"ജി.വി.എച്ച്.എസ്സ്.എസ് ,ഏറ്റുമാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 39: വരി 39:

കോട്ടയം ജില്ലയിലെ, ഏഴരപൊന്നാനയുടെ നാടായ ഏറ്റുമാനൂരിലെ ഒരു സര്‍ക്കാര്‍ സ്കൂളാണ് ജി. വി. എച്ച്. എസ്. എസ്. ഏറ്റുമാനൂര്‍.1914-ല്‍ സ്ഥാപിതമായ ഈ സ്ക്കൂള്‍ ഏറ്റുമാനൂരിലെ പഴക്കം ചെന്നസ്ക്കൂളുകളിലൊന്നാണ്.
കോട്ടയം ജില്ലയിലെ, ഏഴരപൊന്നാനയുടെ നാടായ ഏറ്റുമാനൂരിലെ ഒരു സര്‍ക്കാര്‍ സ്കൂളാണ് ജി. വി. എച്ച്. എസ്. എസ്. ഏറ്റുമാനൂര്‍.1914-ല്‍ സ്ഥാപിതമായ ഈ സ്ക്കൂള്‍ ഏറ്റുമാനൂരിലെ പഴക്കം ചെന്നസ്ക്കൂളുകളിലൊന്നാണ്.
 
== ചരിത്രം ==ശ്രീമൂലം തിരുന്നാള്‍ മഹാരാജാവിന്റെ കാലത്തെ ദിവാന്‍ ബഹദൂര്‍ പി. രാജഗോപാലന്‍ 22-5-1914-ല്‍ സ്ക്കൂള്‍ കെട്ടിടത്തിന്റെ ശിലാസിഥാപനം നടത്തി.1915-ല്‍ ഗേള്‍സ് മലയാളം മിഡില്‍ സിക്കൂളായി പ്രവര്‍ത്തനം ആരംഭിച്ചു.[[തിരുത്തുക]]
== ചരിത്രം ==ശ്രീമൂലം തിരുന്നാള്‍ മഹാരാജാവിന്റെ കാലത്തെ ദിവാന്‍ ബഹദൂര്‍ പി. രാജഗോപാലന്‍ 22-5-1914-ല്‍ സ്ക്കൂള്‍ കെട്ടിടത്തിന്റെ ശിലാസിഥാപനം നടത്തി.1915-ല്‍ ഗേള്‍സ് മലയാളം മിഡില്‍ സിക്കൂളായി പ്രവര്‍ത്തനം ആരംഭിച്ചു. തിരുവതാംകൂര്‍ ദിവാനായിരുന്ന മന്നത്തു കൃഷ്ണന്‍നായര്‍ ഇംഗ്ലീഷ് മിഡില്‍ സ്ക്കളിന് തറക്കല്ലിട്ടു.1945-ല്‍ ഇംഗ്ലീഷ് മിഡില്‍ സ്ക്കൂള്‍ നാലാം ഫോറം ആരംഭിച്ചുകൊണ്ട് ഹൈസ്ക്കൂളായി ഉയര്‍ത്തി.1947-ല്‍ ആറാം ഫോറം തുടങ്ങിയതോടെ ഹൈസ്ക്കൂള്‍ പൂര്‍ണ്ണമായി.1947-ന് ശേഷം ഈ സ്ക്കൂള്‍ മലയാള മീഡിയമായി മാറി. ആണ്‍കുട്ടികളും പെണ്‍കുട്ടികളും പഠിച്ചിരുന്നു.  1974-ല്‍ വിദ്യാര്‍ത്ഥികളുടെ ആധിക്യത്താല്‍ സ്കൂള്‍ നിയന്ത്രിക്കാനാകാതെ വരുകയും സെപ്തബര്‍ 3-ന് ഗേള്‍സ് ഹൈസ്ക്കൂളെന്നും , ബോയ്സ് ഹൈസ്ക്കൂളെന്നും രണ്ടായി തിരിച്ചു.ആണ്‍കുച്ചികളെ ഇവിടെ നിലനിര്‍ത്തി ബോയ്സ് ഹൈസ്ക്കൂള്‍ ഏറ്റുമാനൂര്‍ എന്ന നാമധേയത്തില്‍ തുടര്‍ന്ന് അറിയപ്പെട്ടു.1974-75-ല്‍ പ്രഥമ എസ്.എസ്.എല്‍.സി. ബാച്ച് ഇവിടെ പരീക്ഷ എഴുതി.1990-ല്‍ ഈ സ്ക്കൂളിനോടനുബന്ധിച്ച് വൊക്കേഷണല്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തിച്ച് തുടങ്ങി.അങ്ങനെ ഗവണ്‍മേന്റ് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്ക്കൂള്‍ ഏറ്റുമാനൂര്‍ എന്ന നാമധേയത്തില്‍ ഇന്നും. നാടിന്റെ പൊന്‍തിലകമായി പരിലസിക്കുന്നു.
 
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ക്ലാസുകളും നടത്തുന്നു.  അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ഏകദേശം 21 കമ്പ്യൂട്ടറുകളുണ്ട്.  ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ഏകദേശം 21 കമ്പ്യൂട്ടറുകളുണ്ട്.  ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  എന്‍.സി.സി.
*  എന്‍.സി.സി.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
== മാനേജ്മെന്‍
== മാനേജ്മെന്‍
== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
5,714

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/178291" എന്ന താളിൽനിന്ന് ശേഖരിച്ചത്