"ജി.യു.പി.എസ്.കക്കാട്ടിരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

included more information
(paragraph)
(included more information)
വരി 8: വരി 8:


== '''ഈ നാടിന്റെ വിശേഷങ്ങളെക്കുറിച്ച്...''' ==
== '''ഈ നാടിന്റെ വിശേഷങ്ങളെക്കുറിച്ച്...''' ==
       
==    '''പുളിയപ്പറ്റ കായൽ''' ==
[[പ്രമാണം:20544 puliyappattakayal1.jpg|ഇടത്ത്‌|ലഘുചിത്രം]]
       '''പട്ടിത്തറ, തൃത്താല, നാഗലശ്ശേരി- എന്നീ പഞ്ചായത്തുകളിലായി പരന്നു കിടക്കുന്ന പുളിയപ്പറ്റ കായൽ കക്കാട്ടിരി ,മേഴത്തൂർ എന്നീ പ്രദേശങ്ങൾക്ക് അതിർത്തിയാണ്. മത്സ്യ ജലസമ്പത്തിനു പേരുകേട്ട ഈ കായൽ ദേശാടനപ്പക്ഷികളുടെ ആവാസ കേന്ദ്രമായി പക്ഷിനിരീക്ഷകർ വിലയിരുത്തുന്നു. കായലിൽ നാടൻ മത്സ്യങ്ങളും കായൽ മത്സ്യങ്ങളും യഥേഷ്ടമുള്ളതിനാൽ ഏതു സീസണിലും സ്വദേശികളും വിദേശികളുമായ പക്ഷികളെ ഇവിടെ കാണാൻ കഴിയും. കുംഭം, മീനം - മാസങ്ങളിൽ വരെയും ഈ കായലിൽ നിറയെ വെള്ളമുണ്ടാവാറുണ്ട്.'''
'''     162 ഇനം പക്ഷികൾ, 93 ഇനം ചിത്രശലഭങ്ങൾ, അപൂർവയിനം നീലക്കോഴി, വിവിധയിനം പൂക്കൾ, തവളകൾ, ഞണ്ടുകൾ എന്നിവയൊക്കെയും ഈ കായലിന്റെ  പ്രത്യേകതകളാണ്.'''
397

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1782818" എന്ന താളിൽനിന്ന് ശേഖരിച്ചത്