Jump to content
സഹായം

"ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 230: വരി 230:


=='''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
=='''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
പഠനത്തോടൊപ്പം നിരവധി പാഠ്യേതര പ്രവർത്തനങ്ങളും സ്കൂളിൽ സംഘടിപ്പിക്കാറുണ്ട്.അക്കാദമിക് നിലവാരം മെച്ചപ്പെടുത്തുന്നതിൽ പാഠ്യേതര പ്രവർത്തനങ്ങൾക്ക് നിർണ്ണായകമായ പങ്കുണ്ട്.
പഠനത്തോടൊപ്പം നിരവധി പാഠ്യേതര പ്രവർത്തനങ്ങളും സ്കൂളിൽ സംഘടിപ്പിക്കാറുണ്ട്.അക്കാദമിക് നിലവാരം മെച്ചപ്പെടുത്തുന്നതിൽ പാഠ്യേതര പ്രവർത്തനങ്ങൾക്ക് നിർണ്ണായകമായ പങ്കുണ്ട്.കോവിഡ് കാലത്തും കുട്ടികൾക്കായി നിരവധി പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.


==='''നേർക്കാഴ്ച 2020'''===
==='''നേർക്കാഴ്ച 2020'''===


[[{{PAGENAME}}/നേർക്കാഴ്ച 2020|നേർക്കാഴ്ച 2020]]
[[{{PAGENAME}}/നേർക്കാഴ്ച 2020|നേർക്കാഴ്ച 2020]]
കുട്ടികളുടെ സൃഷ്ടികൾ തെരഞ്ഞെടുത്ത് സ്കൂൾ വിക്കിയിലേക്ക് അയച്ചു കൊടുത്തിട്ടുണ്ട്.


==='''പ്രവേശനോത്സവം/വിജയോത്സവം'''===
==='''പ്രവേശനോത്സവം/വിജയോത്സവം'''===
പെരിങ്ങോം ഗവ.ഹയർസെക്കണ്ടറി സ്കൂൾ പ്രവേശനോത്സവവും വിജയോത്സവവും ശ്രീ കരുണാകരൻ എം പി ഉദ്ഘാടനം ചെയ്തു.പെരിങ്ങോം വയക്കര പഞ്ചായത്ത് പ്രസി‍ഡണ്ട് പി .നളിനി അദ്ധ്യക്ഷത വഹിച്ചു.എസ്. എസ് .എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടിയ കുട്ടികൾക്ക് ക്യാഷ് അവാർഡും ഉപഹാരവും ജില്ലാ പഞ്ചായത്ത് മെമ്പർ പി.ജാനകി സമ്മാനിച്ചു.ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയ നവാഗതർക്കുള്ള സമ്മാനക്കിറ്റുകൾ മിനി മാത്യു വിതരണം ചെയ്തു. എം ജനാർദ്ദനൻ,കെ നളിനി,കെ.വി മധുസൂദനൻ,സിന്ധു എം.വി ,പി.വി തമ്പാൻ,എം ഉമ്മർ,ഇബ്രാഹിം പൂമംഗലോരകത്ത്,കെ.വി രാമചന്ദ്രൻ.‌,കെവി വിജയൻ, റൈഹാന ഏ.ജി എന്നിവർ പ്രസംഗിച്ചു.പി.പി സുഗതൻ സ്വാഗതവും സി.സുധാകരൻ നന്ദിയും പറഞ്ഞു.
പെരിങ്ങോം ഗവ.ഹയർസെക്കണ്ടറി സ്കൂൾ പ്രവേശനോത്സവവും വിജയോത്സവവും ശ്രീ കരുണാകരൻ എം പി ഉദ്ഘാടനം ചെയ്തു.പെരിങ്ങോം വയക്കര പഞ്ചായത്ത് പ്രസി‍ഡണ്ട് പി .നളിനി അദ്ധ്യക്ഷത വഹിച്ചു.എസ്. എസ് .എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടിയ കുട്ടികൾക്ക് ക്യാഷ് അവാർഡും ഉപഹാരവും ജില്ലാ പഞ്ചായത്ത് മെമ്പർ പി.ജാനകി സമ്മാനിച്ചു.ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയ നവാഗതർക്കുള്ള സമ്മാനക്കിറ്റുകൾ മിനി മാത്യു വിതരണം ചെയ്തു. എം ജനാർദ്ദനൻ,കെ നളിനി,കെ.വി മധുസൂദനൻ,സിന്ധു എം.വി ,പി.വി തമ്പാൻ,എം ഉമ്മർ,ഇബ്രാഹിം പൂമംഗലോരകത്ത്,കെ.വി രാമചന്ദ്രൻ.‌,കെവി വിജയൻ, റൈഹാന ഏ.ജി എന്നിവർ പ്രസംഗിച്ചു.പി.പി സുഗതൻ സ്വാഗതവും സി.സുധാകരൻ നന്ദിയും പറഞ്ഞു.വിജയികൾക്കുളള എൻഡോവ്മെന്റുകൾ എല്ലാ വർഷവും നൽകാറുണ്ട്.


=== '''അസാപ്പ് .'''===
=== '''അസാപ്പ് .'''===


ഹയർ സെക്കണ്ടറി ,കോളേജ് വിദ്യാർത്ഥികളിൽ തൊഴിൽ പ്രാവീണ്യവും ആശയ വിനിമയ ശേഷിയും വർദ്ധിപ്പിക്കൂന്നതിനു വേണ്ടി നടത്തുന്ന അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാമാണ് അസാപ് എന്ന ചുരുക്ക പ്പേരിൽ അറിയപ്പെടുന്നത് .2014മുതൽ തന്നെ നമ്മുടെ വിദ്യാലയത്തിലും അസാപ് യൂണിറ്റ് ഫലപ്രദമായി പ്രവർത്തിച്ചു വരുന്നു.ഹയർ സെക്കണ്ടറി രണ്ടാം വർഷ വിദ്യാർത്ഥികളിൽ 28 പേരും ഒന്നാം വർഷ വിദ്യാർത്ഥികളിൽ 21 പേരും ഇപ്പോൾ അസാപ്പിൽ അംഗങ്ങളാണ് . ഇവർക്ക് പൊതു അദ്ധ്യായന സമയം നഷ്ടപ്പെടാതെ രാവിലെ 8 മണി മുതൽ പ്രത്യേക പരിശീലന പരിപാടി നടത്തി വരുന്നു നമ്മുടെ വിദ്യാലയത്തിൽ അസാപ്പ് യൂണിറ്റിലെ വിദ്യാർത്ഥികൾക്കായി കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷിലും എെടിയിലുമാണ് പരിശീലനം നൽകി വരുന്നത്. അസാപ്പിൽ അംഗങ്ങളായ കുട്ടികൾ  വിദ്യാലയത്തിൽ നടത്തുന്ന പൊതു പരിപാടികളിലുമായെല്ലാം വളരെ ക്രിയാത്മകമായി സഹകരിക്കാൻ തയ്യാറാവുന്നു. അവരിൽ രണ്ടുകുട്ടികളെ അപേക്ഷിച്ച് സേവന മനോഭാവവും അച്ചടക്കബോധവും അധികമായുണ്ട് .പി പത്മജ ടീച്ചർ കോർഡിനേറ്ററായുള്ള അസാപ്പിന്റെ മുഖ്യ പരിശീലകന്മാരിൽ ഒരാളായി ജീജ ടീച്ചറും സ്തുത്യർഹമായി പ്രവർത്തിച്ചു വരുന്നു . അസാപ്പിന്റെ ക്ലാസ്സുകൾ ഫലപ്രദമായി നടത്തുവാൻ പര്യാപ്തമായ ക്ലാസ്സ്റൂം സൗകര്യമില്ലാത്തത് ചെറിയ പ്രയാസങ്ങൾ സൃഷ്ടിക്കു്നനുണ്ടെങ്കിലും പരിമിതികൾക്കകത്തു നിന്നുകൊണ്ട് തന്നെ മികച്ച നിലയിലാണ് യൂണിറ്റ് പ്രവർത്തിച്ചു പോരുന്നത്.
ഹയർ സെക്കണ്ടറി ,കോളേജ് വിദ്യാർത്ഥികളിൽ തൊഴിൽ പ്രാവീണ്യവും ആശയ വിനിമയ ശേഷിയും വർദ്ധിപ്പിക്കൂന്നതിനു വേണ്ടി നടത്തുന്ന അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാമാണ് അസാപ് എന്ന ചുരുക്ക പ്പേരിൽ അറിയപ്പെടുന്നത് .2014മുതൽ തന്നെ നമ്മുടെ വിദ്യാലയത്തിലും അസാപ് യൂണിറ്റ് ഫലപ്രദമായി പ്രവർത്തിച്ചു വരുന്നു.ഹയർ സെക്കണ്ടറി രണ്ടാം വർഷ വിദ്യാർത്ഥികളിൽ 28 പേരും ഒന്നാം വർഷ വിദ്യാർത്ഥികളിൽ 21 പേരും ഇപ്പോൾ അസാപ്പിൽ അംഗങ്ങളാണ് . ഇവർക്ക് പൊതു അദ്ധ്യായന സമയം നഷ്ടപ്പെടാതെ രാവിലെ 8 മണി മുതൽ പ്രത്യേക പരിശീലന പരിപാടി നടത്തി വരുന്നു നമ്മുടെ വിദ്യാലയത്തിൽ അസാപ്പ് യൂണിറ്റിലെ വിദ്യാർത്ഥികൾക്കായി കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷിലും എെടിയിലുമാണ് പരിശീലനം നൽകി വരുന്നത്. അസാപ്പിൽ അംഗങ്ങളായ കുട്ടികൾ  വിദ്യാലയത്തിൽ നടത്തുന്ന പൊതു പരിപാടികളിലുമായെല്ലാം വളരെ ക്രിയാത്മകമായി സഹകരിക്കാൻ തയ്യാറാവുന്നു. അവരിൽ രണ്ടുകുട്ടികളെ അപേക്ഷിച്ച് സേവന മനോഭാവവും അച്ചടക്കബോധവും അധികമായുണ്ട് .പി പത്മജ ടീച്ചർ കോർഡിനേറ്ററായുള്ള അസാപ്പിന്റെ മുഖ്യ പരിശീലകന്മാരിൽ ഒരാളായി ജീജ ടീച്ചറും സ്തുത്യർഹമായി പ്രവർത്തിച്ചു വരുന്നു . അസാപ്പിന്റെ ക്ലാസ്സുകൾ ഫലപ്രദമായി നടത്തുവാൻ പര്യാപ്തമായ ക്ലാസ്സ്റൂം സൗകര്യമില്ലാത്തത് ചെറിയ പ്രയാസങ്ങൾ സൃഷ്ടിക്കു്നനുണ്ടെങ്കിലും പരിമിതികൾക്കകത്തു നിന്നുകൊണ്ട് തന്നെ മികച്ച നിലയിലാണ് യൂണിറ്റ് പ്രവർത്തിച്ചു പോരുന്നത്.കുട്ടികൾക്കുളള ക്യാമ്പുകളും സംഘടിപ്പിച്ചു.


===''' ഉച്ചഭക്ഷണം'''===
===''' ഉച്ചഭക്ഷണം'''===
[[പ്രമാണം:13104logo1.jpg|100px|thumb|left]]
[[പ്രമാണം:13104logo1.jpg|100px|thumb|left]]
ഹെഡ്മാസ്റ്റർ കൺവീനറായ കമ്മറ്റിയുടെ മേൽനോട്ടത്തിൽ ഭംഗിയായി നടക്കുന്നു.പ്രസന്നകുമാരി.എം.കെ.രാജേഷ് പി.വി. എന്നിവർ ചുമതല വഹിക്കുന്നു.വൃത്തിയായ സാഹചര്യത്തിൽ ഭംഗിയായി പാചകം ചെയ്ത് ക്രമമായ രീതിയിൽ വിതരണം ചെയ്യുവാൻ സാധിക്കുന്നു.പാചകപ്പുരയും, സ്‍റ്റോർ റൂമും വൃത്തിയായി സൂക്ഷിക്കുന്നു . കുട്ടികൾക്ക് വിഭവസമൃദ്ധമായ ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കി വരുന്നുണ്ട്..​എല്ലാ ദിവസവും കുട്ടികൾക്ക് മൂന്ന് കൂട്ടം കറികളോടു കൂടി ഉച്ചഭക്ഷണം നൽകി വരുന്നു.കുട്ടികൾക്ക് വ്യത്യസ്തമായ കറികളോടുകൂടിയ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നുണ്ട് . [[പ്രമാണം:13104c33.jpg|400px]]  <br>ക്ലാസ്സ് മുറിയിലിരുന്നു തന്നെ കുട്ടികൾ ഭക്ഷണം കഴിക്കണം . സാമ്പാർ , കൂട്ടുകറി, , പുളിശ്ശേരി , പയർ, നേന്ത്രക്കായ, , മുട്ടക്കറി ,സാലഡ് എന്നിവ ഭക്ഷണത്തിൽ ഉൾപ്പടുത്തിയിട്ടുണ്ട് . ഭക്ഷണാവശിഷ്ടങ്ങൾ എല്ലാദിവസവും സമീപത്തുളള പന്നി ഫാമിലേക്ക് നീക്കി പരിസരം വൃത്തിയായി സൂക്ഷിക്കുന്നു .ബയോഗ്യാസ് പ്ളാന്റ് പ്രവർത്തിക്കുന്നുണ്ട്. ആഘോഷവേളകളിൽ പ്രത്യേകമായ അരിവിതരണം അർഹരായ മുഴുവൻ കുട്ടികൾക്കും നൽകി വരുന്നു.സർക്കാർ നിർദ്ദേശത്തിലുപരി അർഹരായ എല്ലാ വിദ്യാർത്ഥികൾക്കും ഉച്ചഭക്ഷണം നൽകുന്നുണ്ട്.വിദ്യാലയത്തിൽ വിളയിച്ചെടുക്കുന്ന പച്ചക്കറികൾ കറിയ്ക്കായി ഉപയോഗിച്ചു വരുന്നുണ്ട്. കുട്ടികൾ വീടുകളിൽനിന്ന് കൊണ്ടുവരുന്ന കാർഷികോത്പന്നങ്ങൾ ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കാറുണ്ട്.ആഴ്ചയിൽ രണ്ടു ദിവസം പാലും ഒരു ദിവസം മുട്ടയും നൽകുന്നു.കുട്ടികളുടെ ആരോഗ്യപരമായ കാര്യങ്ങളിൽ വേണ്ട ശ്രദ്ധയും പരിചരണവും നൽകി വരുന്നു.2 പാചക തൊഴിലാളികൾ സേവനമനുഷ്ഠിക്കുന്നു.
ഹെഡ്മാസ്റ്റർ കൺവീനറായ കമ്മറ്റിയുടെ മേൽനോട്ടത്തിൽ ഭംഗിയായി നടക്കുന്നു.പ്രസന്നകുമാരി.എം.കെ.രാജേഷ് പി.വി. എന്നിവർ ചുമതല വഹിക്കുന്നു.വൃത്തിയായ സാഹചര്യത്തിൽ ഭംഗിയായി പാചകം ചെയ്ത് ക്രമമായ രീതിയിൽ വിതരണം ചെയ്യുവാൻ സാധിക്കുന്നു.പാചകപ്പുരയും, സ്‍റ്റോർ റൂമും വൃത്തിയായി സൂക്ഷിക്കുന്നു . കുട്ടികൾക്ക് വിഭവസമൃദ്ധമായ ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കി വരുന്നുണ്ട്..​എല്ലാ ദിവസവും കുട്ടികൾക്ക് മൂന്ന് കൂട്ടം കറികളോടു കൂടി ഉച്ചഭക്ഷണം നൽകി വരുന്നു.കുട്ടികൾക്ക് വ്യത്യസ്തമായ കറികളോടുകൂടിയ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നുണ്ട് . [[പ്രമാണം:13104c33.jpg|400px]]  <br>ക്ലാസ്സ് മുറിയിലിരുന്നു തന്നെ കുട്ടികൾ ഭക്ഷണം കഴിക്കണം . സാമ്പാർ , കൂട്ടുകറി, , പുളിശ്ശേരി , പയർ, നേന്ത്രക്കായ, , മുട്ടക്കറി ,സാലഡ് എന്നിവ ഭക്ഷണത്തിൽ ഉൾപ്പടുത്തിയിട്ടുണ്ട് . ഭക്ഷണാവശിഷ്ടങ്ങൾ എല്ലാദിവസവും സമീപത്തുളള പന്നി ഫാമിലേക്ക് നീക്കി പരിസരം വൃത്തിയായി സൂക്ഷിക്കുന്നു .ബയോഗ്യാസ് പ്ളാന്റ് പ്രവർത്തിക്കുന്നുണ്ട്. ആഘോഷവേളകളിൽ പ്രത്യേകമായ അരിവിതരണം അർഹരായ മുഴുവൻ കുട്ടികൾക്കും നൽകി വരുന്നു.സർക്കാർ നിർദ്ദേശത്തിലുപരി അർഹരായ എല്ലാ വിദ്യാർത്ഥികൾക്കും ഉച്ചഭക്ഷണം നൽകുന്നുണ്ട്.വിദ്യാലയത്തിൽ വിളയിച്ചെടുക്കുന്ന പച്ചക്കറികൾ കറിയ്ക്കായി ഉപയോഗിച്ചു വരുന്നുണ്ട്. കുട്ടികൾ വീടുകളിൽനിന്ന് കൊണ്ടുവരുന്ന കാർഷികോത്പന്നങ്ങൾ ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കാറുണ്ട്.ആഴ്ചയിൽ രണ്ടു ദിവസം പാലും ഒരു ദിവസം മുട്ടയും നൽകുന്നു.കുട്ടികളുടെ ആരോഗ്യപരമായ കാര്യങ്ങളിൽ വേണ്ട ശ്രദ്ധയും പരിചരണവും നൽകി വരുന്നു.2 പാചക തൊഴിലാളികൾ സേവനമനുഷ്ഠിക്കുന്നു.പുതിയ ഡൈനിങ് ഹാളിന്റെ നിർമാണം പൂർത്തിയായിട്ടുണ്ട്.


=== '''ക്ലാസ് മാഗസിൻ.'''===
=== '''ക്ലാസ് മാഗസിൻ.'''===
വരി 252: വരി 253:


[[പ്രമാണം:13104a10.jpg|400px|thumb|ക്ളാസ്സ് മാഗസിൻ|left]]
[[പ്രമാണം:13104a10.jpg|400px|thumb|ക്ളാസ്സ് മാഗസിൻ|left]]
ലിററിൽകൈററിന്റെ നേതൃത്വത്തിലും മാഗസിനുകൾ തയ്യാറാക്കി വരുന്നുണ്ട്.


==='''പയ്യന്നൂർ ഉപജില്ലാ കലോത്സവം'''===
==='''പയ്യന്നൂർ ഉപജില്ലാ കലോത്സവം'''===
1,850

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1785082" എന്ന താളിൽനിന്ന് ശേഖരിച്ചത്