"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 118: വരി 118:
[[പ്രമാണം:13055 cp.png|ലഘുചിത്രം|186x186ബിന്ദു|'''സി പി മൂസാൻ കുട്ടി''' ]]

'''<big>സി പി മൂസ്സാൻകുട്ടി <ref name="refer3">[https://ml.wikipedia.org/wiki/%E0%B4%B8%E0%B4%BF.%E0%B4%AA%E0%B4%BF._%E0%B4%AE%E0%B5%82%E0%B4%B8%E0%B5%8D%E0%B4%B8%E0%B4%BE%E0%B5%BB%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF സി.പി. മൂസ്സാൻകുട്ടി]...</ref>:-</big>'''  

''കൊളച്ചേരി തട്ടകത്തിന്റെ രാഷ്ട്രീയ നിരയിൽ മുൻപന്തിയിൽ ഉണ്ടായ മറ്റൊരു വ്യക്തിയാണ് രാഷ്ട്രീയ നേതാവും, മുൻ കേരള നിയമസഭാംഗവുമായ [https://ml.wikipedia.org/wiki/%E0%B4%B8%E0%B4%BF.%E0%B4%AA%E0%B4%BF._%E0%B4%AE%E0%B5%82%E0%B4%B8%E0%B5%8D%E0%B4%B8%E0%B4%BE%E0%B5%BB%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF സി പി മൂസ്സാൻകുട്ടി] 1980ലും, 1982ലും തളിപ്പറമ്പ് നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത് സി പി മൂസ്സാൻകുട്ടി ആയിരുന്നു. 1932 മെയ് 01നു മുഹമ്മദിന്റെയും മറിയത്തിന്റെയും മകനായി ജനിച്ചു. 1980ലും, 1982ലും നടന്ന നിയമസഭാതെരഞ്ഞെടുപ്പുകളിൽ സി പി ഐ എം സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ച് [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%B3%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B1%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D_%E0%B4%A8%E0%B4%BF%E0%B4%AF%E0%B4%AE%E0%B4%B8%E0%B4%AD%E0%B4%BE%E0%B4%AE%E0%B4%A3%E0%B5%8D%E0%B4%A1%E0%B4%B2%E0%B4%82 തളിപ്പറമ്പ് മണ്ഡലത്തെ] പ്രതിനിധീകരിച്ചിട്ടുണ്ട്. 1987ൽ നടന്ന തെരഞ്ഞെടുപ്പിൽ തളിപ്പറമ്പ് നിയോജകമണ്ഡലത്തിൽ [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BE%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%87%E0%B4%A8%E0%B4%BF_%E0%B4%95%E0%B5%81%E0%B4%9E%E0%B5%8D%E0%B4%9E%E0%B4%BF%E0%B4%B0%E0%B4%BE%E0%B4%AE%E0%B5%BB പാച്ചേനി കുഞ്ഞിരാമനോട്] മത്സരിച്ച് പരാജയപ്പെട്ടു. എം ഖദീജയാണു ഭാര്യ. രണ്ടു ആൺമക്കളും, രണ്ട് പെൺമക്കളുമുണ്ട്.'' സി പി ഐ എം സംസ്ഥാന കമ്മറ്റി അംഗം, 1988മുതൽ സി എം പി പോളിറ്റ് ബ്യൂറോ സെക്രട്ടറി, സി പി ഐ എം വയനാട് ജില്ലാകമ്മറ്റി അംഗം, കർഷക ഫെഡറേഷൻ വൈസ് പ്രസിഡണ്ട്, കേരള കോർപ്പറേറ്റീവ് അഗ്രിക്കൾച്ചറൽ ഡവലപ്പ്മെന്റ് ബാങ്ക് വൈസ്പ്രസിഡണ്ട്(1993-1996) റെയ്ഡ്കോ ചെയർമാൻ, കേരള സ്റ്റേറ്റ് കോർപ്പറേറ്റീവ് യൂനിയൻ ഡയരക്ടർ, [https://ml.wikipedia.org/wiki/%E0%B4%97%E0%B4%B5%E0%B4%A3%E0%B5%8D%E0%B4%AE%E0%B5%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%AE%E0%B5%86%E0%B4%A1%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%BD_%E0%B4%95%E0%B5%8B%E0%B4%B3%E0%B5%87%E0%B4%9C%E0%B5%8D,_%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC പരിയാരം മെഡിക്കൽ കോളേജ്] അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

[[പ്രമാണം:13055 valsan.jpeg|ലഘുചിത്രം|194x194ബിന്ദു|'''പി വി വത്സൻ മാസ്റ്റർ''' ]]

'''<big>പി വി വത്സൻ മാസ്റ്റർ:-</big>'''  
'''<big>പി വി വത്സൻ മാസ്റ്റർ:-</big>'''  
4,252

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1783397" എന്ന താളിൽനിന്ന് ശേഖരിച്ചത്