ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി (മൂലരൂപം കാണുക)
20:52, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→ഭൗതികസൗകര്യങ്ങൾ
വരി 55: | വരി 55: | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
സ്കൂൾ അന്തരീക്ഷം ശിശു | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മൂന്ന് കെട്ടിടത്തിലായി 26 ക്ലാസ് മുറികളുണ്ട് .സ്കൂൾ അന്തരീക്ഷം ശിശു സൗഹാർദ്ദമാക്കുന്നതിന്റെ ഭാഗമായി മരച്ചുവടുകൾ കെട്ടിയൊരുക്കി. ഗ്രൗണ്ട് നവീകരിച്ചു. കളി ഉപകരണങ്ങൾ വാങ്ങി ഗ്രീൻ പാർക്ക്, മരച്ചുവടുകൾ എന്നിവ ക്ലാസ്സെടുക്കുന്നതിനും, സൗഹൃദക്കൂട്ടായ്മകൾ സംഘടിപ്പിക്കുന്നതിനും ഉപയോഗിക്കുന്നു. സ്റ്റോർ ആയി ഉപയോഗിച്ചിരുന്ന ഒരു മുറി സ്മാർട്ട് ക്ലാസ് റൂമാക്കി മാറ്റി. സ്കൂളിന് ലഭ്യമായ സാഹചര്യങ്ങൾ പൂർണ്ണമായും ഉപയോഗപ്പെടുത്തുന്നുണ്ട്.[[ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി/സൗകര്യങ്ങൾ|'''കൂടുതൽ വായിക്കുക''']]. | ||
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | =='''പാഠ്യേതര പ്രവർത്തനങ്ങൾ'''== |