"സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

നേട്ടങ്ങൾ
(നേട്ടങ്ങൾ)
വരി 355: വരി 355:
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==


നാല് പതിറ്റാണ്ടുകൾ പിന്നിട്ട് പാടിച്ചിറയിലെ വിദ്യാഭ്യാസ ഭൂമികയിൽ വെള്ളി നക്ഷത്രമായി ശോഭിക്കുന്ന ഈ വിദ്യാലയം, ഇന്ന് അക്കാദമിക രംഗത്തും കലാ കായിക രംഗത്തും ശാസ്ത്ര സാമൂഹ്യ പ്രവൃത്തി പരിച മേളകളിലും ഒട്ടേറെ നേട്ടങ്ങൾ കൈ വരിച്ചു കഴിഞ്ഞു.  [[സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/അംഗീകാരങ്ങൾ|കൂടുതൽ വായിക്കുക]]
*2017 18 അദ്ധ്യായന വർഷത്തിൽ നടത്തിയ എൽ എസ് എസ് പരീക്ഷയിൽ '''''ഡിയോൺ പി. അർ., അഫ്റ്റിയ ജയ്സൺ''''' എന്നിവർക്ക് സ്കോളർഷിപ്പ് ലഭിച്ചു'''1- 2019-20 ബത്തേരിയിൽ വെച്ച് നടന്ന ഉപജില്ലാ സംസ്കൃത കലോത്സവത്തിൽ നമ്മുടെ വിദ്യാലയം മൂന്നാംസ്ഥാനം കരസ്ഥമാക്കി.'''
*'''നയൻ മരിയ ഷിബു , ജെസ്ലിൻ തെരേസ , അമൃത എൻ ആർ , അഥീന മരിയ, ബ്ലെസൻ സജി''' എന്നിവർ കഴിഞ്ഞ അക്കാദമിക വർഷത്തിൽ '''എൽ .എസ് .എസ്''' നേടി വിദ്യാലയത്തിന്റെ അക്കാദമിക മികവ് ഉയർത്തിയ പ്രതിഭകളാണ്.
*ബത്തേരി ഉപജില്ലാ കായികമേളയിൽ '''എൽ. പി .യു . പി'''  വിഭാഗങ്ങളിൽ നമ്മുടെ വിദ്യാലയം ഓവറോൾ കരസ്ഥമാക്കിയത് അഭിനന്ദനാർഹമായ നേട്ടങ്ങളാണ്. '''അജയ് തോമസ് , ഡെന്നിസ് ബിജു , ഗൗരി ലക്ഷ്മി എം ആർ''' എന്നിവർ വ്യക്തിഗത ചാമ്പ്യൻമാരുമായി കായിക മികവ് തെളിയിച്ചു.
*ഉപജില്ലാ പ്രവർത്തി പരിചയ മേളയിൽ '''എൽ പി വിഭാഗം റണ്ണറപ്പ് യുപി വിഭാഗം ഓവറോൾ''' എന്നിവ നേടി മികച്ച വിജയം കൈവരിക്കാൻ സാധിച്ചു.
*സബ്ജില്ല  '''ഐ ടി മേളയിൽ യു പി വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടി''' നൂതന സാങ്കേതിക വിദ്യയിലെ മികവ് തെളിയിച്ചു.
*ഉപജില്ലാ കലാമേളയിൽ '''എൽ പി യുപി സംഘഗാനം , സംഘനൃത്തം , നാടോടി നൃത്തം, മാപ്പിളപ്പാട്ട്, മലയാളം, പ്രസംഗം, മോണോ ആക്ട്, ദേശഭക്തി ഗാനം, പെൻസിൽ ഡ്രോയിംഗ്''' എന്നിവയിൽ നമ്മുടെ കുട്ടികൾ എ ഗ്രേസ് കരസ്ഥമാക്കി കലാപരമായ മികവ് ഉയർത്തി.
'''2- മൂന്ന് വിദ്യാർത്ഥികൾ ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും മികച്ച നേട്ടം കൈവരിക്കുകയും ചെയ്തു.'''


3- 2019 20 വർഷത്തെ സ്കോളർഷിപ്പിന് വിദ്യാലയത്തിലെ '''5''' വിദ്യാർത്ഥികൾ അർഹരായി
'''''വിഷ്ണുമായ എം എസ്, ബ്ലസൻ സജി , ജസ്ലിൻ തെരേസ , അയോണ ഹെലൻ മാത്യൂസ്,  വിഷ്ണു വി എസ്'''''
സമസ്ത മേഖലകളിലും മികവ് തെളിയിച്ചു കൊണ്ട് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നായി ഇതിനോടകം നമ്മുടെ വിദ്യാലയം മാറിക്കഴിഞ്ഞിട്ടുണ്ട്. വിജയഭേരി മുഴക്കി കൊണ്ട് വിദ്യാലയം ജൈത്രയാത്ര തുടരുകയാണ് .....
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
483

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1788775" എന്ന താളിൽനിന്ന് ശേഖരിച്ചത്