"ഗവ. എച്ച് എസ് എസ് പൂത്തൃക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(applied for school wiki award)
വരി 68: വരി 68:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.. സുസജ്ജമായ ലൈബ്രറി, ലാബോറട്ടറി, കമ്പ്യൂട്ടർ ലാബ് എന്നീ സൗകര്യങ്ങളുമുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.. സുസജ്ജമായ ലൈബ്രറി, ലാബോറട്ടറി, കമ്പ്യൂട്ടർ ലാബ് എന്നീ സൗകര്യങ്ങളുമുണ്ട്.
==വർണ്ണവസന്തം==
പൂത്തൃക്ക ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ തൃപ്പൂണിത്തുറ ആർ എൽ വി കോളേജ് കലാകാരന്മാരുടെ നേതൃത്വത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ സ്കൂൾ ഗ്രാഫിറ്റിയുടെ നിർമ്മാണം ആരംഭിച്ചു. 48 മണിക്കൂർ നീണ്ടുനിൽക്കുന്ന ലിംക ബുക്ക് ഓഫ് റെക്കോർഡിന് അർഹമാക്കുന്ന ചുമർചിത്രങ്ങൾ നാടിന്റെ പൈതൃകങ്ങൾ  അവതരിപ്പിക്കും.വർണ്ണ വസന്തം പദ്ധതിയുടെ ഉദ്ഘാടനം 12 /3/ 22 ശനിയാഴ്ച രാവിലെ 9.30ന്  ജില്ലാ പഞ്ചായത്ത് മെമ്പർ ലിസി അലക്സിൻ്റെ അധ്യക്ഷതയിൽ ചേർന്നു. പ്രധാനാധ്യാപകൻ ശ്രീ.ഗംഗാധരൻ പി സ്വാഗതം പറഞ്ഞു. ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ.ഉല്ലാസ് തോമസ് നിർവഹിച്ചു.വർണ്ണ വസന്തം പരിപാടിക്ക് മേൽനോട്ടം നൽകുന്ന R L V കോളേജിലെ ചിത്രകല അധ്യാപകൻ മനു മോഹൻ പരിപാടി വിശദീകരിച്ചു. ആശംസകൾ അർപ്പിച്ചു കൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി വർഗീസ് ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജമ്മ രാജൻ, വാർഡ് മെമ്പർ ടി വി രാജൻ, സ്കൂൾ വെൽഫെയർ കമ്മിറ്റി അംഗം സി എം ജേക്കബ് പൂർവ്വവിദ്യാർത്ഥി സംഘടന പ്രതിനിധി ഡോ. പോൾ  വി മാത്യു, സീനിയർ അസിസ്റ്റൻറ് അനിത കെ ആർ , പി ടി എ പ്രസിഡൻറ് വി ഒ കൊച്ചുമോൻ, എസ് എം സി ചെയർമാൻ ശ്രീകാന്ത് ,പി ടി എ വൈസ് പ്രസിഡൻ്റ് പൂജ ജോമോൻ എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി രഘു എം കെ നന്ദി പറഞ്ഞു.വൈകുന്നേരം 6.00 മണിമുതൽ മുതൽ വിദ്യാലയ അങ്കണത്തിൽ സംഗീതനിശയും അവതരിപ്പിച്ചു.


==അക്ഷരത്തറവാടിന് പുതിയ പൂമുഖം==
==അക്ഷരത്തറവാടിന് പുതിയ പൂമുഖം==
101

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1789431" എന്ന താളിൽനിന്ന് ശേഖരിച്ചത്