"എം.ഇ.എസ്.എച്ച്.എസ്.എസ്. മണ്ണാർക്കാട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
[[പ്രമാണം:WhatsApp Image 2022-03-12 at 1.44.03 PM-5.jpeg|ലഘുചിത്രം|563x563ബിന്ദു]]
[[പ്രമാണം:WhatsApp Image 2022-03-12 at 1.44.03 PM-5.jpeg|ലഘുചിത്രം|563x563ബിന്ദു]]
[[പ്രമാണം:Mes-20180629-WA0007.jpg|ഇടത്ത്‌|ലഘുചിത്രം]]
{{Infobox littlekites  
{{Infobox littlekites  
|സ്കൂൾ കോഡ്=21104
|സ്കൂൾ കോഡ്=21104
വരി 15: വരി 16:
|ഗ്രേഡ്=4/10
|ഗ്രേഡ്=4/10
}}
}}

== ഡിജിറ്റൽ മാഗസിൻ ==
== ഡിജിറ്റൽ മാഗസിൻ ==
വരി 39: വരി 45:

2021 നവംബർ 1 ന് സ്കൂൾ തുറന്ന സാഹചര്യത്തിൽ തന്നെ ക്ലാസുകൾ അടിസ്ഥാനമാക്കിയുള്ള പരിശീലനം നൽകിതുടങ്ങുകയും വിദ്യാർഥികൾ വിവിധ സംഘങ്ങളായി പൊതുജനങ്ങൾക്കായി നടത്തിയ ബോധവത്കരണക്ലാസുകളിൽ സാമൂഹികപ്രാധാന്യമുള്ള ഓൺലൈൻ വിദ്യാഭ്യാസം പോലുള്ള വിഷയങ്ങളിൽ വിവരാധിഷ്ഠിതമായി ബോധവൽക്കരണം നടത്തുവാനും സാധിച്ചു..

== ലിറ്റിൽ കൈറ്റ്സ് ന്യൂസ്‌ ബുള്ളറ്റിൻ. ==
സ്കൂളിലെ വാർത്തകളും പ്രവർത്തനങ്ങളും ഉൾകൊള്ളിച്ചുകൊണ്ട് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിൽ ന്യൂസ്‌ ബുള്ളറ്റിനുകൾ തയ്യാറാക്കുന്നു. സ്കൂൾ പ്രവേശനോത്സവം, വിജയോത്സവം, കലാ -കായിക മത്സരങ്ങളുടെ വീഡിയോ തയ്യാറാക്കുന്നതും അത് ന്യൂസ്‌ ബുള്ളറ്റിനിൽ ഉൾകൊള്ളിക്കുകയും ചെയ്യുന്നു. സ്കൂളിന്റെ മുമ്പിൽ ഉള്ള നാഷണൽ ഹൈവേയിലെ ഗതാഗത കുറിക്ക് കാരണം വിദ്യാർഥികൾ നേരിടുന്ന പ്രശ്നം ഡോക്യുമെന്ററി ആക്കി അധികാരികളുടെ ശ്രദ്ദയിൽ എത്തിക്കാനും ഇതുവഴി കഴിഞ്ഞിട്ടുണ്ട്.
457

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1773851" എന്ന താളിൽനിന്ന് ശേഖരിച്ചത്