Jump to content
സഹായം

"എ എം യു പി എസ് പാപ്പിനിവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 335: വരി 335:
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയത്തെ മികവിന്റെ കേന്ദ്രമാക്കി ഉജ്ജീവനം 19 സെമിനാറിൽ പങ്കെടുത്ത് സ്കൂൾതല മികവുകൾ അവതരിപ്പിച്ചതിന് തൃശൂർ ഡയറ്റിന്റെ അഭിനന്ദനങ്ങളും ആദരവും നേടി. വേസ്റ്റ് വാട്ടർ ട്രീറ്റ്മെന്റ് എന്ന പദ്ധതിയെക്കുറിച്ച് നമ്മുടെ വിദ്യാലയം നടത്തിയ അവതരണം കൂടുതൽ ചർച്ചകൾക്കും തുടർ അവതരണത്തിനും അവസരം ലഭിച്ചു. അധ്യാപകരായ ശ്രീ M.A. ഷാഹിർ ,ശ്രീമതി M.A റഹിദ എന്നിവരാണ് അവതരണത്തിന് നേതൃത്വം നൽകിയത്. ഈ പദ്ധതിക്ക് മതിലകം ഗ്രാമപഞ്ചായത്തിന്റെ ആദരവ് ലഭിക്കുകയുണ്ടായി.

🔟 '''തൂലിക(ഇ-മാഗസിൻ)'''  
🔟 '''തൂലിക(ഇ-മാഗസിൻ)'''
 
[[പ്രമാണം:SCHOOL MAGAZINE.jpg|പകരം=|ലഘുചിത്രം|മാഗസി൯  ലൈബ്രറിയിലേക്ക് കൈമാറുന്നു]]
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞവുമായി ബന്ധപ്പെട്ട് കയ്പമംഗലം നിയോജക മണ്ഡലം  IT കമ്മറ്റിയും മതിലകം BRC യും  സംയുക്തമായി സംഘടിപ്പിച്ച '''ഡിജിറ്റൽ മാഗസിൻ- 2020''' എന്ന പ്രോജക്ടിൽ നമ്മുടെ വിദ്യാലയം '''സോൾ''' എന്ന പേരിൽ ആകർഷകമായ ഒരു ഇ- മാഗസിൻ പ്രസിദ്ധീകരിച്ചത് ഏവരുടെയും ശ്രദ്ധ പിടിച്ച് പറ്റുകയും  അഭിനന്ദങ്ങൾ ലഭിക്കുകയും ചെയ്തു. അധ്യാപകരായ ശ്രീ M.A ഷാഹിർ, ശ്രീ ആഷിക് T എന്നിവരായിരുന്നു '''"സോൾ " എ'''ന്ന പേരിൽ വിദ്യാലയം പ്രസിദ്ധീകരിച്ച ഇ-മാഗസിന്റെ എഡിറ്റർമാർ.

325

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1786146" എന്ന താളിൽനിന്ന് ശേഖരിച്ചത്