Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. നെടുങ്ങോം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 66: വരി 66:




==ചരിത്രംകണ്ണൂർ ജില്ലയിലെ ശ്രീകണ്ഠപുരം ഗ്രാമപ്പഞ്ചായത്തിൽ,  ശ്രീകണ്ഠപുരം - പയ്യാവൂർ മലയോരപാതയിലുള്ള നെടുങ്ങോം ഗ്രാമത്തിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.==
==ചരിത്രം==
'''കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠപുരം ഗ്രാമപ്പഞ്ചായത്തിൽ,  ശ്രീകണ്ഠപുരം - പയ്യാവൂർ മലയോരപാതയിലുള്ള നെടുങ്ങോം ഗ്രാമത്തിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് നെടുങ്ങോം ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്ക്കൂൾ. കണ്ണൂർ പട്ടണത്തിൽ നിന്നും 45 കി.മീറ്റർ വടക്ക്-കിഴക്ക് മാറി തീർത്തും ഗ്രാമപ്രദേശത്താണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. തീർത്തും കാർഷിക ഗ്രാമങ്ങളായ നെടുങ്ങോം എള്ളരിഞ്ഞി , കാവുമ്പായി, കാഞ്ഞിലേരി, കൂട്ടു മുഖം , ചെരിക്കോട്, ഏരുവേശ്ശി തുടങ്ങിയ പ്രദേശത്തെ കുട്ടികളാണ് ഈ വിദ്യാലയത്തിലെ ഗുണഭോക്താതാക്കൾ'''
 
'''ചരിത്ര പശ്ചാത്തലം'''
 
'''പ്രതിരോധത്തിന്റെയും പോരാട്ടങ്ങളുടെയും ദീപ്തസമരങ്ങളുടെ ഉണർത്തു പാട്ടുകളിൽ പ്രതിധ്വനിക്കുന്ന നാമമാണ് നെടുങ്ങോം. മഹാ പ്രസ്ഥാനങ്ങളുടെ മുന്നേറ്റങ്ങളുടെ ശതകാല സ്മരണകളിൽ തനതു വ്യക്തിമുദ്ര പതിപ്പിച്ച ഈ ഗ്രാമത്തിന്റെ തൊടുകുറിയായ വിദ്യാലയത്തിന് പറയാനുള്ളത് ഒരു നാടിന്റെ സംസ്കൃതിയുടെ ചരിത്രമാണ്. ഭൗതിക സാഹചര്യങ്ങളുടെ ഇല്ലായ്മ വല്ലായ്മകൾ അതിജീവിച്ചു വളർന്ന ഒരു വിദ്യാലയത്തിന്റ ചരിത്രനാൾ  വഴികളിൽ തെളിഞ്ഞു നിൽക്കുന്ന സംസ്കൃതിയുടെ തിരുശേഷിപ്പുകൾ നിസ്വാർത്ഥതയുടെയും ത്യാഗസന്നദ്ധതയുടെയും കൊടും യാതനകളുടെയും പ്രൊജ്ജ്വല പ്രതീകങ്ങളാണ്'''
 
==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
==പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ==
==വിവിധ ക്ലബ് പ്രവർത്തനങ്ങൾ==
==വിവിധ ക്ലബ് പ്രവർത്തനങ്ങൾ ==


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
== മാനേജ്മെന്റ് ==
==മാനേജ്മെന്റ്==
'''കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സർക്കാർ വിദ്യാലയം'''
'''കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സർക്കാർ വിദ്യാലയം'''


വരി 81: വരി 87:
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:12.05616111202963, 75.55462542504513 | width=600px | zoom=17}}
{{#multimaps:12.05616111202963, 75.55462542504513 | width=600px | zoom=17}}
* ശ്രീകണ്ഠപുരത്തു നിന്ന്  പയ്യാവൂർ or ഏരുവേശി ഭാഗങ്ങളിലേക്കു പോകുന്ന ബസ്സിൽ കയറി, നെടുങ്ങോം ബസ് സ്റ്റോപ്പിൽ ഇറങ്ങി, മാപ്പിനി റോഡിലൂടെ 50 മീറ്റർ നടന്നാൽ വിദ്യാലയത്തിലെത്താം. (ശ്രീകണ്ഠപുരത്തുനിന്ന് ഏകദേശം 5 കി.മി.  അകലം)
* ശ്രീകണ്ഠപുരത്തു നിന്ന്  പയ്യാവൂർ or ഏരുവേശി ഭാഗങ്ങളിലേക്കു പോകുന്ന ബസ്സിൽ കയറി, നെടുങ്ങോം ബസ് സ്റ്റോപ്പിൽ ഇറങ്ങി, മാപ്പിനി റോഡിലൂടെ 50 മീറ്റർ നടന്നാൽ വിദ്യാലയത്തിലെത്താം. (ശ്രീകണ്ഠപുരത്തുനിന്ന് ഏകദേശം 5 കി.മി.  അകലം)
* പയ്യാവൂരിൽ നിന്ന് ശ്രീകണ്ഠപുരത്തേക്കുള്ള ബസ്സിൽ കയറി ഏകദേശം മൂന്നു കി.മീ. സഞ്ചരിച്ചാൽ നെടുങ്ങോം ബസ് സ്റ്റോപ്പിൽ ഇറങ്ങാം.
*പയ്യാവൂരിൽ നിന്ന് ശ്രീകണ്ഠപുരത്തേക്കുള്ള ബസ്സിൽ കയറി ഏകദേശം മൂന്നു കി.മീ. സഞ്ചരിച്ചാൽ നെടുങ്ങോം ബസ് സ്റ്റോപ്പിൽ ഇറങ്ങാം.
133

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1790274" എന്ന താളിൽനിന്ന് ശേഖരിച്ചത്