ജി.എം.എൽ.പി.എസ്. പാറപ്പുറത്ത് പറമ്പ് (മൂലരൂപം കാണുക)
22:58, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→ചരിത്രം
വരി 63: | വരി 63: | ||
=ചരിത്രം= | =ചരിത്രം= | ||
<gallery> | <gallery> | ||
</gallery>മനോഹരമായ ചാലിയാർ പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് വാവൂർ.ചീക്കോട് പഞ്ചായത്തിൽ ഉൾപെട്ട ഈ പ്രദേശം,കുന്നുകളും മലകളും കൊണ്ട് നിറഞ്ഞതാണ്. ഇവിടെ 1955 ൽ ആണ് ജിഎൽപി സ്കൂൾ പാറപ്പുരത്ത് പറമ്പ സ്ഥാപിതാമയിരികുന്നത്.1955 നവംബർ 26- തിയതി ഒന്നാം ക്ലാസ്സിൽ 14 കുട്ടികളുമായിപഠനം ആരംഭിച്ചു(6 ആൺ കുട്ടികളും 8 പെൺകുട്ടികളും). ആരംഭം മദ്രസയിൽ ആയിരുന്നു.ആദ്യ് വിദ്യാർഥി അബ്ദുറഹ്മാൻ മനതല ആയിരുന്നു.ഈവിദ്യാലയത്തിലെ ആദ്യ് ഹെഡ്മാസ്റ്റർ ശ്രീഉമ്മൻ സർ ആയിരുന്നു.പിന്നീട്1997ൽ 20 സെൻറ് സ്ഥലംനാട്ടുകാർവാങ്ങി സർകാറിനു നൽകി.ഇവിടെ നിർമിച്ച കെട്ടിടതിലേക് മാറ്റി. | </gallery>മനോഹരമായ ചാലിയാർ പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് വാവൂർ.ചീക്കോട് പഞ്ചായത്തിൽ ഉൾപെട്ട ഈ പ്രദേശം,കുന്നുകളും മലകളും കൊണ്ട് നിറഞ്ഞതാണ്. ഇവിടെ 1955 ൽ ആണ് ജിഎൽപി സ്കൂൾ പാറപ്പുരത്ത് പറമ്പ സ്ഥാപിതാമയിരികുന്നത്.1955 നവംബർ 26- തിയതി ഒന്നാം ക്ലാസ്സിൽ 14 കുട്ടികളുമായിപഠനം ആരംഭിച്ചു(6 ആൺ കുട്ടികളും 8 പെൺകുട്ടികളും). ആരംഭം മദ്രസയിൽ ആയിരുന്നു.ആദ്യ് വിദ്യാർഥി അബ്ദുറഹ്മാൻ മനതല ആയിരുന്നു.ഈവിദ്യാലയത്തിലെ ആദ്യ് ഹെഡ്മാസ്റ്റർ ശ്രീഉമ്മൻ സർ ആയിരുന്നു.പിന്നീട്1997ൽ 20 സെൻറ് സ്ഥലംനാട്ടുകാർവാങ്ങി സർകാറിനു നൽകി.ഇവിടെ നിർമിച്ച കെട്ടിടതിലേക് മാറ്റി.2021-22 വരെ ഈ വിദ്യാലയത്തിൽ പഠിച്ച മൊത്തം വിദ്യാർഥികളുടെ എണ്ണം 2572 ആണ് ഇതിൽ പലരും സമൂഹത്തിൻറ ഉന്നത തലങ്ങളിൽ എത്തി ചേർന്നിട്ട് ഉണ്ട്.2021-22 അധ്യയന വർഷം ഈ സ്ഥാപനത്തിൽ 45 ആൺ കുട്ടികളും 60 പെൺകുട്ടികളും ഉൾപെടെ 105കുട്ടികൾ പഠിക്കുന്നു,KG ക്ലാസിൽ 32 കുട്ടികളുംപഠിക്കുന്നു.എച്ച്.എം=1,എൽ.പി.എസ്.എ=4,അറബിക് ടീച്ചർ 1,പിടിസിഎം =1 എന്നിങ്ങനെ ആണ് ഈ സ്ഥാപനത്തിലെ ജീവനക്കാർ. | ||
=മികവുകൾ= | =മികവുകൾ= |