"എ.യു.പി.സ്കൂൾ വെളിമുക്ക്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
 
{{PSchoolFrame/Pages}}
1923 ൽ മലപ്പുറം ജില്ലയിലെ ചേളാരിക്ക് അടുത്തുള്ള പാണക്കാട് എന്ന സ്ഥലത്ത് എളിയ നിലയിൽ ലോവർ പ്രൈമറി സ്കൂൾ ആയിട്ടാണ് വെളിമുക്ക് യുപി സ്കൂളിൻ്റെ തുടക്കം. സ്കൂളിൻ്റെ സ്ഥാപക മാനേജർ ശ്രീ പൊതായ ശേഖരൻ നായരായിരുന്നു. അക്കാലത്ത് ചെറിയ കുട്ടികൾക്ക് വിദ്യാഭ്യാസത്തിന് അടുത്തൊന്നും വിദ്യാലയമുണ്ടായിരുന്നില്ല. പണികോട്ടും പടിയിൽ അക്കാലത്തെ മലബാർ ഡിസ്ട്രിക്ട് ബോർഡിൻ്റെ ഒരു മുസ്ലിം വിദ്യാലയം മാത്രമാണ് ഉണ്ടായിരുന്നത്. ശ്രീമാൻ ശേഖരൻ നായർ സ്ഥലത്തെ ഒരു നാട്ടുപ്രമാണി ആയിരുന്നു. അദ്ദേഹം യാതൊരു സ്വാർത്ഥ താൽപര്യവും ഇല്ലാതെ പൊതുജനസേവനം മാത്രം ലക്ഷ്യമാക്കിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.

[[പ്രമാണം:19456 School old building.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു|പഴയ കെട്ടിടം ]]
[[പ്രമാണം:19456 School old building.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു|പഴയ കെട്ടിടം ]]
വരി 28: വരി 28:
മാനേജർ ആയിരിക്കെ നിര്യാതരായ ശ്രീ പൊതായ കൃഷ്ണനായർ, ശ്രീ തേങ്ങാട്ട് ഉമ്മർ ഹാജി സർവീസിലിരിക്കെ നിര്യാതരായ സർവ്വ ശ്രീ എം പി രാമപ്പണിക്കർ, പി രാഘവൻനായർ, പി രാമൻനായർ, പി ഭാർഗ്ഗവി അമ്മ, വി കെ അച്ചാമ്മ കുട്ടി, പി എം സുമറാണി എന്നിവർ സ്കൂളിൻ്റെ വേദനയായി മാറി. വെളിമുക്ക് എയുപി സ്കൂൾ ഇന്നത്തെ നിലയിലെത്താൻ സാമ്പത്തികമായും ശാരീരികമായും ഏറെ ത്യാഗം സഹിച്ച മഹാനാണ് പരേതനായ ശ്രീമാൻ ടി എം കുട്ടി കൃഷ്ണൻ മാസ്റ്റർ. തുച്ഛമായ ശമ്പളം മാത്രം ആയിരുന്നെങ്കിലും അത് സ്കൂളിനുവേണ്ടി ചെലവാക്കാൻ അദ്ദേഹം ഒട്ടും മടി കാണിച്ചിരുന്നില്ല. ലളിതമായ ജീവിതം നയിച്ച അദ്ദേഹം ഖാദി പ്രസ്ഥാനം, അയിത്തോച്ചാടനം, ഹരിജനോദ്ധാരണം, സ്വാതന്ത്ര്യസമരം എന്നിവയിലും തന്റെതായ പങ്കുവഹിക്കുകയും ചെയ്തു. സ്കൂളിന്റെ ഹെഡ്മാസ്റ്ററായും യുപിസ്കൂളായപ്പോൾ അസിസ്റ്റന്റായും ജോലി ചെയ്തു. കലാപ്രേമി കൂടിയായ അദ്ദേഹം ഈ നാടിന്റെ ഗുരുവായിരുന്നു.

മാനേജർ ശ്രീമതി ബേബിയിൽ നിന്ന് 1998 ൽ ശ്രീ. തേങ്ങാട് ഉമ്മർ ഹാജി സ്കൂൾ ഏറ്റെടുത്തു .  അക്കാലത്ത് സ്കൂളിന്റെ ഭൗതിക സാഹചര്യം വളരെ പരിതാപകരമായിരുന്നു. പിന്നീട് ചേളാരി അങ്ങാടിക്ക്  തൊട്ടടുത്തുള്ള കുരുമയിൽ എന്ന സ്ഥലത്ത് മൂന്ന് ഏക്കർ സ്ഥലം വാങ്ങുകയും പുതിയ കെട്ടിട നിർമ്മാണം ആരംഭിക്കുകയും ചെയ്തു. 4 കോടി  രൂപ ചെലവഴിച്ചു ഇന്ന് കാണുന്ന  രീതിയിൽ ഏറെ സൗകര്യമുള്ള കെട്ടിടവും 3 ഏക്കർ സ്ഥലവും 30-7-2016 ൽ അദ്ദേഹം സ്കൂളിന് സമർപ്പിച്ചു.  സ്കൂളിനുവേണ്ടി മൂന്ന് ബസുകളും വാങ്ങി നൽകി. ഇപ്പോൾ ഇവിടെ പ്രീ - പ്രൈമറി ക്ലസുകളിലടക്കം  2000 ത്തിലധികം കുട്ടികൾ പഠിക്കുന്നുണ്ട്. ഇന്ന് ഈ സ്കൂളിൽ വളരെ നല്ല ക്ലാസ് മുറികളും, ഓഫീസ്, സ്റ്റാഫ് റൂം,സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, സ്റ്റേജ്, സ്റ്റേജ് കർട്ടൺ, വിശാലമായ അടുക്കള മുതലായവയും ഉണ്ട് . 2019 ൽ  ശ്രീ തേങ്ങാട് ഉമ്മർ ഹാജിയുടെ നിര്യാണത്തിനുശേഷം അദ്ദേഹത്തിന്റെ മകൻ മാഹിർ ഉമ്മർ തേങ്ങാട്ട്  മാനേജർ സ്ഥാനം ഏറ്റെടുത്തു. സ്കൂളിന് ഏറ്റവും അനുയോജ്യമായ ശാന്തസുന്ദരമായ സ്ഥലവും കെട്ടിടവും ഏറെ ആകർഷണീയമാണ്.ഇപ്പോൾ ശ്രീ എം കെ രാജഗോപാലൻ മാസ്റ്ററാണ് പ്രധാന അധ്യാപകൻ.1973 ൽ  സുവർണ്ണ ജൂബിലിയും 1997 ൽ  പ്ലാറ്റിനം ജൂബിലി സമുചിതമായി ആഘോഷിച്ചു. ഇന്ന് സ്കൂളിൽ സ്കൂളിന്റെ പേരുള്ള പ്രാർത്ഥന ഗീതമാണ് ആലപിക്കാറുള്ളത്. 2023 ൽ  നടക്കുന്ന നൂറാം വാർഷികത്തെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് വെളിമുക്ക് എ. യു. പി സ്കൂളും  നാട്ടുകാരും.{{PSchoolFrame/Pages}}
മാനേജർ ശ്രീമതി ബേബിയിൽ നിന്ന് 1998 ൽ ശ്രീ. തേങ്ങാട് ഉമ്മർ ഹാജി സ്കൂൾ ഏറ്റെടുത്തു .  അക്കാലത്ത് സ്കൂളിന്റെ ഭൗതിക സാഹചര്യം വളരെ പരിതാപകരമായിരുന്നു. പിന്നീട് ചേളാരി അങ്ങാടിക്ക്  തൊട്ടടുത്തുള്ള കുരുമയിൽ എന്ന സ്ഥലത്ത് മൂന്ന് ഏക്കർ സ്ഥലം വാങ്ങുകയും പുതിയ കെട്ടിട നിർമ്മാണം ആരംഭിക്കുകയും ചെയ്തു. 4 കോടി  രൂപ ചെലവഴിച്ചു ഇന്ന് കാണുന്ന  രീതിയിൽ ഏറെ സൗകര്യമുള്ള കെട്ടിടവും 3 ഏക്കർ സ്ഥലവും 30-7-2016 ൽ അദ്ദേഹം സ്കൂളിന് സമർപ്പിച്ചു.  സ്കൂളിനുവേണ്ടി മൂന്ന് ബസുകളും വാങ്ങി നൽകി. ഇപ്പോൾ ഇവിടെ പ്രീ - പ്രൈമറി ക്ലസുകളിലടക്കം  2000 ത്തിലധികം കുട്ടികൾ പഠിക്കുന്നുണ്ട്. ഇന്ന് ഈ സ്കൂളിൽ വളരെ നല്ല ക്ലാസ് മുറികളും, ഓഫീസ്, സ്റ്റാഫ് റൂം,സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, സ്റ്റേജ്, സ്റ്റേജ് കർട്ടൺ, വിശാലമായ അടുക്കള മുതലായവയും ഉണ്ട് . 2019 ൽ  ശ്രീ തേങ്ങാട് ഉമ്മർ ഹാജിയുടെ നിര്യാണത്തിനുശേഷം അദ്ദേഹത്തിന്റെ മകൻ മാഹിർ ഉമ്മർ തേങ്ങാട്ട്  മാനേജർ സ്ഥാനം ഏറ്റെടുത്തു. സ്കൂളിന് ഏറ്റവും അനുയോജ്യമായ ശാന്തസുന്ദരമായ സ്ഥലവും കെട്ടിടവും ഏറെ ആകർഷണീയമാണ്.ഇപ്പോൾ ശ്രീ എം കെ രാജഗോപാലൻ മാസ്റ്ററാണ് പ്രധാന അധ്യാപകൻ.1973 ൽ  സുവർണ്ണ ജൂബിലിയും 1997 ൽ  പ്ലാറ്റിനം ജൂബിലി സമുചിതമായി ആഘോഷിച്ചു. ഇന്ന് സ്കൂളിൽ സ്കൂളിന്റെ പേരുള്ള പ്രാർത്ഥന ഗീതമാണ് ആലപിക്കാറുള്ളത്. 2023 ൽ  നടക്കുന്ന നൂറാം വാർഷികത്തെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് വെളിമുക്ക് എ. യു. പി സ്കൂളും  നാട്ടുകാരും.
2,491

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1777857" എന്ന താളിൽനിന്ന് ശേഖരിച്ചത്