സെന്റ്.ജോസഫ്.എച്ച്.എസ്.എസ്. കിഴക്കമ്പലം (മൂലരൂപം കാണുക)
15:44, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→സ്ക്കൗട്ട് ആന്റ് ഗൈഡ്
വരി 153: | വരി 153: | ||
[[പ്രമാണം:25042 guide3.jpg|ലഘുചിത്രം|204x204px|പകരം=|നടുവിൽ]] | [[പ്രമാണം:25042 guide3.jpg|ലഘുചിത്രം|204x204px|പകരം=|നടുവിൽ]] | ||
കിഴക്കമ്പലം സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്. സ്കൗട്ട് ഇൻചാർജ് ശ്രീമതി ദിവ്യ തോമസ് ഉം ഗൈഡ്സ് ഇൻചാർജ് ശ്രീമതി ജിഷ് ജോൺ എ യുമാണ്. | |||
കുട്ടികളിൽ സ്വയംപര്യാപ്‌തതയും, ഉത്തരവാദിത്തബോധവും, ആത്മീകവും, ശാരീരികവും, സാമൂഹ്യകവും, ബുദ്ധിപരവുമായ കഴിവുകൾ വികസിപ്പിക്കുക എന്നതാണ് സ്കൗട്ട് ആൻഡ് ഗൈഡ് പ്രസ്ഥാനത്തിന്റെ ലക്ഷ്യം.യൂണിഫോം ഉള്ള പ്രസ്ഥാനമാണിത്. | |||
ഇതിൽ ആകെ 16 സീറ്റുകളാണ് അനുവദിച്ചിട്ടുള്ളത്. ഇതിൽ ചേരാൻ പ്രായപരിധി ഉണ്ട്. | |||
സ്കൗട്ട്സ് ആൺകുട്ടികളുടെയും ഗൈഡ്സ് പെൺകുട്ടികളുടെയും പ്രസ്ഥാനമാണ്. | |||
[[പ്രമാണം:25042 hss scout 1.jpg|ഇടത്ത്|ലഘുചിത്രം|158x158ബിന്ദു]] | |||
[[പ്രമാണം:25042 hss scout 2.jpg|ഇടത്ത്|ലഘുചിത്രം|158x158ബിന്ദു]] | |||