"എസ്. ജെ. എൽ. പി. എസ്. കല്ലാർകുട്ടി/ദിനാചരണങ്ങൾ, ആഘോഷങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:
'''<big>ഒരു തൈ നടാം നല്ല നാളേയ്ക്കു വേണ്ടി - പരിസ്ഥിതിദിനം</big>'''
'''<big>ഒരു തൈ നടാം നല്ല നാളേയ്ക്കു വേണ്ടി - പരിസ്ഥിതിദിനം</big>'''


പരിസ്ഥിതി ദിനാഘോഷത്തിൻ്റെ ഭാഗമായി പരിസരശുചീകരണം, വൃക്ഷത്തൈ നടീൽ, പ്ലാസ്റ്റിക് കളക്ഷൻ, പോസ്റ്റർ നിർമാണം തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കുട്ടികൾ തങ്ങളുടെ വീടും പരിസരവും വൃത്തിയാക്കിയും വൃക്ഷത്തൈകൾ നട്ടും വീട്ടിലിരുന്നു കൊണ്ട് തന്നെ പരിസ്ഥിതി ദിനാഘോഷത്തിൽ പങ്കു ചേർന്നു. പരിസ്ഥിതി സംരക്ഷണം, വൃക്ഷങ്ങളുടെ പ്രാധാന്യം എന്നീ വിഷയങ്ങളെപ്പറ്റി വിവിധ കുട്ടികൾ പ്രസംഗിച്ചു. <big>ഓരോ കുട്ടിയും വൃക്ഷത്തൈ നടീൽ, പരിസരം വൃത്തിയാക്കൽ, പ്ലാസ്റ്റിക് ശേഖരണം എന്നീ പ്രവർത്തനങ്ങൾ ചെയ്ത് അവയുടെ വീഡിയോ ഗ്രൂപ്പിൽ പങ്കുവച്ചു. പരിസ്ഥിതി ദിനാചരണത്തിൻ്റെ പ്രാധാന്യത്തെപ്പറ്റി കുട്ടികളും അധ്യാപകരും സംസാരിച്ചു. [https://m.facebook.com/story.php?story_fbid=201589065170063&id=100059569128334&sfnsn=wiwspmo വീഡിയോ കാണാം]</big>
പരിസ്ഥിതി ദിനാഘോഷത്തിൻ്റെ ഭാഗമായി പരിസരശുചീകരണം, വൃക്ഷത്തൈ നടീൽ, പ്ലാസ്റ്റിക് കളക്ഷൻ, പോസ്റ്റർ നിർമാണം തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കുട്ടികൾ തങ്ങളുടെ വീടും പരിസരവും വൃത്തിയാക്കിയും വൃക്ഷത്തൈകൾ നട്ടും വീട്ടിലിരുന്നു കൊണ്ട് തന്നെ പരിസ്ഥിതി ദിനാഘോഷത്തിൽ പങ്കു ചേർന്നു. പരിസ്ഥിതി സംരക്ഷണം, വൃക്ഷങ്ങളുടെ പ്രാധാന്യം എന്നീ വിഷയങ്ങളെപ്പറ്റി വിവിധ കുട്ടികൾ പ്രസംഗിച്ചു. <big>ഓരോ കുട്ടിയും വൃക്ഷത്തൈ നടീൽ, പരിസരം വൃത്തിയാക്കൽ, പ്ലാസ്റ്റിക് ശേഖരണം എന്നീ പ്രവർത്തനങ്ങൾ ചെയ്ത് അവയുടെ വീഡിയോ ഗ്രൂപ്പിൽ പങ്കുവച്ചു. പരിസ്ഥിതി ദിനാചരണത്തിൻ്റെ പ്രാധാന്യത്തെപ്പറ്റി കുട്ടികളും അധ്യാപകരും സംസാരിച്ചു. [https://m.facebook.com/story.php?story_fbid=201589065170063&id=100059569128334&sfnsn=wiwspmo '''വീഡിയോ കാണാം''']</big>


'''<big>ഭാരതം ഞങ്ങളുടെ മണ്ണാണ് മനസ്സാണ്</big>'''
'''<big>ഭാരതം ഞങ്ങളുടെ മണ്ണാണ് മനസ്സാണ്</big>'''


ആസാദീ കീ അമൃത് മോഹാത്സവ് കൊണ്ടാടുന്ന ഈ വർഷം സ്വാതന്ത്യത്തിൻ്റെ സന്തോഷം പങ്കുവെച്ചു കൊണ്ട് സെൻ്റ് ജോസഫ്സിലെ കൊച്ചു കൂട്ടുകാർ വർണാഭമായ പരിപാടികളൊരുക്കി. വിവിധ കലാപരിപാടികൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഓൺലൈൻ അസംബ്ലിയിൽ  [https://youtu.be/K5OQtr1Gnk4 '''വീഡിയോ കാണാം'''] പ്രധാനാധ്യാപിക ശ്രീമതി. ദീപ അൽഫോൻസ് സ്വാതന്ത്ര്യ ദിന സന്ദേശം നല്കി. കുട്ടികൾ സ്കൂൾ യൂണിഫോമണിഞ്ഞ് തങ്ങളുടെ വീടുകളിൽവച്ച് തന്നെ പതാക കൈമാറിക്കൊണ്ട് കൊണ്ട് നടത്തിയ പതാക ഉയർത്തൽ വ്യത്യസ്തത പുലർത്തി.  [https://youtu.be/6iwPmVERpL8 '''വീഡിയോ കാണാം''']
ആസാദീ കീ അമൃത് മോഹാത്സവ് കൊണ്ടാടുന്ന ഈ വർഷം സ്വാതന്ത്യത്തിൻ്റെ സന്തോഷം പങ്കുവെച്ചു കൊണ്ട് സെൻ്റ് ജോസഫ്സിലെ കൊച്ചു കൂട്ടുകാർ വർണാഭമായ പരിപാടികളൊരുക്കി. വിവിധ കലാപരിപാടികൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഓൺലൈൻ അസംബ്ലിയിൽ  [https://youtu.be/K5OQtr1Gnk4 '''<big>വീഡിയോ കാണാം</big>'''] പ്രധാനാധ്യാപിക ശ്രീമതി. ദീപ അൽഫോൻസ് സ്വാതന്ത്ര്യ ദിന സന്ദേശം നല്കി. കുട്ടികൾ സ്കൂൾ യൂണിഫോമണിഞ്ഞ് തങ്ങളുടെ വീടുകളിൽവച്ച് തന്നെ പതാക കൈമാറിക്കൊണ്ട് കൊണ്ട് നടത്തിയ പതാക ഉയർത്തൽ വ്യത്യസ്തത പുലർത്തി.  [https://youtu.be/6iwPmVERpL8 '''<big>വീഡിയോ കാണാം</big>''']


'''<big>വായിച്ചു വളരാം</big>'''
'''<big>വായിച്ചു വളരാം</big>'''
468

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1788344" എന്ന താളിൽനിന്ന് ശേഖരിച്ചത്