ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{PHSSchoolFrame/Header}} | |||
{{prettyurl|EMMANUELS H S S KOTHANALLOOR}} | {{prettyurl|EMMANUELS H S S KOTHANALLOOR}} | ||

{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കോതനല്ലൂർ | |സ്ഥലപ്പേര്=കോതനല്ലൂർ | ||
വരി 49: | വരി 49: | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ=റോഷ്നി മാത്യൂ | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ=കെ എം തങ്കച്ചൻ | |പ്രധാന അദ്ധ്യാപകൻ=കെ എം തങ്കച്ചൻ | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ജോർജ്ജ് സേവ്യർ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=സുഷമ ജോസഫ് | |എം.പി.ടി.എ. പ്രസിഡണ്ട്=സുഷമ ജോസഫ് | ||
|സ്കൂൾ ചിത്രം=ehss.gif| | |സ്കൂൾ ചിത്രം=ehss.gif| | ||
വരി 62: | വരി 62: | ||
|logo_size=50px | |logo_size=50px | ||

കോട്ടയം ജില്ലയിൽ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ കുറവിലങ്ങാട് ഉപജില്ലയിലുള്ള കോതനല്ലൂരിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് സ്ക്കൂളാണ് ഇമ്മാനുവൽസ് എച്ച് എസ് എസ് കോതനല്ലൂർ. | |||
==ചരിത്രം== | |||
കേരളത്തിന്റെ ചരിത്രത്താളുകളിലും മലയാളത്തിലെ പ്രസിദ്ധങ്ങളായ പ്രാചീനകൃതികളിലും ശ്രദ്ധേയമായ സ്ഥാനം പിടിച്ച കോതനല്ലൂർ ഗ്രാമത്തിൽ ക്രാന്തദർശിയും സർവ്വാദരണീയനുമായ ഫാ.മാണി മുണ്ടാട്ടുചുണ്ടയുടെ നേതൃത്വത്തിൽ 1919ജൂണിൽ 27 കുട്ടികളെ ചേർത്തുകൊണ്ട് എമ്മാനുവൽസ് വെർണാകുലർ സ്കൂൾ മുടപ്പ എന്ന പേരിൽ സ്കൂൾ ആരംഭിച്ചു. ഏ ആർ നാരായണപിള്ളയായിരുന്നു പ്രഥമാധ്യാപകൻ.[[ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/ചരിത്രം|കൂടുതൽ അറിയാൻ..]] | |||
==ലഭൗതിക സൗകര്യങ്ങൾ== | |||
ആറ്ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ആയിരത്തി അഞ്ഞൂറോളം കുട്ടികൾ പഠിക്കുന്ന ഈസ്കൂളിനുവേണ്ട എല്ലാ ഭൗതിക സാഹചര്യങ്ങളും ഒരുക്കുന്നതിൽമാനേജ്മെന്റും പി റ്റി എ യും അങ്ങേയറ്റം ശ്രദ്ധിക്കുന്നു .[[ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]] | |||
<nowiki>*</nowiki> കമ്പ്യൂട്ടർ ലാബ് | |||
<nowiki>*</nowiki> മൾട്ടിമീഡിയ | |||
<nowiki>*</nowiki> വിശാലമായ കളിസ്ഥലം | |||
<nowiki>*</nowiki> ലൈബ്രറി | |||
<nowiki>*</nowiki> ലബോറട്ടറി | |||
==മാനേജ്മെന്റ്== | |||
തലമുറകളെ എഴുത്തു പഠിപ്പിച്ച മഹിതമായ പാരമ്പര്യമുണ്ട് നമ്മുടെ പൊതു വിദ്യാലയങ്ങൾക്ക്. ഇന്നത്തെ നേതാക്കളെ,ഉന്നത ഉദ്യോഗസ്ഥരെ,കലാകാരന്മാരെ, കർഷകരെ,തൊഴിലാളികളെ,എഴുത്തിനിരുത്തിയ ഇടമാണത്.സാഹോദര്യത്തിന്റെയും സമഭാവനയുടെയും മണ്ണാണത്. ഒരു കാലഘട്ടത്തിൽ പകരം വയ്ക്കാൻ മറ്റൊന്നില്ലാത്ത ഒന്നായിരുന്നു കേരളത്തിലെ വിദ്യാഭ്യാസ മേഖല.പക്ഷേ ,കാര്യങ്ങൾ കാലക്രമേണ മാറി മറിഞ്ഞു.പൊതു വിദ്യാഭ്യാസരംഗത്തോട് ആളുകൾക്കുണ്ടായിരുന്ന മമത പലകാര്യങ്ങളാൽ കുറഞ്ഞുവന്നു. | പാലാ കോർപ്പറേറ് മാനേജ് മെന്റാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.നിലവിൽ 17 ഹൈസ്ക്കൂളുകൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.ഫാദർ ബർക്കുമാൻസ് കുന്നുംപുറം കോർപ്പറേറ് മാനേജരായും റവ .ഫാ.സെബാസ്റ്റ്യൻ പടിക്കകുഴിപ്പിൽ സ്ക്കൂൾമാനേജരായും പ്രവർത്തിക്കുന്നു.ഹൈസ്കൂൾവിഭാഗത്തിൽ ഇപ്പോഴത്തെ ഹെഡ്മാസ്ററർ ശ്രീ. കെ. എം. തങ്കച്ചൻ ആണ്. തലമുറകളെ എഴുത്തു പഠിപ്പിച്ച മഹിതമായ പാരമ്പര്യമുണ്ട് നമ്മുടെ പൊതു വിദ്യാലയങ്ങൾക്ക്. ഇന്നത്തെ നേതാക്കളെ,ഉന്നത ഉദ്യോഗസ്ഥരെ,കലാകാരന്മാരെ, കർഷകരെ,തൊഴിലാളികളെ,എഴുത്തിനിരുത്തിയ ഇടമാണത്.സാഹോദര്യത്തിന്റെയും സമഭാവനയുടെയും മണ്ണാണത്. ഒരു കാലഘട്ടത്തിൽ പകരം വയ്ക്കാൻ മറ്റൊന്നില്ലാത്ത ഒന്നായിരുന്നു കേരളത്തിലെ വിദ്യാഭ്യാസ മേഖല.പക്ഷേ ,കാര്യങ്ങൾ കാലക്രമേണ മാറി മറിഞ്ഞു.പൊതു വിദ്യാഭ്യാസരംഗത്തോട് ആളുകൾക്കുണ്ടായിരുന്ന മമത പലകാര്യങ്ങളാൽ കുറഞ്ഞുവന്നു. | ||
വിദ്യാർത്ഥികളും രക്ഷിതാക്കളും സമാന്തര മേഖലകളന്വേഷിച്ചു.CBSE,ICSE തുടങ്ങിയ സിലബസുകളിലേക്ക് വിദ്യാർത്ഥികൾ ചുവടുമാറി.പുതിയ അധ്യാപനരീതികളും പരിഷ്കരിച്ച സിലബസുമെല്ലാം വിമർശനവിധേയമായതോടെ പ്രശസ്തിയുടെ പരകോടിയിലെത്തിയ പല വിദ്യാലയങ്ങലുടെയും പ്രതാപം ക്ഷയിച്ചു.വിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം കുറഞ്ഞുകൂടുതൽ അറിയാൻ.അധ്യാപകരുടെ ജോലിസാധ്യതകൾ മങ്ങി.എന്നാൽ ഇത്തരം പ്രതികൂല സാഹചര്യങ്ങളെയെല്ലാം തരണം ചെയ്ത് ഇന്ന് പൊതു വിദ്യാഭ്യാസം അതിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കവാൻ ശ്രമിക്കുകയാണ്. പൊതു വിദ്യാഭ്യാസരംഗത്ത് ഒട്ടേറെ നേട്ടങ്ങൾ സംഭാവന ചെയ്ത ഒരു വിദ്യാഭ്യാസ മാനേജ്മെന്റാണ് പാലാ കോർപ്പറേറ്റ് എജ്യൂക്കേഷണൽ ഏജൻസി.പൊതുവിദ്യാഭ്യാസരംഗത്ത് പൊതുവെയുണ്ടായ തളർച്ച ഇവിടെയും കുറെയൊക്കെ ബാധിച്ചെങ്കിലും | വിദ്യാർത്ഥികളും രക്ഷിതാക്കളും സമാന്തര മേഖലകളന്വേഷിച്ചു.CBSE,ICSE തുടങ്ങിയ സിലബസുകളിലേക്ക് വിദ്യാർത്ഥികൾ ചുവടുമാറി.പുതിയ അധ്യാപനരീതികളും പരിഷ്കരിച്ച സിലബസുമെല്ലാം വിമർശനവിധേയമായതോടെ പ്രശസ്തിയുടെ പരകോടിയിലെത്തിയ പല വിദ്യാലയങ്ങലുടെയും പ്രതാപം ക്ഷയിച്ചു.വിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം കുറഞ്ഞുകൂടുതൽ അറിയാൻ.അധ്യാപകരുടെ ജോലിസാധ്യതകൾ മങ്ങി.എന്നാൽ ഇത്തരം പ്രതികൂല സാഹചര്യങ്ങളെയെല്ലാം തരണം ചെയ്ത് ഇന്ന് പൊതു വിദ്യാഭ്യാസം അതിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കവാൻ ശ്രമിക്കുകയാണ്. പൊതു വിദ്യാഭ്യാസരംഗത്ത് ഒട്ടേറെ നേട്ടങ്ങൾ സംഭാവന ചെയ്ത ഒരു വിദ്യാഭ്യാസ മാനേജ്മെന്റാണ് പാലാ കോർപ്പറേറ്റ് എജ്യൂക്കേഷണൽ ഏജൻസി.പൊതുവിദ്യാഭ്യാസരംഗത്ത് പൊതുവെയുണ്ടായ തളർച്ച ഇവിടെയും കുറെയൊക്കെ ബാധിച്ചെങ്കിലും | ||
മാനേജ്മെന്റിന്റെ ദീർഘവാക്ഷണവും ശ്രേഷ്ഠമായ വിദ്യാഭ്യാസ കാഴ്ചപ്പാടും കഠിനാധ്വാനികളായ അധ്യാപകരുടെ നിരന്തര പരിശ്രമവും പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പോലുള്ള ഗവൺമെന്റ് പദ്ധതികളും ഒക്കെച്ചേർന്ന് ഒരു പുതിയ ഉണർവും ഉത്സാഹവും ഇവിടുത്തെ വിദ്യാഭ്യാസ മേഖലയിൽ ദൃശ്യമായി. | മാനേജ്മെന്റിന്റെ ദീർഘവാക്ഷണവും ശ്രേഷ്ഠമായ വിദ്യാഭ്യാസ കാഴ്ചപ്പാടും കഠിനാധ്വാനികളായ അധ്യാപകരുടെ നിരന്തര പരിശ്രമവും പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പോലുള്ള ഗവൺമെന്റ് പദ്ധതികളും ഒക്കെച്ചേർന്ന് ഒരു പുതിയ ഉണർവും ഉത്സാഹവും ഇവിടുത്തെ വിദ്യാഭ്യാസ മേഖലയിൽ ദൃശ്യമായി. | ||
==ഇമ്മാനുവൽസ് മുൻ സാരഥികൾ== | ==ഇമ്മാനുവൽസ് മുൻ സാരഥികൾ== | ||
വരി 118: | വരി 117: | ||
കെ. എം. തങ്കച്ചൻ | കെ. എം. തങ്കച്ചൻ | ||
==പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ== | ||
*'''ഡോ.എസ് ഉണ്ണിക്കൃഷ്ണൻ''' - വിക്രം സാരാഭായ് സ്പേസ് സെന്റർ മേധാവി | |||
*'''ദിലീഷ് പോത്തൻ'''-മഹേഷിന്റെ പ്രതികാരം,തൊണ്ടി മുതലും ദൃക്സാക്ഷിയും,തുടങ്ങി നാഷണൽ അവാർഡ് നേടിയ സിനിമകളുടെ സംവിധായകൻ,മുപ്പതിലധികം സിനിമകളിൽ അഭിനയിച്ചു
| *'''ദിലീഷ് പോത്തൻ'''-മഹേഷിന്റെ പ്രതികാരം,തൊണ്ടി മുതലും ദൃക്സാക്ഷിയും,തുടങ്ങി നാഷണൽ അവാർഡ് നേടിയ സിനിമകളുടെ സംവിധായകൻ,മുപ്പതിലധികം സിനിമകളിൽ അഭിനയിച്ചു

*'''ജോബിൻ സിറിയക്''''''-I S R O ശാസ്ത്രജ്ഞൻ,യുവശാസ്ത്രജ്ഞനുള്ള അവാർഡ് ജേതാവ്
| *'''ജോബിൻ സിറിയക്'<nowiki/>'''''-I S R O ശാസ്ത്രജ്ഞൻ,യുവശാസ്ത്രജ്ഞനുള്ള അവാർഡ് ജേതാവ്

*'''വിനോദ് കെ ജെ'''-മികച്ച ബ്ലോഗ് എഴുത്തുകാരൻ,,കവി-ആദ്യ കവിതാ സമാഹാരം-കരയിലെ മീനുകൾ- 2018 ജൂലൈ 22 ന് ഫേബിയൻ ബുക്സ് പുറത്തിറക്കി
| *'''വിനോദ് കെ ജെ'''-മികച്ച ബ്ലോഗ് എഴുത്തുകാരൻ,,കവി-ആദ്യ കവിതാ സമാഹാരം-കരയിലെ മീനുകൾ- 2018 ജൂലൈ 22 ന് ഫേബിയൻ ബുക്സ് പുറത്തിറക്കി

വരി 132: | വരി 127: | ||
*'''രാജേഷ് പ്രകാശ്'''-ഫിനാൻസ് വിഭാഗം ജോയിന്റ് സെക്രട്ടറി | *'''രാജേഷ് പ്രകാശ്'''-ഫിനാൻസ് വിഭാഗം ജോയിന്റ് സെക്രട്ടറി | ||
== നേട്ടങ്ങൾ == | ==നേട്ടങ്ങൾ== | ||
2017-18 വർഷത്തെ S S L C പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കാൻ കഴിഞ്ഞു.12 കുട്ടികൾക്ക് ഫുൾ A+ഉം, 15 കുട്ടികൾക്ക് 9 A+ഉം, കരസ്ഥമാക്കാൻ കഴിഞ്ഞു | 2017-18 വർഷത്തെ S S L C പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കാൻ കഴിഞ്ഞു.12 കുട്ടികൾക്ക് ഫുൾ A+ഉം, 15 കുട്ടികൾക്ക് 9 A+ഉം, കരസ്ഥമാക്കാൻ കഴിഞ്ഞു | ||
വരി 148: | വരി 143: | ||

==ഗണിതശാസ്ത്രോത്സവം== | ==ഗണിതശാസ്ത്രോത്സവം== | ||
2017-18 കുറവിലങ്ങാട് ഉപജില്ലാ ഗണിത ശാസ്ത്രോത്സവത്തിൽ ഒാവോൾ രണ്ടാം സ്ഥാനം നേടി.ജില്ലാതലത്തിൽ ഏറ്റവും മികച്ച രണ്ടാമത്തെ സ്കൂൾ ആയി തിരഞ്ഞെടുത്തു.കോഴിക്കോട് വച്ച് നടന്ന സംസ്ഥാനതല ഗണിതശാസ്ത്ര മേളയിൽ ഈ സ്കൂളിൽ നിന്നും നാല് കുട്ടികൾ പങ്കെടുക്കുകയും A ഗ്രെയ്ഡോഡടെ ഗ്രെയ്സ് മാർക്കിന് അർഹരാവുകയും ചെയ്തു.പസ്സിൽ മത്സരത്തിൽ പങ്കെടുത്ത അലിൻ മേരി സന്തോഷ് മൂന്നാം സ്ഥാനം കരസ്ഥമാക്കി | 2017-18 കുറവിലങ്ങാട് ഉപജില്ലാ ഗണിത ശാസ്ത്രോത്സവത്തിൽ ഒാവോൾ രണ്ടാം സ്ഥാനം നേടി.ജില്ലാതലത്തിൽ ഏറ്റവും മികച്ച രണ്ടാമത്തെ സ്കൂൾ ആയി തിരഞ്ഞെടുത്തു.കോഴിക്കോട് വച്ച് നടന്ന സംസ്ഥാനതല ഗണിതശാസ്ത്ര മേളയിൽ ഈ സ്കൂളിൽ നിന്നും നാല് കുട്ടികൾ പങ്കെടുക്കുകയും A ഗ്രെയ്ഡോഡടെ ഗ്രെയ്സ് മാർക്കിന് അർഹരാവുകയും ചെയ്തു.പസ്സിൽ മത്സരത്തിൽ പങ്കെടുത്ത അലിൻ മേരി സന്തോഷ് മൂന്നാം സ്ഥാനം കരസ്ഥമാക്കി | ||
വരി 162: | വരി 150: | ||
[[പ്രമാണം:45034 Jomon Joseph.JPG|ലഘുചിത്രം|നടുവിൽ|'''JOMON JOSEPH A GRADE STATE LEVEL MATHS FAIR GROUP PROJECT''']] | [[പ്രമാണം:45034 Jomon Joseph.JPG|ലഘുചിത്രം|നടുവിൽ|'''JOMON JOSEPH A GRADE STATE LEVEL MATHS FAIR GROUP PROJECT''']] | ||
== മേൽവിലാസം == | ==മേൽവിലാസം== | ||
ഇമ്മാനുവെൽസ് ഹയർ സെക്കന്ററി സ്കൂൾ | ഇമ്മാനുവെൽസ് ഹയർ സെക്കന്ററി സ്കൂൾ | ||
കോതനല്ലൂർ പി ഒ | കോതനല്ലൂർ പി ഒ | ||
വരി 171: | വരി 159: | ||
Pin 686632 | Pin 686632 | ||
== | ==ചിത്രശാല== | ||
[[പ്രമാണം:45034 Kalolsavam1.jpg|ലഘുചിത്രം|ഇടത്ത്|ഭരതനാട്യം ശ്രേയസ് വിശ്വംബരൻ]][[പ്രമാണം:45034 Engclass.jpg|ലഘുചിത്രം|ഇടത്ത്]] | |||
== തിരികെ | ==തിരികെ വിദ്യാലയത്തിലേക്ക് 2021-2022== | ||
വിദ്യാലയ മുത്തശ്ശിയുടെ അരികിലേക്ക് എന്തെന്നില്ലാത്ത ഉത്സാഹത്തോടെയാണ് കുട്ടികൾ എത്തിയത്. കൂടുതൽ ആത്മ വിശ്വാസത്തോടെ, കൂടുതൽ കരുത്തോടെ, അതിനപ്പുറം കൂടുതൽ ശ്രദ്ധയോടെ. എല്ലാം പഴയപടി അല്ല എന്ന തിരിച്ചറിവോടെയുള്ള ആ വിദ്യാലയ പ്രവേശനത്തിന് എന്തെന്നില്ലാത്ത ഒരുക്കങ്ങൾ ആയിരുന്നു. വീട്ടിലും വിദ്യാലയത്തിലും. നഷ്ടവസന്തങ്ങൾ തിരികെ പിടിക്കാനുള്ള കരുത്തും എല്ലായിടത്തും പ്രകടമായിരുന്നു. നഷടമായ ചിലതൊന്നും ഇനിയൊരിക്കലും തിരികെ കിട്ടുകയില്ല എന്ന് അറിഞ്ഞു കൊണ്ടുതന്നെ ഇച്ഛാശക്തിയുടെ പ്രതീകമായി ഇമ്മാനുവേലിന്റെ കുഞ്ഞുങ്ങൾ .... പ്രതീക്ഷയോടെ പുതിയ വർഷത്തിലേക്ക് പ്രവേശിച്ചു.വില്ലനായി എത്തിയ മാരക രോഗത്തെ ഭയപ്പെടാനില്ല, എന്ന ദൃഢനിശ്ചയത്തോടെ പിന്നോട്ടു നോക്കാതെ ലക്ഷ്യത്തിലേക്ക്…........ | |||
== ക്ലബ്ബ് പ്രവർത്തനങ്ങൾ == | ==ക്ലബ്ബ് പ്രവർത്തനങ്ങൾ 2021-22== | ||
സയൻസ് ക്ലബ് | സയൻസ് ക്ലബ് | ||
വരി 196: | വരി 199: | ||
ഹെൽത്ത് ക്ലബ്ബ് | ഹെൽത്ത് ക്ലബ്ബ് | ||
പരിസ്ഥിതി ക്ലബ്ബ് | |||
ക്വിസ് ക്ലബ്ബ് | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | ==പാഠ്യേതര പ്രവർത്തനങ്ങൾ 2021-2022== | ||
* സ്കൗട്ട് & ഗൈഡിസ് | *സ്കൗട്ട് & ഗൈഡിസ് | ||
* ക്ലാസ് മാഗസിൻ | *ക്ലാസ് മാഗസിൻ | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി | *വിദ്യാരംഗം കലാ സാഹിത്യ വേദി | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ | *ക്ലബ്ബ് പ്രവർത്തനങ്ങൾ | ||
* റെഡ് ക്രോസ് | *റെഡ് ക്രോസ് | ||
* ലിറ്റൽ കൈറ്റ്സ് | *ലിറ്റൽ കൈറ്റ്സ് | ||
== മാതൃഭൂമി സീഡ് ക്ലബിന്റെ പ്രവർത്തനം == | ==മാതൃഭൂമി സീഡ് ക്ലബിന്റെ പ്രവർത്തനം 2021-2022== | ||
വരി 221: | വരി 218: | ||
== ഇംഗ്ലീഷ് പരിശീലനം== | |||
ഇമ്മാനുവൽസിന്റെ മാനേജരും ഇംഗ്ലീഷിൽ അഗാധ പാണ്ഡിത്യവും ഉള്ള '''റവ.ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ''' കുട്ടികൾക്ക് ഗ്രാമറിനും സ്പോക്കൺ ഇംഗ്ലീഷിനും പരിശീലനം നൽകുന്നു. എല്ലാ ദിവസവും രാവിലെ 9മണി മുതൽ ഒരു മണിക്കൂർ പരിശീലനമാണ് നൽകുന്നത്. CBSE,ICSE സിലബസുകളിൽ അധ്യയനം നടത്തുന്ന കുട്ടികളേക്കാൾ മികച്ച രീതിയിൽ ഇംഗ്ലീഷ് കൈകാര്യം ചെയ്യാൻ ഇമ്മാനുവൽസിലെ കുട്ടികൾക്ക് സാധിക്കുന്നു എന്നത് അഭിമാനാർഹമാണ്. | |||
'''മുൻ വർഷങ്ങളിൽ മാനേജരച്ചന്റെ നേതൃത്വത്തിൽ നടന്നുകൊണ്ടിരുന്ന ഇംഗ്ലീഷ് ഗ്രാമർ ക്ലാസ്സുകൾ ഈ വർഷവും സ്കൂളിലെ അധ്യാപകരുടെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്നു.'''[[പ്രമാണം:45034 Engclass.jpg|ലഘുചിത്രം|ഇടത്ത്]] | |||
'''ഇംഗ്ലീഷ് | |||
[[പ്രമാണം:45034 Engclass.jpg|ലഘുചിത്രം|ഇടത്ത്]] | |||
[[പ്രമാണം:45034 Engclass1.jpg|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:45034 Engclass1.jpg|ലഘുചിത്രം|നടുവിൽ]] | ||
വരി 233: | വരി 229: | ||
[[പ്രമാണം:45034 fest2.jpg|ലഘുചിത്രം|നടുവിൽ|ദേശഭക്തിഗാനം]] | [[പ്രമാണം:45034 fest2.jpg|ലഘുചിത്രം|നടുവിൽ|ദേശഭക്തിഗാനം]] | ||
[[പ്രമാണം:45034 fest3.jpg|ലഘുചിത്രം|ഇടത്ത്|]] | [[പ്രമാണം:45034 fest3.jpg|ലഘുചിത്രം|ഇടത്ത്|]] | ||
==പൊതു വിദ്യാഭ്യാസസംരക്ഷണയജ്ഞം== | ==പൊതു വിദ്യാഭ്യാസസംരക്ഷണയജ്ഞം== | ||
വരി 247: | വരി 234: | ||
[[പ്രമാണം:45034 Pothu1.jpg|ലഘുചിത്രം|ഇടത്ത്|'''ഉദ്ഘാടനം മോൻസ് ജോസഫ് M L A''']] | [[പ്രമാണം:45034 Pothu1.jpg|ലഘുചിത്രം|ഇടത്ത്|'''ഉദ്ഘാടനം മോൻസ് ജോസഫ് M L A''']] | ||
[[പ്രമാണം:45034 Pothu2.jpg|ലഘുചിത്രം|നടുവിൽ|വികസനരേഖ സമർപ്പണം]] | [[പ്രമാണം:45034 Pothu2.jpg|ലഘുചിത്രം|നടുവിൽ|വികസനരേഖ സമർപ്പണം]] | ||
==യാത്രാസൗകര്യം== | |||
വിദ്യാർത്ഥികളുടെ വർദ്ധിച്ചു വരുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന്നായി സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സ്കൂൾ ബസ് സർവ്വീസ് നടത്തുന്നു. കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു. നിലവിൽ രണ്ട് ബസ്സുകളാണുള്ളത്. | |||
[[പ്രമാണം:45034 Schoolbus.jpg|ലഘുചിത്രം|പകരം=|നടുവിൽ]] | |||
== വഴികാട്ടി == | |||
*Ettumanoor Eranakulam റോഡിൽ kanakkary യ്കും kuruppanthara യ്കും മധ്യേ സ്ഥിതിചെയ്യുന്നു. | |||
*കോട്ടയം ടൗമിൽ നിന്ന് 26കി.മി. അകലം | |||
{{Slippymap|lat=9.717501|lon= 76.526882|zoom=16|width=800|height=400|marker=yes}} | |||
* കോട്ടയം ടൗമിൽ നിന്ന് 26കി.മി. അകലം | |||

ഇമ്മാനുവെൽസ് ഹയർ സെക്കന്ററി സ്കൂൾ | ഇമ്മാനുവെൽസ് ഹയർ സെക്കന്ററി സ്കൂൾ | ||
വരി 271: | വരി 251: | ||
കോട്ടയം 686632 | കോട്ടയം 686632 | ||
[[{{PAGENAME}}/ക്ലബ് പ്രവർത്തനങ്ങൾ]] | [[{{PAGENAME}}/ക്ലബ് പ്രവർത്തനങ്ങൾ]] | ||

തിരുത്തലുകൾ