"ജെ.ജെ.വി.എച്ച്.എസ്സ്.എസ്സ്. അമ്പലത്തുംഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
infrastructure
(vazhikti)
(ചെ.) (infrastructure)
വരി 37: വരി 37:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=250
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=250
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=18
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=18
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ഹായ്.എസ്.എൻ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ഹാര .എസ്.എൻ
|പ്രധാന അദ്ധ്യാപിക=ഗീത.എസ്.ആർ
|പ്രധാന അദ്ധ്യാപിക=ഗീത.എസ്.ആർ
|പി.ടി.എ. പ്രസിഡണ്ട്=ഷാജിഡെന്നിസ്
|പി.ടി.എ. പ്രസിഡണ്ട്=ഷാജിഡെന്നിസ്
വരി 50: വരി 50:


== '''<u>ചരിത്രം</u>''' ==
== '''<u>ചരിത്രം</u>''' ==
1985 മെയിൽ ഒരു  മലയാളം സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1995 ൽ വിദ്യാലയത്തിലെ വൊക്കെഷണൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. ഭൗതികസൗകര്യങ്ങൾ :മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും വൊക്കെഷണൽ ‍ഹയർസെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. [[ജെ.ജെ.വി.എച്ച്.എസ്സ്.എസ്സ്. അമ്പലത്തുംഭാഗം/ചരിത്രം|read more]]
1985 മെയിൽ ഒരു  മലയാളം സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1995 ൽ വിദ്യാലയത്തിലെ വൊക്കെഷണൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. [[ജെ.ജെ.വി.എച്ച്.എസ്സ്.എസ്സ്. അമ്പലത്തുംഭാഗം/ചരിത്രം|read more]]


== '''<u>ഭൗതികസൗകര്യങ്ങൾ</u>''' ==
== '''<u>ഭൗതികസൗകര്യങ്ങൾ</u>''' ==
കൊല്ലം ജില്ലയിൽ കുന്നത്തൂർ താലൂക്കിൽ ശാസ്താംകോട്ട - അടൂർ റോഡിൽ ശാസ്താംനടയിൽ നിന്ന് ഏകദേശം അരകിലോമീറ്ററിനുള്ളിലാണ്  ജയജ്യോതി ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത് . പ്രകൃതി രമണീയമായ ഗ്രാമാന്തരീക്ഷവും നാനാദേശങ്ങളിൽ നിന്ന് വന്നെത്താനുള്ള സൗകര്യവും മികച്ച മാനേജ്മെന്റും സ്കൂളിന്റെ പ്രത്യേകതകളാണ്.
കൊല്ലം ജില്ലയിൽ കുന്നത്തൂർ താലൂക്കിൽ ശാസ്താംകോട്ട - അടൂർ റോഡിൽ ശാസ്താംനടയിൽ നിന്ന് ഏകദേശം അരകിലോമീറ്ററിനുള്ളിലാണ്  ജയജ്യോതി ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത് . പ്രകൃതി രമണീയമായ ഗ്രാമാന്തരീക്ഷവും നാനാദേശങ്ങളിൽ നിന്ന് വന്നെത്താനുള്ള സൗകര്യവും മികച്ച മാനേജ്മെന്റും സ്കൂളിന്റെ പ്രത്യേകതകളാണ്.ഭൗതികസൗകര്യങ്ങൾ :മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും വൊക്കെഷണൽ ‍ഹയർസെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം23 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== <u>'''പാഠ്യേതര പ്രവർത്തനങ്ങൾ'''</u> ==
== <u>'''പാഠ്യേതര പ്രവർത്തനങ്ങൾ'''</u> ==
17

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1775032" എന്ന താളിൽനിന്ന് ശേഖരിച്ചത്