"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2018-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2018-19 (മൂലരൂപം കാണുക)
20:13, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→ഡിസംബർ 8 അമ്പത്തിയൊമ്പതാമത് സംസ്ഥാന കലോത്സവം
വരി 94: | വരി 94: | ||
==='''ഡിസംബർ 8 അമ്പത്തിയൊമ്പതാമത് സംസ്ഥാന കലോത്സവം'''=== | ==='''ഡിസംബർ 8 അമ്പത്തിയൊമ്പതാമത് സംസ്ഥാന കലോത്സവം'''=== | ||
<p style="text-align:justify">ആലപ്പുഴയിൽ വെച്ച് നടന്ന അമ്പത്തിയൊമ്പതാമത് സംസ്ഥാന കലോത്സവത്തിൽ മാതാ ഹൈസ്കൂൾ അവതരിപ്പിച്ച മഹാപ്രസ്ഥാനം എന്ന നാടകം ഏറ്റവും മികച്ച നാടകമായി തെരഞ്ഞെടുക്കപ്പെട്ടു .കൃഷ്ണ ശങ്കർ എന്ന വിദ്യാർത്ഥി മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. നാടകത്തിന്റെ സംവിധായകൻ സ്കൂളിലെ സംസ്കൃത അധ്യാപകനായ പ്രസാദ് സി. ആർ ആണ്. ഈ വിജയത്തിലൂടെ പത്താം ക്ലാസ് വിദ്യാർത്ഥികളായ എട്ടുപേരാണ് ഗ്രേസ് മാർക്കിന് അർഹതനേടിയത്. സ്കൂളിന്റെ പേര് സംസ്ഥാനതലത്തിൽ വാനോളമുയർത്തിയ പ്രസാദ് മാഷിനും അംഗങ്ങൾക്കും അനുമോദനങ്ങൾ</p> | <p style="text-align:justify">ആലപ്പുഴയിൽ വെച്ച് നടന്ന അമ്പത്തിയൊമ്പതാമത് സംസ്ഥാന കലോത്സവത്തിൽ മാതാ ഹൈസ്കൂൾ അവതരിപ്പിച്ച മഹാപ്രസ്ഥാനം എന്ന നാടകം ഏറ്റവും മികച്ച നാടകമായി തെരഞ്ഞെടുക്കപ്പെട്ടു .കൃഷ്ണ ശങ്കർ എന്ന വിദ്യാർത്ഥി മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. നാടകത്തിന്റെ സംവിധായകൻ സ്കൂളിലെ സംസ്കൃത അധ്യാപകനായ പ്രസാദ് സി. ആർ ആണ്. ഈ വിജയത്തിലൂടെ പത്താം ക്ലാസ് വിദ്യാർത്ഥികളായ എട്ടുപേരാണ് ഗ്രേസ് മാർക്കിന് അർഹതനേടിയത്. സ്കൂളിന്റെ പേര് സംസ്ഥാനതലത്തിൽ വാനോളമുയർത്തിയ പ്രസാദ് മാഷിനും അംഗങ്ങൾക്കും അനുമോദനങ്ങൾ</p> | ||