ഗവ. ടൗൺ എൽ.പി.എസ്. കടയ്ക്കൽ (മൂലരൂപം കാണുക)
18:54, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→ചരിത്രം
വരി 63: | വരി 63: | ||
== ചരിത്രം == | == ചരിത്രം == | ||
കൊല്ലം ജില്ലയിൽ പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ ചടയമംഗലം ഉപജില്ലയിൽ വിപ്ലവ നാടായ കടയ്ക്കൽ ഠൗണിന്റെ ഹൃദയ ഭാഗത്തായി സ്ഥിതി ചെയ്യുന്ന സ്കൂളാണ് ഗവ: ഠൗൺ എൽ.പി.എസ് കടയ്ക്കൽ.കൂടുതൽ വായിക്കുക 1960 ൽ ആരംഭിച്ച സ്കൂൾ ആദ്യ ഘട്ടത്തിൽ താത്കാലികമായി തിയറ്റർ കെട്ടിടത്തിൽ ആയിരുന്നു പ്രവർത്തിച്ചു വന്നിരുന്നത്. ആദ്യത്തെ പ്രധാനാധ്യാപകൻ സേവ്യർ സർ ആയിരുന്നു. | കൊല്ലം ജില്ലയിൽ പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ ചടയമംഗലം ഉപജില്ലയിൽ വിപ്ലവ നാടായ കടയ്ക്കൽ ഠൗണിന്റെ ഹൃദയ ഭാഗത്തായി സ്ഥിതി ചെയ്യുന്ന സ്കൂളാണ് ഗവ: ഠൗൺ എൽ.പി.എസ് കടയ്ക്കൽ.കൂടുതൽ വായിക്കുക | ||
1960 ൽ ആരംഭിച്ച സ്കൂൾ ആദ്യ ഘട്ടത്തിൽ താത്കാലികമായി തിയറ്റർ കെട്ടിടത്തിൽ ആയിരുന്നു പ്രവർത്തിച്ചു വന്നിരുന്നത്. ആദ്യത്തെ പ്രധാനാധ്യാപകൻ സേവ്യർ സർ ആയിരുന്നു. | |||
1963 - ൽ സ്കൂൾ ഇന്ന് കാണുന്ന സ്ഥലത്ത് പ്രവർത്തനം ആരംഭിച്ചപ്പോൾ ഷാഹുൽ ഹമീദ് എന്ന അധ്യാപകനായിരുന്നു ഹെഡ് മാസ്റ്റർ. ദീർഘകാലം അദ്ദേഹം ഇവിടെ സേവനമനുഷ്ടിച്ചിട്ടുണ്ട്. ആദ്യഘട്ടം മുതൽ ക്ലാസുകൾ 2 ഡിവിഷനുകളായാണ് നടത്തിയിരുന്നത്. | 1963 - ൽ സ്കൂൾ ഇന്ന് കാണുന്ന സ്ഥലത്ത് പ്രവർത്തനം ആരംഭിച്ചപ്പോൾ ഷാഹുൽ ഹമീദ് എന്ന അധ്യാപകനായിരുന്നു ഹെഡ് മാസ്റ്റർ. ദീർഘകാലം അദ്ദേഹം ഇവിടെ സേവനമനുഷ്ടിച്ചിട്ടുണ്ട്. ആദ്യഘട്ടം മുതൽ ക്ലാസുകൾ 2 ഡിവിഷനുകളായാണ് നടത്തിയിരുന്നത്. |