"ജി യു പി എസ് പൂതാടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കലോത്സവം
(കലാമേള)
(കലോത്സവം)
വരി 64: വരി 64:
[[പ്രമാണം:15373 25 കലാമേള .jpg|ലഘുചിത്രം|കലാമേള ]]
[[പ്രമാണം:15373 25 കലാമേള .jpg|ലഘുചിത്രം|കലാമേള ]]


11- Gups പൂതാടി school- കലോത്സവം 11-3-2022 school അങ്കണത്തിൽ വച്ച് ശ്രീ റെജി ഗോപിനാഥ് ഉദ് ഘാടനം നിർവ്വഹിച്ചു. പിറ്റി എ പ്രസിണ്ടൻറ് ശ്രീ സലീം അദ്ധ്യക്ഷനും MPTA പ്രസിണ്ടൻറ് ശ്രീമതി ഷീജാ അനീഷ് സീനിയർ അസിന്റെന്റ് ആയ ബിന്ദു ടീച്ചർ സ്റ്റാഫ് സെക്രട്ടറി പത്മനാഭൻ സാർ തുടങ്ങിയവരുടെ മഹനീയ സാനിദ്ധ്യത്തിൽ ആയിരുന്നു കലാമേളക്ക് തുടക്കം കുറിച്ചത്{{PSchoolFrame/Pages}}
'''''11- Gups പൂതാടി school- കലോത്സവം'''''
 
3-2022 school അങ്കണത്തിൽ വച്ച് ശ്രീ റെജി ഗോപിനാഥ് ഉദ് ഘാടനം നിർവ്വഹിച്ചു. പിറ്റി എ പ്രസിണ്ടൻറ് ശ്രീ സലീം അദ്ധ്യക്ഷനും MPTA പ്രസിണ്ടൻറ് ശ്രീമതി ഷീജാ അനീഷ് സീനിയർ അസിന്റെന്റ് ആയ ബിന്ദു ടീച്ചർ സ്റ്റാഫ് സെക്രട്ടറി പത്മനാഭൻ സാർ തുടങ്ങിയവരുടെ മഹനീയ സാനിദ്ധ്യത്തിൽ ആയിരുന്നു കലാമേളക്ക് തുടക്കം കുറിച്ചത്
 
ഈ കോവിഡ് കാലത്തും നമ്മുടെ സ്കൂളിൽ നടന്ന കലോത്സവം കുട്ടികൾക്ക് ഒരു വേറിട്ട അനുഭവം ആയിരുന്നു. Lkg മുതൽ 7ആം ക്ലാസ്സ്‌ വരെ ഉള്ള കുട്ടികൾക്ക് അവരുടെ കഴിവുകൾ വിവിധ രീതിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞു. സ്കൂളുകൾ അടഞ്ഞു കിടന്നതിനാൽ ശേഷം കിട്ടിയ ഈ കലോത്സവം അവരെ കൂടുതൽ സന്തോഷത്തിലേയ്ക്ക് എത്തിച്ചു. ഈ ദിവസം കുട്ടികൾ സന്തോഷത്തോടെ സ്കൂളിൽ നിന്നും രക്ഷകർത്താക്കളുമൊത്ത് ഭക്ഷണം കഴിച്ചു. എല്ലാപരിപാടികളിലും പങ്കെടുത്തു{{PSchoolFrame/Pages}}
179

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1773225" എന്ന താളിൽനിന്ന് ശേഖരിച്ചത്