എ.എൽ.പി.എസ്. തങ്കയം (മൂലരൂപം കാണുക)
12:14, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
സ്കൂളിലെ അദ്ധ്യാപനം സാങ്കേതിക അഭിനവത്വം പരിഗണിക്കുന്നുണ്ടെന്ന് മാനേജർ കെ പി സി മുഹമ്മദ്കുഞ്ഞി ഉറപ്പ് വരുത്തുന്നു. പി ടി എ ഇന്നേവരെ സ്തുത്യർഹമായ പ്രകടനമാണ് കാഴ്ചവച്ചത്. ഓരോ മാസങ്ങളിലും വ്യക്തമായ അജണ്ടയോടെ ഒത്തുകൂടി പുനഃപരിശോധനകൾ നടത്തുന്നത് വഴി സാധിക്കുന്നതിൽ പരമാവധി സേവനം നൽകാൻ സ്കൂളിനു കഴിയുന്നു. ഈ അദ്ധ്യായനവർഷം പി ടി എ പ്രസിഡണ്ടായി രാജേഷ് വി യും മദർ പി ടി എ പ്രസിഡണ്ടായി സൗമ്യ പി യും സേവനം അനുഷ്ഠിക്കുന്നു.{{Infobox School | സ്കൂളിലെ അദ്ധ്യാപനം സാങ്കേതിക അഭിനവത്വം പരിഗണിക്കുന്നുണ്ടെന്ന് മാനേജർ കെ പി സി മുഹമ്മദ്കുഞ്ഞി ഉറപ്പ് വരുത്തുന്നു. പി ടി എ ഇന്നേവരെ സ്തുത്യർഹമായ പ്രകടനമാണ് കാഴ്ചവച്ചത്. ഓരോ മാസങ്ങളിലും വ്യക്തമായ അജണ്ടയോടെ ഒത്തുകൂടി പുനഃപരിശോധനകൾ നടത്തുന്നത് വഴി സാധിക്കുന്നതിൽ പരമാവധി സേവനം നൽകാൻ സ്കൂളിനു കഴിയുന്നു. ഈ അദ്ധ്യായനവർഷം പി ടി എ പ്രസിഡണ്ടായി രാജേഷ് വി യും മദർ പി ടി എ പ്രസിഡണ്ടായി സൗമ്യ പി യും സേവനം അനുഷ്ഠിക്കുന്നു.{{Infobox School | ||
|സ്ഥലപ്പേര്=തൃക്കരിപ്പൂർ | |സ്ഥലപ്പേര്=എ എൽ പി എസ് തങ്കയം, തൃക്കരിപ്പൂർ, തൃക്കരിപ്പൂർ പി ഒ, കാസർഗോഡ്, കേരള - 671 310 | ||
|വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട് | |വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട് | ||
|റവന്യൂ ജില്ല=കാസർഗോഡ് | |റവന്യൂ ജില്ല=കാസർഗോഡ് | ||
വരി 15: | വരി 15: | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1928 | |സ്ഥാപിതവർഷം=1928 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=A L P S THANKAYAM, TRIKARIPUR, TRIKARIPUR P O, KASARAGOD, KERALA - 671 310 | ||
|പോസ്റ്റോഫീസ്= | |പോസ്റ്റോഫീസ്= | ||
|പിൻ കോഡ്= | |പിൻ കോഡ്= | ||
|സ്കൂൾ ഫോൺ=9496 706 425 | |സ്കൂൾ ഫോൺ=9496 706 425 | ||
|സ്കൂൾ ഇമെയിൽ=12528alpsthankayam@gmail.com | |സ്കൂൾ ഇമെയിൽ=12528alpsthankayam@gmail.com | ||
വരി 57: | വരി 57: | ||
|എം.പി.ടി.എ. പ്രസിഡണ്ട്=സൗമ്യ.പി | |എം.പി.ടി.എ. പ്രസിഡണ്ട്=സൗമ്യ.പി | ||
|സ്കൂൾ ചിത്രം=12528_1.jpg | |സ്കൂൾ ചിത്രം=12528_1.jpg | ||
|ലോഗോ= | |ലോഗോ= | ||
}} | |||
==ചരിത്രം== | ==ചരിത്രം== | ||
വരി 69: | വരി 66: | ||
നിലവിലുള്ള സൗകര്യങ്ങൾ: | നിലവിലുള്ള സൗകര്യങ്ങൾ: | ||
* സ്മാർട്ട് ക്ലാസ്സ് മുറി - 5 | *സ്മാർട്ട് ക്ലാസ്സ് മുറി - 5 | ||
* ഹെഡ്മാസ്റ്റർ മുറി | *ഹെഡ്മാസ്റ്റർ മുറി | ||
* സ്റ്റാഫ് മുറി | *സ്റ്റാഫ് മുറി | ||
* സെമി പെർമെനന്റ് മുറി - 3 | *സെമി പെർമെനന്റ് മുറി - 3 | ||
* സ്കൂൾ ലൈബ്രറി | *സ്കൂൾ ലൈബ്രറി | ||
* മൾട്ടിമീഡിയ മുറി [[എ.എൽ.പി.എസ്. തങ്കയം/സൗകര്യങ്ങൾ|കൂടുതൽ വായിക്കാം]] | *മൾട്ടിമീഡിയ മുറി [[എ.എൽ.പി.എസ്. തങ്കയം/സൗകര്യങ്ങൾ|കൂടുതൽ വായിക്കാം]] | ||
==പ്രവർത്തനങ്ങൾ== | ==പ്രവർത്തനങ്ങൾ== | ||
ഓരോ പാഠ്യപാഠ്യേതര പ്രവർത്തനവും കുട്ടികളിലെ സർഗാത്മക പാടവം ഉണർത്തുകയും ഒപ്പം ഏകാഗ്രത ഉണർത്തി പഠനമികവ് ഉയർത്തുകയും ചെയ്യുന്നവയാണ് എന്ന് അദ്ധ്യാപകർ ഉറപ്പുവരുത്തുന്നു. സാഹിത്യശില്പശാല, ബാലസഭ, പ്രവൃത്തിപരിചയ ക്യാമ്പുകൾ, വിവിധ ദിനാഘോഷങ്ങൾ, മെഡിക്കൽ ക്യാമ്പുകൾ, ജീവകാരുണ്യപ്രവർത്തനങ്ങൾ തുടങിയവ യഥോചിതം നടത്തി വരുന്നു. [[എ.എൽ.പി.എസ്. തങ്കയം/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കാം]] | ഓരോ പാഠ്യപാഠ്യേതര പ്രവർത്തനവും കുട്ടികളിലെ സർഗാത്മക പാടവം ഉണർത്തുകയും ഒപ്പം ഏകാഗ്രത ഉണർത്തി പഠനമികവ് ഉയർത്തുകയും ചെയ്യുന്നവയാണ് എന്ന് അദ്ധ്യാപകർ ഉറപ്പുവരുത്തുന്നു. സാഹിത്യശില്പശാല, ബാലസഭ, പ്രവൃത്തിപരിചയ ക്യാമ്പുകൾ, വിവിധ ദിനാഘോഷങ്ങൾ, മെഡിക്കൽ ക്യാമ്പുകൾ, ജീവകാരുണ്യപ്രവർത്തനങ്ങൾ തുടങിയവ യഥോചിതം നടത്തി വരുന്നു. [[എ.എൽ.പി.എസ്. തങ്കയം/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കാം]] | ||
==മാനേജ്മെന്റ്== | == മാനേജ്മെന്റ്== | ||
തങ്കയം ഇസ്ലത്തുൽ ഇസ്ലാം ജമായത്ത് കമ്മിറ്റി വളരെ ചിട്ടയോടുകൂടിയുളള പ്രവർത്തനം നടത്തി വരുന്നു. | തങ്കയം ഇസ്ലത്തുൽ ഇസ്ലാം ജമായത്ത് കമ്മിറ്റി വളരെ ചിട്ടയോടുകൂടിയുളള പ്രവർത്തനം നടത്തി വരുന്നു. | ||