"സി. എം. എസ്. എൽ. പി. എസ്. ഊരകം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 17: വരി 17:
പ്രഥമ ശുശ്രൂഷയുടെ ഭാഗമായി ഫസ്റ്റ് എയ്ഡ് ബോക്സിന്റെ ആവശ്യകതയും കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ക്ലാസ് നടത്തുകയുണ്ടായി. ശ്രീ.അഖിൽ ആന്റോ (ഡിസ്ട്രിക്റ്റ് ഹോസ്പിറ്റൽ) ക്ലാസിന് നേതൃത്വം നൽകി.
പ്രഥമ ശുശ്രൂഷയുടെ ഭാഗമായി ഫസ്റ്റ് എയ്ഡ് ബോക്സിന്റെ ആവശ്യകതയും കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ക്ലാസ് നടത്തുകയുണ്ടായി. ശ്രീ.അഖിൽ ആന്റോ (ഡിസ്ട്രിക്റ്റ് ഹോസ്പിറ്റൽ) ക്ലാസിന് നേതൃത്വം നൽകി.
[[പ്രമാണം:കുട്ടികൾ തയ്യാറാക്കിയ പ്രഥമ ശുശ്രൂഷ ബോക്സ്.jpg|ലഘുചിത്രം|കുട്ടികൾ തയ്യാറാക്കിയ പ്രഥമ ശുശ്രൂഷ ബോക്സ്]]
[[പ്രമാണം:കുട്ടികൾ തയ്യാറാക്കിയ പ്രഥമ ശുശ്രൂഷ ബോക്സ്.jpg|ലഘുചിത്രം|കുട്ടികൾ തയ്യാറാക്കിയ പ്രഥമ ശുശ്രൂഷ ബോക്സ്]]
കുട്ടികൾ ഫസ്റ്റ് എയ്ഡ് ബോക്സ് നിർമിക്കുകയും അധ്യാപകരുടെയും കുട്ടികളുടെയും പി ടി എ കാരുടെയും നേതൃത്വത്തിൽ വാഹനങ്ങളിലെ ഡ്രൈവർമാർക്ക് ബോക്സുകൾ നൽകുകയും ചെയ്തു .
കുട്ടികൾ ഫസ്റ്റ് എയ്ഡ് ബോക്സ് നിർമിക്കുകയും അധ്യാപകരുടെയും കുട്ടികളുടെയും പി ടി എ കാരുടെയും നേതൃത്വത്തിൽ വാഹനങ്ങളിലെ ഡ്രൈവർമാർക്ക് ബോക്സുകൾ നൽകുകയും ചെയ്തു.
g. ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് ഓൺലൈൻ ഫുഡ് ഫെസ്റ്റ് നടത്തുകയുണ്ടായി. നല്ല ആരോഗ്യം വീണ്ടെടുക്കുന്നതിനാവശ്യമായ ഭക്ഷണ സാധനങ്ങൾ പരിചയപ്പെടുന്നതിന് സഹായിച്ചു.
===== ലോക ഭക്ഷ്യ ദിനം =====
h. വിദ്യാലയത്തിൽ ഹരിത രശ്മി എന്ന പേരിൽ അടുക്കളത്തോട്ടം പദ്ധതിക്ക് തുടക്കമിട്ടു. അഗ്രികൾച്ചർ ഓഫീസർ ശ്രീമതി മാലിനി പരിപാടിക്ക് നേതൃത്വം നൽകി. വിഷമയമില്ലാത്ത പച്ചക്കറി കൃഷിയെക്കുറിച്ചുള്ള അവബോധം കുട്ടികൾക്കും രക്ഷിതാക്കൾക്കും നൽകാൻ സാധിച്ചു.
[[പ്രമാണം:ലോക ഭക്ഷ്യ ദിനം.jpg|ലഘുചിത്രം|ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് കുട്ടികൾ വിഷമയമില്ലാത്ത ഭക്ഷണപാനീയങ്ങളും ,ഫ്രൂട്ട് സ് സാലഡും തയ്യാറാക്കിയപ്പോൾ]]
i. മ്മടെ രുചി പൂരം എന്ന പേരിൽ ഓൺലൈൻ ഫുഡ് ഫെസ്റ്റ് നടത്തി. ഇലകളും കിഴങ്ങുവർഗങ്ങളും ഉപയോഗിച്ചുള്ള ഭക്ഷണ പദാർത്ഥങ്ങൾ ഉണ്ടാക്കുകയും. കുട്ടികളിൽ നല്ല ആരോഗ്യത്തെ വീണ്ടെടുക്കാൻ ഉതകുന്ന ഭക്ഷണ പദാർത്ഥങ്ങളെ ഓൺ ലൈനിലൂടെ പ്രദർശിപ്പിക്കാനും സാധിച്ചു.
ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് ഓൺലൈൻ ഫുഡ് ഫെസ്റ്റ് നടത്തുകയുണ്ടായി. നല്ല ആരോഗ്യം വീണ്ടെടുക്കുന്നതിനാവശ്യമായ ഭക്ഷണ സാധനങ്ങൾ പരിചയപ്പെടുന്നതിന് സഹായിച്ചു.
j. വിദ്യാലയത്തിൽ സീഡ് ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഭാഗമായി ലൗ പ്ലാസ്റ്റിക് പ്രോഗ്രാം നടത്തി .കുട്ടികളുടെ വീടുകളിൽ നിന്നും പ്ലാസ്റ്റിക് ഒഴിവാക്കുന്നതിന്റെ ഭാഗമായി ആഴ്ചകളിൽ പ്ലാസ്റ്റിക് ശേഖരിക്കുകയും അവ മാതൃഭൂമി സീഡ് പ്രവർത്തകർ കൊണ്ടുപോവുകയും ചെയ്തു.
===== ഹരിത രശ്മി =====
k. വാഴയ്ക്കൊരു കൂട്ട് പ്രവർത്തനം നടത്തുകയും, വാഴകളുടെ വിവിധ ഭാഗങ്ങളുടെ പ്രദർശനം നടത്തുകയും, വാഴയുടെ വിവിധ ഭാഗങ്ങൾ ഉപയോഗിച്ച് തയ്യാറാക്കുന്ന ഭക്ഷണ പദാർത്ഥങ്ങളുടെ പ്രദർശനം നടത്തുകയും ചെയ്തു.
[[പ്രമാണം:ഹരിത രശ്മി - അടുക്കളത്തോട്ടം.jpg|ലഘുചിത്രം|വിഷമയമില്ലാത്ത പച്ചക്കറികൾഎങ്ങനെ ഉൽപ്പാദിപ്പിക്കാം? എന്ന മാതൃക ക്കായി സ്കൂളിൽ അടുക്കളത്തോട്ടം നിർമിച്ചു.]]
വിദ്യാലയത്തിൽ ഹരിത രശ്മി എന്ന പേരിൽ അടുക്കളത്തോട്ടം പദ്ധതിക്ക് തുടക്കമിട്ടു. അഗ്രികൾച്ചർ ഓഫീസർ ശ്രീമതി മാലിനി പരിപാടിക്ക് നേതൃത്വം നൽകി. വിഷമയമില്ലാത്ത പച്ചക്കറി കൃഷിയെക്കുറിച്ചുള്ള അവബോധം കുട്ടികൾക്കും രക്ഷിതാക്കൾക്കും നൽകാൻ സാധിച്ചു.
===== ഫുഡ് ഫെസ്റ്റ് =====
[[പ്രമാണം:മ്മ്ടെ രുചി പൂരം.jpg|ലഘുചിത്രം|ആരോഗ്യത്തിന് ഹാനികരമല്ലാത്ത ഭക്ഷണ പദാർത്ഥങ്ങൾ കുട്ടികളും രക്ഷിതാക്കളും തയ്യാറാക്കി.]]
മ്മടെ രുചി പൂരം എന്ന പേരിൽ ഓൺലൈൻ ഫുഡ് ഫെസ്റ്റ് നടത്തി. ഇലകളും കിഴങ്ങുവർഗങ്ങളും ഉപയോഗിച്ചുള്ള ഭക്ഷണ പദാർത്ഥങ്ങൾ ഉണ്ടാക്കുകയും. കുട്ടികളിൽ നല്ല ആരോഗ്യത്തെ വീണ്ടെടുക്കാൻ ഉതകുന്ന ഭക്ഷണ പദാർത്ഥങ്ങളെ ഓൺ ലൈനിലൂടെ പ്രദർശിപ്പിക്കാനും സാധിച്ചു.
===== ലൗ പ്ലാസ്റ്റിക് =====
[[പ്രമാണം:ലൗ പ്ലാസ്റ്റിക് പ്രോഗ്രാം.jpg|ലഘുചിത്രം|കുട്ടികളുടെ വീടുകളിൽ നിന്നും ഉപയോഗ യോഗ്യമല്ലാത്ത പ്ലാസ്റ്റിക്ക് കവറുകൾ ശേഖരിച്ച് മാതൃഭൂമി സീഡ് ഗ്രൂപ്പിന് കൈമാറുന്നു]]
വിദ്യാലയത്തിൽ സീഡ് ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഭാഗമായി ലൗ പ്ലാസ്റ്റിക് പ്രോഗ്രാം നടത്തി.കുട്ടികളുടെ വീടുകളിൽ നിന്നും പ്ലാസ്റ്റിക് ഒഴിവാക്കുന്നതിന്റെ ഭാഗമായി ആഴ്ചകളിൽ പ്ലാസ്റ്റിക് ശേഖരിക്കുകയും അവ മാതൃഭൂമി സീഡ് പ്രവർത്തകർ കൊണ്ടുപോവുകയും ചെയ്തു.
===== വാഴയ്ക്കൊരു കൂട്ട് =====
[[പ്രമാണം:വാഴയ്ക്ക് ഒരു കൂട്ട്.jpg|ലഘുചിത്രം|സി.എം.എസ്.എൽ.പി.എസിൽ 'വാഴയ്ക്ക് ഒരു കൂട്ട്']]
വാഴയ്ക്കൊരു കൂട്ട് പ്രവർത്തനം നടത്തുകയും, വാഴകളുടെ വിവിധ ഭാഗങ്ങളുടെ പ്രദർശനം നടത്തുകയും, വാഴയുടെ വിവിധ ഭാഗങ്ങൾ ഉപയോഗിച്ച് തയ്യാറാക്കുന്ന ഭക്ഷണ പദാർത്ഥങ്ങളുടെ പ്രദർശനം നടത്തുകയും ചെയ്തു.


2.കബ്ബ്, ബുൾബുൾ
===== അക്ഷരശ്രീ ബാലജനസഖ്യം =====
  സേവന സന്നദ്ധരായ ബുൾബുൾ, കബ്ബ് കുട്ടികളുടെ പ്രവർത്തനം സ്ക്കൂളിന് ഒരു മുതൽക്കൂട്ടുതന്നെയാണ്.ദിനാചരണങ്ങൾ,പച്ചക്കറികൃഷി,പൂന്തോട്ട നിർമ്മാണം എന്നിവയുടെ നേതൃനിരയിൽ ഇവർ സജീവമാണ്.
[[പ്രമാണം:അക്ഷരശ്രീ ബാലജനസഖ്യം.jpg|ലഘുചിത്രം|അക്ഷരശ്രീ ബാലജനസഖ്യം]]
അക്ഷരശ്രീബാലജനസംഖ്യത്തിന്റെ നേതൃത്വത്തിൽ ' പക്ഷികൾക്ക് നീരുറവ ' വിദ്യാലയത്തിൽ സ്ഥാപിച്ചു.
  അക്ഷരശ്രീ ബാലജനസഖ്യത്തിന്റ നേതൃത്വത്തിൽ പ്രളയത്തിൽ പഠനോപകരങ്ങൾ നഷ്ടപ്പെട്ട കുട്ടികൾക്കായി പഠനോപകരണങ്ങൾ നൽകി
[[പ്രമാണം:അക്ഷരശ്രീ.jpg|ലഘുചിത്രം|പഠനോപകരങ്ങൾ നഷ്ടപ്പെട്ട കുട്ടികൾക്കായി പഠനോപകരണങ്ങൾ നൽകി]]


3.ഇംഗ്ലീഷ് ക്ലബ്,  
കബ്ബ്, ബുൾബുൾ
4.സയൻസ് ക്ലബ്
[[പ്രമാണം:ഇൻവസ്റ്റീച്ചർ സെറിമണി.jpg|ലഘുചിത്രം|കബ്ബ് ,ബുൾബുൾ ഇൻവസ്റ്റീച്ചർ സെറിമണി]]
5.മലയാളം ക്ലബ്ബ്  
[[പ്രമാണം:സെറിമണി.jpg|ലഘുചിത്രം]]
6.മാത് സ് ക്ലബ്
സേവന സന്നദ്ധരായ ബുൾബുൾ, കബ്ബ് കുട്ടികളുടെ പ്രവർത്തനം സ്ക്കൂളിന് ഒരു മുതൽക്കൂട്ടുതന്നെയാണ്.ദിനാചരണങ്ങൾ,പച്ചക്കറികൃഷി,പൂന്തോട്ട നിർമ്മാണം എന്നിവയുടെ നേതൃനിരയിൽ ഇവർ സജീവമാണ്.
7.ഐ.ടി ക്ലബ്ബ്
 
* ഇംഗ്ലീഷ് ക്ലബ്,  
* സയൻസ് ക്ലബ്
* മലയാളം ക്ലബ്ബ്  
* മാത് സ് ക്ലബ്
* ഐ.ടി ക്ലബ്ബ്
262

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1778491...1797160" എന്ന താളിൽനിന്ന് ശേഖരിച്ചത്