ജി.എൽ.പി.എസ്സ്. അയ്യപ്പൻകോവിൽ (മൂലരൂപം കാണുക)
15:38, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→പാഠ്യേതര പ്രവർത്തനങ്ങൾ
വരി 70: | വരി 70: | ||
*[[{{PAGENAME}} /സയൻസ് ക്ലബ്ബ്.|'''സയൻസ് ക്ലബ്ബ്''']] | *[[{{PAGENAME}} /സയൻസ് ക്ലബ്ബ്.|'''സയൻസ് ക്ലബ്ബ്''']] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] - [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|വിദ്യാർത്ഥികളിൽ പരിസ്ഥിതി സൗഹൃദ മനോഭാവം വളർത്തുക]] [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|എന്ന ഉദ്ദേശത്തോടെ പ്രവർത്തിക്കുന്ന കൂട്ടായിമയാണ് പരിസ്ഥിതി ക്ലബ്.]] [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|ഈ ക്ലബ്ബിൽ 1 മുതൽ 4 വരെയുള്ള ക്ലാസുകളിലെ കുട്ടികൾ അംഗങ്ങളാണ്. പരിസ്ഥിതിയുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ സംഘടിപ്പിക്കുകയും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയാണ് ക്ലബ്ബിൻറെ പ്രധാന ലക്ഷ്യം. 2021-ലെ പരിസ്ഥിതി ദിനാചരണം ഓൺലൈനിൽ സംഘടിപ്പിക്കുകയും അദ്ധ്യാപകരും പി.റ്റി.എ.അംഗങ്ങളും ചേർന്ന് വൃക്ഷത്തൈ നടുകയും കുട്ടികൾ അവരുടെ വീടുകളിൽ വൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിനം ആഘോഷിക്കുകയും ചെയ്തു.]] | ||
* ഗ്രന്ഥശാല - ഏകദേശം 800-ളം പുസ്തകങ്ങൾ ഉൾപ്പെടുന്ന ഒരു കൊച്ചു ലൈബ്രറിയാണ് സ്കൂളിനുള്ളത്. എങ്കിലും പുസ്തകങ്ങൾ ക്രമീകരിച്ച് സൂക്ഷിക്കുന്നതിനുള്ള സൗകര്യങ്ങളും വായനാമുറിയുടെ അപര്യാപ്തതയും ഒരു പ്രശ്നമായി നിലനിൽക്കുന്നു. പരിമിതികൾക്കിടയിലും വിദ്യാർത്ഥികൾക്കിടയിൽ വായനാശീലം വളർത്തിയെടുക്കുന്നതിനാവശ്യമായ ക്രമീകരങ്ങൾ നടത്തിയിട്ടുണ്ട്. | |||
* ഗ്രന്ഥശാല | |||
* ആരോഗ്യ ക്ലബ്ബ് | * ആരോഗ്യ ക്ലബ്ബ് | ||
* ജൈവ വൈവിധ്യഉദ്യാനം - ജൈവ വൈവിധ്യം അന്യമാകുന്ന ഈ കാലഘട്ടത്തിൽ സ്വാഭാവിക പരിസ്ഥിതിയുടെ ശരിപ്പകർപ്പായി ഈ ഉദ്യാനം നിലകൊള്ളുന്നു. ഫലവൃക്ഷങ്ങൾ, ഔഷധസസ്യങ്ങൾ, ആമ്പൽകുളം, കുറ്റിച്ചെടികൾ, കുട്ടികൾക്ക് വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങൾ, എന്നിവയാൽ സമ്പുഷ്ടമാണ് ഈ ഉദ്യാനം. | |||
<big>സ്കൂളിലെ അദ്ധ്യാപകർ :</big> | <big>സ്കൂളിലെ അദ്ധ്യാപകർ :</big> | ||