"ജി.യു.പി.എസ്.കക്കാട്ടിരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

included photoes
(info..)
(included photoes)
വരി 21: വരി 21:


'''     162 ഇനം പക്ഷികൾ, 93 ഇനം ചിത്രശലഭങ്ങൾ, അപൂർവയിനം നീലക്കോഴി, വിവിധയിനം പൂക്കൾ, തവളകൾ, ഞണ്ടുകൾ എന്നിവയൊക്കെയും ഈ കായലിന്റെ  പ്രത്യേകതകളാണ്.'''
'''     162 ഇനം പക്ഷികൾ, 93 ഇനം ചിത്രശലഭങ്ങൾ, അപൂർവയിനം നീലക്കോഴി, വിവിധയിനം പൂക്കൾ, തവളകൾ, ഞണ്ടുകൾ എന്നിവയൊക്കെയും ഈ കായലിന്റെ  പ്രത്യേകതകളാണ്.'''
== '''കക്കാട്ടിരി - പൂരങ്ങളുടെയും നേർച്ചകളുടെയും ആഘോഷവേദി''' ==
[[പ്രമാണം:20544 pooram2.jpg|ഇടത്ത്‌|ലഘുചിത്രം|'''ഗജവീരൻ..പൂരാഘോഷത്തിലെ തലയെടുപ്പ്''' ]]
[[പ്രമാണം:20544 nercha.jpg|ലഘുചിത്രം|'''കക്കാട്ടിരിയിലെ ഉത്സവപ്പെരുമ''' ]]
[[പ്രമാണം:20544 pooram1.jpg|നടുവിൽ|ലഘുചിത്രം|'''നേർച്ച..കാഴ്ച''' ]]
       '''ഇവിടുത്തെ പൂരങ്ങളുടെ മുഖ്യ ആകർഷണം ഗജവീരൻമാരുടെ എഴുന്നള്ളത്തോടു കൂടിയ വർണശബളമായ ഘോഷയാത്രകളാണ്. എല്ലാ മതസ്ഥരും ഒത്തുചേർന്ന് പൂരം ആഘോഷിക്കുന്നു. പൂരത്തലേന്നു തന്നെ ചെറുകിട കച്ചവടക്കാരെല്ലാവരും ഇവിടെ തമ്പടിച്ചിട്ടുണ്ടാകും.ജനഹൃദയങ്ങളിൽ ആഘോഷഹർഷത്തിനു തിരി തെളിയിക്കുവാൻ ഇത്തരം പൂരക്കൂട്ടായ്മകൾക്കാകുന്നു..'''
397

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1782835" എന്ന താളിൽനിന്ന് ശേഖരിച്ചത്