"ജി.എച്ച്.എസ്.എസ്. തിരുവാലി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 15: വരി 15:
ഈ വർഷത്തെ സ്റ്റാൻഡേർഡ് 9-ലെ (2020-23 ബാച്ചിലെ)  കുട്ടികളെ തിരഞ്ഞെടുക്കാൻ കൈറ്റ് സംഘടിപ്പിച്ച അഭിരുചി പരീക്ഷ നവംബർ 27ന് നടന്നു.45 കുട്ടികൾ പങ്കെടുത്ത മത്സര പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ 40 പേരെ തെരഞ്ഞെടുത്തു.

കുട്ടികൾക്ക് ജനുവരി 20 ആം തീയതി വ്യാഴാഴ്ച 9.30 amമുതൽ 4.15pm വരെ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. മോഡ്യൂൾ-ആനിമേഷൻ, ഗ്രാഫിക്സ് പ്രോഗ്രാമിങ് എന്നിവ യായിരുന്നു. 9. 30am ന് രജിസ്ട്രേഷൻ കഴിഞ്ഞശേഷം ഹെഡ് മാസ്റ്റർ ശ്രീ..മുഹമ്മദ്‌ കോയ സർ  ഏകദിന ക്യാമ്പ് ഉദ്ഘാടനം ചെയ്തു.  
കുട്ടികൾക്ക് ജനുവരി 20 ആം തീയതി വ്യാഴാഴ്ച 9.30 amമുതൽ 4.15pm വരെ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. മോഡ്യൂൾ-ആനിമേഷൻ, ഗ്രാഫിക്സ് പ്രോഗ്രാമിങ് എന്നിവ യായിരുന്നു. 9. 30am ന് രജിസ്ട്രേഷൻ കഴിഞ്ഞശേഷം ഹെഡ് മാസ്റ്റർ ശ്രീ..മുഹമ്മദ്‌ കോയ സർ  ഏകദിന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കൈറ്റ് മാസ്റ്റർ ശ്രീ.സുരേന്ദ്രൻ,കൈറ്റ് മിസ്ട്രസ്സ് ശ്രീമതി സഫിയ ബീവി എന്നിവർ നേതൃത്ത്വം നൽകി.ബാച്ച് -ലെ 100% അംഗങ്ങളും ക്യാമ്പിൽ പങ്കെടുത്തു.മികച്ച പ്രവർത്തനം കാഴ്ചവെച്ച 8 അംഗങ്ങളെ സബ്ജില്ലാ ക്യാമ്പിലേക്ക് തെരഞ്ഞെടുത്തു .  

കൈറ്റ് മാസ്റ്റർ ശ്രീ.സുരേന്ദ്രൻ മാഷും കൈറ്റ് മിസ്ട്രസ്സ് ശ്രീമതി സഫിയ ബീവി  ടീച്ചറും സ്കൂളിലെ “ലിറ്റിൽ കൈറ്റ്സ്”. പ്രവർത്തനങ്ങളുടെ ചരടു നിയന്ത്രിക്കുന്നു.

ഈ വർഷത്തെ എട്ടാംക്ലാസ്സ് കുട്ടികളുടെ Selection Test 2022 മാർച്ച് 19 നു നടക്കും. 

Std 9 -ൻറെ (2020-23 ബാച്ച് )സ്കൂൾ തല ക്യാമ്പ് ൨൦൨൨ ജനുവരി 20-നു നടന്നു.ക്യാമ്പ് ബഹു. ഹെഡ് മാസ്റ്റർ ശ്രീ..മുഹമ്മദ്‌ കോയ ഉദ്ഘാടനം ചെയ്തു.കൈറ്റ് മാസ്റ്റർ ശ്രീ.സുരേന്ദ്രൻ,കൈറ്റ് മിസ്ട്രസ്സ് ശ്രീമതി സഫിയ ബീവി എന്നിവർ നേതൃത്ത്വം നൽകി.ബാച്ച് -ലെ 100% അംഗങ്ങളും ക്യാമ്പിൽ പങ്ങേടുത്തു.മികച്ച പ്രവർത്തനം കാഴ്ചവെച്ച 8 അംഗങ്ങളെ സബ്ജില്ലാ ക്യാമ്പിലേക്ക്  തെരഞ്ഞെടുത്തു .
കൈറ്റ് മാസ്റ്റർ ശ്രീ.സുരേന്ദ്രൻ മാഷും കൈറ്റ് മിസ്ട്രസ്സ് ശ്രീമതി സഫിയ ബീവി ടീച്ചറും സ്കൂളിലെ “ലിറ്റിൽ കൈറ്റ്സ്”. പ്രവർത്തനങ്ങളുടെ ചരടു നിയന്ത്രിക്കുന്നു.
385

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1782511" എന്ന താളിൽനിന്ന് ശേഖരിച്ചത്