"ജി യു പി എസ് പൂതാടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

-കളിക്കാം പഠിക്കാം ഇ പഠനം രസകരമാക്കാം "
(ചെ.) (edited)
(-കളിക്കാം പഠിക്കാം ഇ പഠനം രസകരമാക്കാം ")
വരി 67: വരി 67:
3-2022 school അങ്കണത്തിൽ വച്ച് ശ്രീ റെജി ഗോപിനാഥ് ഉദ്ഘാടനം നിർവ്വഹിച്ചു. പിറ്റി എ പ്രസിണ്ടൻറ് ശ്രീ സലീം അദ്ധ്യക്ഷനും MPTA പ്രസിണ്ടൻറ് ശ്രീമതി ഷീജാ അനീഷ് സീനിയർ അസിന്റെന്റ് ആയ ബിന്ദു ടീച്ചർ, സ്റ്റാഫ് സെക്രട്ടറി പത്മനാഭൻ സാർ തുടങ്ങിയവരുടെ മഹനീയ സാനിദ്ധ്യത്തിൽ ആയിരുന്നു കലാമേളക്ക് തുടക്കം കുറിച്ചത്
3-2022 school അങ്കണത്തിൽ വച്ച് ശ്രീ റെജി ഗോപിനാഥ് ഉദ്ഘാടനം നിർവ്വഹിച്ചു. പിറ്റി എ പ്രസിണ്ടൻറ് ശ്രീ സലീം അദ്ധ്യക്ഷനും MPTA പ്രസിണ്ടൻറ് ശ്രീമതി ഷീജാ അനീഷ് സീനിയർ അസിന്റെന്റ് ആയ ബിന്ദു ടീച്ചർ, സ്റ്റാഫ് സെക്രട്ടറി പത്മനാഭൻ സാർ തുടങ്ങിയവരുടെ മഹനീയ സാനിദ്ധ്യത്തിൽ ആയിരുന്നു കലാമേളക്ക് തുടക്കം കുറിച്ചത്


ഈ കോവിഡ് കാലത്തും നമ്മുടെ സ്കൂളിൽ നടന്ന കലോത്സവം കുട്ടികൾക്ക് ഒരു വേറിട്ട അനുഭവം ആയിരുന്നു. Lkg മുതൽ 7ആം ക്ലാസ്സ്‌ വരെ ഉള്ള കുട്ടികൾക്ക് അവരുടെ കഴിവുകൾ വിവിധ രീതിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞു. സ്കൂളുകൾ അടഞ്ഞു കിടന്നതിനാൽ ശേഷം കിട്ടിയ ഈ കലോത്സവം അവരെ കൂടുതൽ സന്തോഷത്തിലേയ്ക്ക് എത്തിച്ചു. ഈ ദിവസം കുട്ടികൾ സന്തോഷത്തോടെ സ്കൂളിൽ നിന്നും രക്ഷകർത്താക്കളുമൊത്ത് ഭക്ഷണം കഴിച്ചു. എല്ലാപരിപാടികളിലും പങ്കെടുത്തു{{PSchoolFrame/Pages}}
ഈ കോവിഡ് കാലത്തും നമ്മുടെ സ്കൂളിൽ നടന്ന കലോത്സവം കുട്ടികൾക്ക് ഒരു വേറിട്ട അനുഭവം ആയിരുന്നു. Lkg മുതൽ 7ആം ക്ലാസ്സ്‌ വരെ ഉള്ള കുട്ടികൾക്ക് അവരുടെ കഴിവുകൾ വിവിധ രീതിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞു. സ്കൂളുകൾ അടഞ്ഞു കിടന്നതിനാൽ ശേഷം കിട്ടിയ ഈ കലോത്സവം അവരെ കൂടുതൽ സന്തോഷത്തിലേയ്ക്ക് എത്തിച്ചു. ഈ ദിവസം കുട്ടികൾ സന്തോഷത്തോടെ സ്കൂളിൽ നിന്നും രക്ഷകർത്താക്കളുമൊത്ത് ഭക്ഷണം കഴിച്ചു. എല്ലാപരിപാടികളിലും പങ്കെടുത്തു
 
'''''11-കളിക്കാം പഠിക്കാം ഇ പഠനം രസകരമാക്കാം "'''''
 
.       പൂതാടി ഗവ. യു. പി സ്കൂളിൽ   HM ശ്രീ സുരേഷ് സാറിന്റെ നേതൃത്വത്തിൽ' കളിക്കാം പഠിക്കാം ഇ പഠനം രസകരമാക്കാം ' എന്ന വിഷയത്തെക്കുറിച്ച് 29-01-2022 ന് ഒരു ശിൽപ്പശാല നടത്തി. ശ്രീ സൗമേന്ത്രൻ കണ്ണം വള്ളി സാറാണ് ശില്പശാല നയിച്ചത്. സുൽത്താൻബത്തേരി എ ഇ ഒ ശ്രീമതി റോസ്മേരി ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. രണ്ടുമണിക്കൂറോളം നീണ്ടുനിന്ന ഓൺലൈൻ പരിപാടിയിൽ 90% ത്തോ ളം രക്ഷിതാക്കളും കുഞ്ഞുങ്ങളും പങ്കെടുത്തു. വളരെയധികം രസകരം മാർന്ന ഒരു ഗ്ലാസ് ആയിരുന്നു ഇത്, കോവിഡ പിരിമുറുക്കങ്ങൾ ക്കിടയിൽ കുഞ്ഞുങ്ങൾ രണ്ടുമണിക്കൂറോളം  സാറിനൊപ്പം, സാറിന്റെ വാക്കുകൾക്കൊപ്പം പ്രവർത്തനങ്ങൾ കാഴ്ചവെച്ചു. കുട്ടികൾക്കും, രക്ഷിതാക്കൾക്കും, അധ്യാപകർക്കും  പുതുമയാർന്ന ഒരു ക്ലാസ്സ്‌ തന്നെയായിരുന്നു ഇത്.{{PSchoolFrame/Pages}}
179

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1779985" എന്ന താളിൽനിന്ന് ശേഖരിച്ചത്