സി.എച്ച്.എസ്.അടക്കാക്കുണ്ട് (മൂലരൂപം കാണുക)
18:39, 26 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജൂലൈ→സ്കൂളിലെ പ്രധാനാദ്ധ്യാപകർ
(ചെ.) (→സ്കൂളിലെ പ്രധാനാദ്ധ്യാപകർ) |
Akjamsheer (സംവാദം | സംഭാവനകൾ) (ചെ.) (→സ്കൂളിലെ പ്രധാനാദ്ധ്യാപകർ) |
||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Schoolwiki award applicant | {{Schoolwiki award applicant}} | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
{{prettyurl| CRESCENT HSS ADAKKAKUNDU }} | {{prettyurl| CRESCENT HSS ADAKKAKUNDU }} | ||
| വരി 8: | വരി 8: | ||
|സ്കൂൾ കോഡ്=48039 | |സ്കൂൾ കോഡ്=48039 | ||
|എച്ച് എസ് എസ് കോഡ്=11215 | |എച്ച് എസ് എസ് കോഡ്=11215 | ||
|വിക്കിഡാറ്റ ക്യു ഐഡി=Q64567028 | |വിക്കിഡാറ്റ ക്യു ഐഡി=Q64567028 | ||
|യുഡൈസ് കോഡ്=32050300122 | |യുഡൈസ് കോഡ്=32050300122 | ||
| വരി 17: | വരി 16: | ||
|പോസ്റ്റോഫീസ്=അടക്കാകുണ്ട് | |പോസ്റ്റോഫീസ്=അടക്കാകുണ്ട് | ||
|പിൻ കോഡ്=676525 | |പിൻ കോഡ്=676525 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=04931258324 | ||
|സ്കൂൾ ഇമെയിൽ=chsadk@gmail.com | |സ്കൂൾ ഇമെയിൽ=chsadk@gmail.com | ||
|ഉപജില്ല=വണ്ടൂർ | |ഉപജില്ല=വണ്ടൂർ | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,കാളികാവ്, | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,കാളികാവ്, | ||
| വരി 29: | വരി 27: | ||
|ഭരണവിഭാഗം=എയ്ഡഡ് | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ2=യു.പി | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
|സ്കൂൾ തലം=5 മുതൽ 12 വരെ | |സ്കൂൾ തലം=5 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=2142 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=2162 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=4304 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=120 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=178 | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=178 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=322 | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=322 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=480 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=23 | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=23 | ||
|പ്രിൻസിപ്പൽ=ഡോ: അനസ് കെ | |പ്രിൻസിപ്പൽ=ഡോ: അനസ് കെ | ||
|വൈസ് പ്രിൻസിപ്പൽ= ഹൈദരലി കെ പി | |||
|വൈസ് പ്രിൻസിപ്പൽ= | |പ്രധാന അദ്ധ്യാപകൻ=ആബിദ് സി | ||
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൽ ഗഫൂർ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്= | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷക്കീല പി | |എം.പി.ടി.എ. പ്രസിഡണ്ട്=ഷക്കീല പി | ||
|സ്കൂൾ ചിത്രം=48039 BUILDING WITH FLOWERS.jpg | |സ്കൂൾ ചിത്രം=48039 BUILDING WITH FLOWERS.jpg | ||
|size=350px | |size=350px | ||
|ലോഗോ=48039Logo.jpg | |ലോഗോ=48039Logo.jpg | ||
|logo_size=100px | |logo_size=100px | ||
}} | }} | ||
പശ്ചിമഘട്ട താഴ്വരയിൽ ചരിത്ര സ്മൃതികൾ അലയടിക്കുന്ന മലപ്പുറം ജില്ലയുടെ കിഴക്കൻ മലയോരത്ത് നീലഗിരിയുടെ സഖിയായ നിലമ്പൂർ താലൂക്കിൽ [https://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B4%B3%E0%B4%BF%E0%B4%95%E0%B4%BE%E0%B4%B5%E0%B5%8D കാളികാവ്] പഞ്ചായത്തിലെ അടക്കാക്കുണ്ട് ഗ്രാമത്തിലാണ് [[ക്രസന്റ് ഹയർസെക്കൻഡറി സ്കൂൾ]] (സി എച് എസ് എസ്) സ്ഥിതിചെയ്യുന്നത്. സഹ്യസാനുവിൽ നിന്നും ഉറവയെടുത്ത അരിമണൽ പുഴയും ചെറുപുഴയും സംഗമിച്ച് ഒഴുകുന്ന കാളികാവ് നദിയുടെ സൈകതങ്ങളിൽ ഉരുവംകൊണ്ട സാംസ്കാരിക പൈതൃകത്തിന്റെ തിലകക്കുറിയായി പരിലസിക്കുകയാണ് ഇന്നീ വിദ്യാലയം. | പശ്ചിമഘട്ട താഴ്വരയിൽ ചരിത്ര സ്മൃതികൾ അലയടിക്കുന്ന [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82 മലപ്പുറം] ജില്ലയുടെ കിഴക്കൻ മലയോരത്ത് നീലഗിരിയുടെ സഖിയായ [https://ml.wikipedia.org/wiki/%E0%B4%A8%E0%B4%BF%E0%B4%B2%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%82%E0%B5%BC നിലമ്പൂർ] താലൂക്കിൽ [https://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B4%B3%E0%B4%BF%E0%B4%95%E0%B4%BE%E0%B4%B5%E0%B5%8D കാളികാവ്] പഞ്ചായത്തിലെ അടക്കാക്കുണ്ട് ഗ്രാമത്തിലാണ് [[ക്രസന്റ് ഹയർസെക്കൻഡറി സ്കൂൾ]] (സി എച് എസ് എസ്) സ്ഥിതിചെയ്യുന്നത്. സഹ്യസാനുവിൽ നിന്നും ഉറവയെടുത്ത അരിമണൽ പുഴയും ചെറുപുഴയും സംഗമിച്ച് ഒഴുകുന്ന [https://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B4%B3%E0%B4%BF%E0%B4%95%E0%B4%BE%E0%B4%B5%E0%B5%8D കാളികാവ്] നദിയുടെ സൈകതങ്ങളിൽ ഉരുവംകൊണ്ട സാംസ്കാരിക പൈതൃകത്തിന്റെ തിലകക്കുറിയായി പരിലസിക്കുകയാണ് ഇന്നീ വിദ്യാലയം.{{SSKSchool}} | ||
== ചരിത്രം == | == ചരിത്രം == | ||
| വരി 80: | വരി 69: | ||
കുട്ടികൾക്ക് മണ്ണ് കൊണ്ട് പാത്രങ്ങൾ നിർമിക്കുന്നതിനുള്ള പരിശീലനം നൽകുന്നു. ഹാൻഡ്ബാൾ ദേശീയ ടീമിന് സംഭാവനയേകിയവരാണ് ക്രസെന്റ് കായികക്കൂട്ടം. ഹാൻഡ്ബാൾ ടീമിൽ ദേശീയ ടീമാവട്ടെ സ്റ്റേറ്റ് ടീമാവട്ടെ ക്രസെന്റിന്റെ കുട്ടികളാണ് അധികവും. ഒട്ടേറെ വിദ്യാർത്ഥികളെ കായിക മേഖലയിലൂടെ രാജ്യത്തിലെ അറിയപ്പെടുന്ന താരങ്ങളാക്കി വളർത്തിയെടുക്കാൻ ക്രസെന്റിന് കഴിഞ്ഞട്ടുണ്ട്. അത്ലറ്റിക്സിലും കേരളത്തിലെ നിരവധി താരങ്ങളെ വളർത്തിയെടുക്കാൻ നമ്മുടെ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. | കുട്ടികൾക്ക് മണ്ണ് കൊണ്ട് പാത്രങ്ങൾ നിർമിക്കുന്നതിനുള്ള പരിശീലനം നൽകുന്നു. ഹാൻഡ്ബാൾ ദേശീയ ടീമിന് സംഭാവനയേകിയവരാണ് ക്രസെന്റ് കായികക്കൂട്ടം. ഹാൻഡ്ബാൾ ടീമിൽ ദേശീയ ടീമാവട്ടെ സ്റ്റേറ്റ് ടീമാവട്ടെ ക്രസെന്റിന്റെ കുട്ടികളാണ് അധികവും. ഒട്ടേറെ വിദ്യാർത്ഥികളെ കായിക മേഖലയിലൂടെ രാജ്യത്തിലെ അറിയപ്പെടുന്ന താരങ്ങളാക്കി വളർത്തിയെടുക്കാൻ ക്രസെന്റിന് കഴിഞ്ഞട്ടുണ്ട്. അത്ലറ്റിക്സിലും കേരളത്തിലെ നിരവധി താരങ്ങളെ വളർത്തിയെടുക്കാൻ നമ്മുടെ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. | ||
'''3.YouTube Channel''' | |||
സ്കൂളിൽ നടക്കുന്ന വിവിധ പരിപാടികൾ രക്ഷിതാക്കളിലേക്കും പൊതുജനങ്ങളിലേക്കും അതിവേഗം എത്തിക്കുക, സ്കൂളിൽ വിദ്യാർത്ഥികളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കാനും അവ പ്രദർശിപ്പിക്കാനുള്ള അവസരം ഒരുക്കുക എന്ന ഉദ്ദേശത്തോടെ നിർമിച്ചതാണ് ഈ യൂട്യൂബ് ചാനൽ | |||
[https://www.youtube.com/channel/UCWHTkAkH2VUva_Wkj57kP-g ♣YouTube Channel] | |||
[[സി.എച്ച്.എസ്.അടക്കാക്കുണ്ട്/പ്രവർത്തനങ്ങൾ|കൂടുതൽ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ വായിക്കാം]] | [[സി.എച്ച്.എസ്.അടക്കാക്കുണ്ട്/പ്രവർത്തനങ്ങൾ|കൂടുതൽ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ വായിക്കാം]] | ||
==<big>സ്കൂളിലെ പ്രധാനാദ്ധ്യാപകർ</big>== | |||
{| class="wikitable sortable mw-collapsible" | {| class="wikitable sortable mw-collapsible" | ||
|+<big>സ്കൂളിലെ പ്രധാനാദ്ധ്യാപകർ</big> | |+<big>സ്കൂളിലെ പ്രധാനാദ്ധ്യാപകർ</big> | ||
| വരി 101: | വരി 96: | ||
|<code><big>4</big></code> | |<code><big>4</big></code> | ||
|<big>റഹ്മത്തുള്ള വാളപ്ര</big>||<big>2016 --</big>||[[പ്രമാണം:Hm48039.jpg|thumb|100x100px|പകരം=|നടുവിൽ]] | |<big>റഹ്മത്തുള്ള വാളപ്ര</big>||<big>2016 --</big>||[[പ്രമാണം:Hm48039.jpg|thumb|100x100px|പകരം=|നടുവിൽ]] | ||
|<big>09 വർഷം</big> | |||
|- | |||
|<code><big>4</big></code> | |||
|<big>ആബിദ് സി </big>||<big>2016 --</big>||[[പ്രമാണം:48039 hm hm.png|thumb|100x100px|പകരം=|നടുവിൽ]] | |||
|<big>തുടരുന്നു</big> | |<big>തുടരുന്നു</big> | ||
|} | |} | ||
==<big>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</big>== | |||
{| class="wikitable sortable mw-collapsible" | {| class="wikitable sortable mw-collapsible" | ||
|+<big>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</big> | |||
|- | |- | ||
!<big>പേര്</big>!!<big>പ്രശസ്തി</big>||<big>ഫോട്ടോ</big> | !<big>പേര്</big>!!<big>പ്രശസ്തി</big>||<big>ഫോട്ടോ</big> | ||
| വരി 111: | വരി 112: | ||
|[[പ്രമാണം:48039 Jawan nasar.jpg|thumb|100px]] | |[[പ്രമാണം:48039 Jawan nasar.jpg|thumb|100px]] | ||
|- | |- | ||
|<big>എം. സ്വരാജ് എം എൽ എ</big>||<big>കേരള നിയമസഭാ അംഗം</big>||[[പ്രമാണം:Swaraj | |<big>എം. സ്വരാജ് എം എൽ എ</big>||<big> മുൻ കേരള നിയമസഭാ അംഗം</big>||[[പ്രമാണം:Swaraj.jpg|thumb|100px]] | ||
|- | |- | ||
|<big>ഡോ. സലാഹുദ്ദീൻ ഒപി</big>||<big>പ്രിൻസിപ്പാൾ എം.ഇ.എസ്.കല്ലടി കോളേജ് മണ്ണാർക്കാട്</big>||[[പ്രമാണം:Gupskkv20188111.jpg|thumb|100px]] | |<big>ഡോ. സലാഹുദ്ദീൻ ഒപി</big>||<big>പ്രിൻസിപ്പാൾ എം.ഇ.എസ്.കല്ലടി കോളേജ് മണ്ണാർക്കാട്</big>||[[പ്രമാണം:Gupskkv20188111.jpg|thumb|100px]] | ||
|- | |- | ||
|} | |} | ||
*<big>ഈ സ്കൂളിലെ പത്തോളം അധ്യാപകർ ഇവിടത്തെ പൂർവ വിദ്യാർത്ഥികളാണ്</big> | *<big>ഈ സ്കൂളിലെ പത്തോളം അധ്യാപകർ ഇവിടത്തെ പൂർവ വിദ്യാർത്ഥികളാണ്</big> | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
അഞ്ച് ദശാബ്ദക്കാലം കിഴക്കൻ ഏറനാടിന്റെ മലയോര മേഖലക്ക് അക്ഷര വെളിച്ചം പകർന്ന് കാളികാവിന്റെ ചരിത്രത്തിൽ പ്രധാനിയായി തലയുയർത്തി നിൽക്കുന്ന ക്രസന്റിന് നേട്ടങ്ങളുടെ പെരുമഴ തന്നെയുണ്ട്. വിദ്യാഭ്യാസ, കലാ, കായിക പ്രവർത്തനങ്ങളിൽ ക്രെസെന്റിന്റെ പ്രവർത്തനങ്ങൾക്ക് നിരവധി അംഗീകാരങ്ങൾ നമ്മുടെ സ്കൂളിനെ തേടിയെത്തിയിട്ടുണ്ട്. 2018-19 അധ്യായന വർഷത്തിലെ എസ് എസ് എൽ സി പരീക്ഷയിൽ നമ്മുടെ വിദ്യാലയം മലപ്പുറം ജില്ലയിൽ ഒന്നാം സ്ഥാനവും സംസ്ഥാന തലത്തിൽ നാലാം സ്ഥാനവും കരസ്ഥമാക്കി. മലപ്പുറം റവന്യു ജില്ലാ കായിക മേളയിൽ കിരീടം ചൂടിയതുൾപ്പടെ നിരവിധി അംഗീകാരങ്ങളാണ് ക്രെസന്റിന്റെ പൊൻകിരീടത്തിൽ സ്വർണ്ണ തൂവലുകളിയി തുന്നി ചേർത്ത വെച്ചിരിക്കുന്നത് [[സി.എച്ച്.എസ്.അടക്കാക്കുണ്ട്/അംഗീകാരങ്ങൾ|കൂടുതൽ അറിയാം]] | |||
[[സി.എച്ച്.എസ്.അടക്കാക്കുണ്ട്/അംഗീകാരങ്ങൾ|കൂടുതൽ അറിയാം]] | |||
== വഴികാട്ടി == | == വഴികാട്ടി == | ||
| വരി 142: | വരി 132: | ||
*പാറശ്ശേരിയിൽ നിന്നും ചെങ്കോട് ഭാഗത്തേക്ക് ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം | *പാറശ്ശേരിയിൽ നിന്നും ചെങ്കോട് ഭാഗത്തേക്ക് ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം | ||
{{ | {{Slippymap|lat= 11.170320|lon= 76.338345|zoom=18|width=full|height=400|marker=yes}} | ||
== അവലംബം == | == അവലംബം == | ||
1. ml.wikipedia.org/wiki/കാളികാവ് | 1. ml.wikipedia.org/wiki/കാളികാവ് | ||
2. ml.wikipedia.org/wiki/നിലമ്പൂർ | |||
3. ml.wikipedia.org/wiki/മലപ്പുറം | |||