Jump to content
സഹായം

"(ബാപ്പു വാവാട്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

257 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 മാർച്ച് 2022
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (added photo)
(ചെ.)No edit summary
വരി 1: വരി 1:
[[പ്രമാണം:47438-22.PNG|ലഘുചിത്രം|ബാപ്പു വാവാട് ]]
[[പ്രമാണം:47438-22.PNG|ലഘുചിത്രം|ബാപ്പു വാവാട് |പകരം=|ഇടത്ത്‌]]
[[പ്രമാണം:47438-113.jpg|ലഘുചിത്രം|ശ്രീ ബാപ്പു വാവാട് വായനവാര പരിപാടിയിൽ സംബന്ധിച്ചപ്പോൾ. ]]
പ്രശസ്തനായ മാപ്പിളപ്പാട്ടു രചയിതാവും ചലച്ചിത്ര ഗാനരചയിതാവുമാണ് ബാപ്പു വാവാട്. അമർ അക്ബർ ആന്റണി,അയാൾ ജീവിച്ചിരിപ്പുണ്ട്, മൂന്നാം നാൾ ഞായറാഴ്ച,കേണലും കിണറും, വെൽകം ടു സെൻട്രൽ ജയിൽ തുടങ്ങി നിരവധി ചിത്രങ്ങളുടെ ഗാനരചയിതാവാണ്.പ്രദേശ വാസിയായ ശ്രീ ബാപ്പു,വാവാട് ജി എം എൽ പി സ്ക്കൂൾ മാനേജ്‌മെന്റ് കമ്മിറ്റി അംഗം കൂടിയാണ് എന്നത് സ്‌ക്കൂളിന് എന്നും ഒരഭിമാനം തന്നെയാണ്. സ്ക്കൂളുമായി ബന്ധപ്പെട്ട എല്ലാവിധ വികസന ചർച്ചയിലും അദ്ദേഹം ഒരവിഭാജ്യ ഘടകം തന്നെയാണ്.

[[പ്രമാണം:Bappu Vavad.jpg|ലഘുചിത്രം|ബാപ്പു വാവാട് ]]

849

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1783195" എന്ന താളിൽനിന്ന് ശേഖരിച്ചത്