"സെന്റ് ജോസഫ്‌സ് യു പി സ്ക്കൂൾ മാനാശ്ശേരി/പി.ടി. എ പൊതുയോഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(''''അദ്ധ്യാപക രക്ഷാ കർത്തൃ സംഘടന.''' ഈ വിദ്യാലയത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 19: വരി 19:
'''22 - 1 - 2022 ന് ഉച്ചയ്ക്ക് 2 മണിക്ക്''' ഗൂഗിൾ മീറ്റിലൂടെ ഓൺ ലൈനായി നടന്ന യോഗത്തിൽ PTA പ്രസിഡന്റ് , H. M Sr അന്ന, പിടിഎ ഭാരവാഹികൾ എന്നിവർ ഓൺലൈനായി പങ്കെടുത്തു. കോവിഡ് രൂക്ഷമായതിനെ തുടർന്ന് വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരo ഓൺലൈൻ ക്ലാസ്സുകൾ വീണ്ടും ജനുവരി 24 മുതൽ പുനരാരംഭിക്കുന്നതിനെ കുറിച്ച് പിടിഎ അംഗങ്ങളെ അറിയിക്കുന്നതിനായിട്ടാണ് യോഗം ചേർന്നത്.

19/02/20 22 ന് വൈകീട്ട് 6 മണിക്ക് ഓൺ ലൈനായി നടന്ന യോഗത്തിലെ പ്രധാന വിഷയം സ്കൂൾ വീണ്ടും തുറക്കുന്നതു സംബന്ധിച്ചായിരുന്നു. ഫെബ്രുവരി 21 മുതൽ സ്കൂൾ മുഴുവൻ സമയം പ്രവർത്തിക്കുമെന്ന് H M.Sr അന്ന ഏവരേയും അറിയിച്ചു. സ്ക്കൂൾ ശുചീകരണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കേണ്ടതിന്റെ ആവശ്യകതയും യോഗത്തിൽ ചർച്ച ചെയ്തു.
'''19/02/20 22 ന് വൈകീട്ട് 6 മണിക്ക്''' ഓൺ ലൈനായി നടന്ന യോഗത്തിലെ പ്രധാന വിഷയം സ്കൂൾ വീണ്ടും തുറക്കുന്നതു സംബന്ധിച്ചായിരുന്നു. ഫെബ്രുവരി 21 മുതൽ സ്കൂൾ മുഴുവൻ സമയം പ്രവർത്തിക്കുമെന്ന് H M.Sr അന്ന ഏവരേയും അറിയിച്ചു. സ്ക്കൂൾ ശുചീകരണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കേണ്ടതിന്റെ ആവശ്യകതയും യോഗത്തിൽ ചർച്ച ചെയ്തു.
686

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1772186" എന്ന താളിൽനിന്ന് ശേഖരിച്ചത്