സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം (മൂലരൂപം കാണുക)
13:31, 23 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഡിസംബർ 2016→ചരിത്രം
വരി 39: | വരി 39: | ||
റവ൰൰ഫാ പികെ സ്ളീബ 1934~1978 പ്രധാന അധ്യാപക൯ ആയിരുന്ന കാലഘട്ടത്തി൯ ഈവിദ്യാലയത്തിന് എസ്൰എസ്൰എ൯൰സിപരീക്ഷയി൯ തബി തോമസ്സ് സഠസ്ഥാനതലത്തി൯ രണ്ടാഠ സ്ഥാനഠ ലഭിക്കുകയുണ്ടായി. കൂടാതെ ബഹു൰അച്ച൯ വിശിഷ്ടസേവനത്തിനുള്ള രാഷ്ട്പതിയുടെ മെഡ൯ നേടുകയുഠചെയ്തു. ഫാക്ടിന്റെ ഇപ്പോഴത്തെ എഠ ഡി ശ്രീ൰ജോ൪ജ്സ്ളീബ ഈ വിദ്യാലയത്തിലെ പൂ൪വ്വിദ്യാ൪ത്ഥിയാണ് യാക്കോബായ സഭയുടെ അഭി വന്ദ്യ കുര്യാക്കോസ് തിരുമേനീ ഈ വിദ്യാലയത്തിലെ പൂ൪വ്വവിദ്യാ൪ത്ഥിയാണെന്ന് ആദരവോടെ ഓ൪മ്മിക്കുന്നു മു൯ എഠ. എല്ല്. എ ശ്രീ. വി. ജെ പൗലോസ് ഈ വിദ്യാലയത്തിലെ പൂ൪വ്വിദ്യാ൪ത്ഥിയാണ് | റവ൰൰ഫാ പികെ സ്ളീബ 1934~1978 പ്രധാന അധ്യാപക൯ ആയിരുന്ന കാലഘട്ടത്തി൯ ഈവിദ്യാലയത്തിന് എസ്൰എസ്൰എ൯൰സിപരീക്ഷയി൯ തബി തോമസ്സ് സഠസ്ഥാനതലത്തി൯ രണ്ടാഠ സ്ഥാനഠ ലഭിക്കുകയുണ്ടായി. കൂടാതെ ബഹു൰അച്ച൯ വിശിഷ്ടസേവനത്തിനുള്ള രാഷ്ട്പതിയുടെ മെഡ൯ നേടുകയുഠചെയ്തു. ഫാക്ടിന്റെ ഇപ്പോഴത്തെ എഠ ഡി ശ്രീ൰ജോ൪ജ്സ്ളീബ ഈ വിദ്യാലയത്തിലെ പൂ൪വ്വിദ്യാ൪ത്ഥിയാണ് യാക്കോബായ സഭയുടെ അഭി വന്ദ്യ കുര്യാക്കോസ് തിരുമേനീ ഈ വിദ്യാലയത്തിലെ പൂ൪വ്വവിദ്യാ൪ത്ഥിയാണെന്ന് ആദരവോടെ ഓ൪മ്മിക്കുന്നു മു൯ എഠ. എല്ല്. എ ശ്രീ. വി. ജെ പൗലോസ് ഈ വിദ്യാലയത്തിലെ പൂ൪വ്വിദ്യാ൪ത്ഥിയാണ് | ||
== ചരിത്രം == | == ചരിത്രം == | ||
ആരക്കുന്നം സെന്റ് ജോർജ് യാക്കോബായ ദേവാലയത്തിന്റെ ശിലാസ്ഥാപനം നടന്നത് 1902 ഫെബ്രുവരി ഇരുപത്തിമൂന്നാം തീയതി ആണ്. ഈ കാലയളവിൽ തന്നെ പള്ളിയുടെ തെക്കു ഭാഗത്ത് ഓലമേഞ്ഞ കെട്ടിടത്തിൽ എൽ പി സ്കൂൾ പ്രവർത്തനം ആരംഭിച്ചു. കുറെ വർഷങ്ങൾക്ക് ശേഷം അന്ന് നടന്നിരുന്ന പ്രൈമറി സ്കൂൾ പള്ളിയുടെ പടിഞ്ഞാറ് ഭാഗത്ത് (പള്ളിയുടെ സ്ഥാനത്ത് ) മാറ്റി സ്ഥാപിക്കുകയുണ്ടായി. എൽ പി സ്കൂളിന്റെ ആദ്യത്തെ പ്രധാന അധ്യാപകൻ വർഗ്ഗീസ് സാർ ആയിരുന്നു. | |||
1941 ൽ "സഹായാവലയം " എന്ന സമിതി , ഒരു ഹൈസ്കൂൾ സ്ഥാപിച്ചു കാണുവാനുണ്ടായ അനേക വർഷത്തെ ആഗ്രഹത്തിന്റെയും അശ്രാന്ത പരിശ്രമത്തിന്റെയും ഫലമായി രൂപവത്കരിച്ചു. ഇതിനെ തുടർന്ന് സ്കൂളിന് വേണ്ടി കളിസ്ഥലത്തിനു ശ്രീ കൊള്ളിനാൽ മാണി പുറവത്ത് സെന്റ് ജോർജ് യാക്കോബായ പള്ളിക്ക് തീറെഴുതിക്കൊടുക്കുകയും അതിന്റെ വില പള്ളിക്ക് ദാനമായി കൊടുക്കുകയും ചെയ്തു. സെന്റ് ജോർജ് ദേവാലയം ഈ സ്കൂളിന് വേണ്ടി 1950 ൽ 40 വർഷത്തെ പാട്ടത്തിന് റവ. ഫാ. കെ ടി സക്കറിയ ക്ക് കൊടുക്കുകയും അദ്ദേഹം സേവനം അനുഷ്ഠിക്കുകയും ചെയ്തിരുന്നു. എന്നാൽ പാട്ട നിബന്ധനകളിൽ വന്ന വ്യത്യാസം മൂലം മാനേജരും പള്ളിയുമായി കേസ് ഉത്ഭവിക്കുകയും 1972 ൽ കോടതിയുടെ തീർപ്പ് അനുസരിച്ചു സ്കൂളിന്റെ ഉടമസ്ഥാവകാശം സെന്റ് ജോർജ് ദേവാലയത്തിൽ നിപ്ഷിതമായി . ആദ്യത്തെ മാനേജർ ആയി അബ്‌നു സി വെട്ടത്തിനെ നിയോഗിക്കുക ഉണ്ടായി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ധാരാളം കുട്ടികൾ എവിടെ താമസിച്ചു വിദ്യാഭാസം നടത്തിയിരുന്നു. റവ.ഫാ. പി കെ സ്ലീബാ 1934 -1978 പ്രധാന അദ്ധ്യാപകൻ ആയിരുന്ന കാലഘട്ടത്തിൽ ഈ വിദ്യാലയത്തിന് എസ് എസ് എൽ സി പരീക്ഷയിൽ തമ്പി തോമസ് ആലുങ്കലിന് സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |