"കൊളവല്ലൂർ ഈസ്റ്റ് എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 62: വരി 62:
}}
}}


കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ പാനൂർ ഉപജില്ലയിൽ  കൊളവല്ലൂർ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് കൊളവല്ലൂർ ഈസ്റ്റ് എൽ പി സ്കൂൾ,
കണ്ണൂർ ജില്ലയിലെ ചരിത്രമുറങ്ങുന്ന  തലശ്ശേരിയിൽ നിന്നും 16 കിലോമീറ്റർ കിഴക്കായി കോഴിക്കോട് ജില്ലാ അതിർത്തിയോടു ചേർന്നു കിടക്കുന്ന മനോഹരമായ കുളങ്ങളുടെ നാടായ കൊളവല്ലൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കൊളവല്ലൂർ ഈസ്റ്റ് എൽ പി സ്കൂൾ. നിലത്തെഴുത്തു പള്ളിക്കൂടമായി പ്രദേശത്ത് ആദ്യമായി അറിവിൻറെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകാൻ സ്ഥാപിതമാവുകയും ക്രമേണ അംഗീകാരം ലഭിക്കുകയും ചെയ്ത ഈ വിദ്യാലയം ശതവാർഷികത്തോട് അടുത്തുകൊണ്ടിരിക്കുന്നു. നാല് തലമുറകൾക്ക് അറിവിൻറെ വെളിച്ചം പകർന്നു നൽകിക്കൊണ്ട് 'കൊട്ടാരത്ത് സ്കൂൾ' എന്ന കൊളവല്ലൂർ ഈസ്റ്റ് എൽ പി സ്കൂൾ ഇന്നും മികവാർന്ന പ്രവർത്തനങ്ങളുമായി മുന്നേറിക്കൊണ്ടിരിക്കുന്നു.


== ചരിത്രം ==
== ചരിത്രം ==
505

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1790712" എന്ന താളിൽനിന്ന് ശേഖരിച്ചത്