
|-
|1923 - 29
| മാണിക്യം പിള്ള
|-
|1929 - 41
|കെ.പി. വറീദ്
|-
|1941 - 42
|കെ. ജെസുമാൻ
|-
|1942 - 51
|ജോൺ പാവമണി
|-
|1951 - 55
|ക്രിസ്റ്റി ഗബ്രിയേൽ
|-
|1955- 58
|പി.സി. മാത്യു
|-
|1958 - 61
|ഏണസ്റ്റ് ലേബൻ
|-
|1961 - 72
|ജെ.ഡബ്ലിയു. സാമുവേൽ
|-
|1972 - 83
|കെ.എ. ഗൗരിക്കുട്ടി
|-
|1983 - 87
|അന്നമ്മ കുരുവിള
|-
|1987 - 88
|എ. മാലിനി
|-
|1989 - 90
|എ.പി. ശ്രീനിവാസൻ
|-
|1990 - 92
|സി. ജോസഫ്
|-
|1992-01
|സുധീഷ് നിക്കോളാസ്
|-
|2001 - 02
|ജെ. ഗോപിനാഥ്
|-
|2002- 04
|ലളിത ജോൺ
|-
|2004- 05
|വൽസ ജോർജ്
|-
|2005 - 08
|സുധീഷ് നിക്കോളാസ്
|}
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ടി.എൻ. ശേഷൻ - മുൻ ചീഫ് ഇലക്ഷൻ കമ്മീഷ്ണർ
*ഇ. ശ്രീധരൻ - ഡെൽഹി ഭൂഗർഭത്തീവണ്ടിപ്പാത, കൊൽക്കത്ത ഭൂഗർഭത്തീവണ്ടിപ്പാത, കൊങ്കൺ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിർമാണത്തിൽ മേൽനോട്ടം വഹിച്ച എഞ്ചിനിയർ
*ഉണ്ണി മേനോൻ - ചലച്ചിത്ര പിന്നണിഗായകൻ
*അബ്ദുൾ ഹക്കീം - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം
*അബ്ദുൾ നൗഷാദ് - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
26

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1792442" എന്ന താളിൽനിന്ന് ശേഖരിച്ചത്