"ഗവ. എച്ച് എസ് തോൽപ്പെട്ടി/ഒപ്പം-കൗൺസിലിങ സർവ്വീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് തോൽപ്പെട്ടി/ഒപ്പം-കൗൺസിലിങ സർവ്വീസ് (മൂലരൂപം കാണുക)
15:05, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
കോവിഡ് മഹാമാരിയെ തുടർന്ന് ഒക്ടോബർ 24 നു സ്കൂൾ തുറക്കലനോടനുബന്ധിച്ച് കുട്ടികളിലും മാതാപിതാക്കളിലും ഉണ്ടായ ആശങ്കകൾ ദുരീകരിക്കുന്നതിന്റെ ഭാഗമായി അപ്പപ്പാറ എഫ് .എച്ച്. സി ലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ അഗസ്റ്റിൻ ആരോഗ്യബോധവൽക്കരണ ക്ലാസ്സ് നടത്തി. | കോവിഡ് മഹാമാരിയെ തുടർന്ന് ഒക്ടോബർ 24 നു സ്കൂൾ തുറക്കലനോടനുബന്ധിച്ച് കുട്ടികളിലും മാതാപിതാക്കളിലും ഉണ്ടായ ആശങ്കകൾ ദുരീകരിക്കുന്നതിന്റെ ഭാഗമായി അപ്പപ്പാറ എഫ് .എച്ച്. സി ലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ അഗസ്റ്റിൻ ആരോഗ്യബോധവൽക്കരണ ക്ലാസ്സ് നടത്തി. | ||
<gallery mode="packed"> | <gallery mode="packed"> | ||
15075_cou1.jpeg| | 15075_cou1.jpeg|ഫ്ളാഷ് മോബ് | ||
15075_cou2.jpeg| | 15075_cou2.jpeg|ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ് | ||
15075_cou3.jpeg| | 15075_cou3.jpeg|ആർത്തവശുചിത്വ ബോധവൽക്കരണം | ||
15075_cou4.jpeg| | 15075_cou4.jpeg|എയ്ഡ്സ് ദിനാചരണം | ||
15075_cou5.jpeg| | 15075_cou5.jpeg|അനീമിയ ബോധവൽക്കരണം | ||
</gallery> | </gallery> | ||
==ശിശുദിനം == | ==ശിശുദിനം == | ||
2021 നവംബർ 14 ശിശുദിനത്തിന്റെ ഭാഗമായി കുട്ടികളിലെ രചനാപരമായ കഴിവുകളെ കോർത്തേണക്കികൊണ്ട് 'ഓർമകളിലെ ചാച്ചജി' എന്നാ മാസിക പ്രകാശനം ചെയ്തു. കുട്ടികളുടെ വിവിധങ്ങളായ കഴിവുകൾ കണ്ടെത്താനും മനസ്സിലാക്കാനും ആത്മവിശ്വാസം ഉളവാക്കാനും സാധിച്ചു. | 2021 നവംബർ 14 ശിശുദിനത്തിന്റെ ഭാഗമായി കുട്ടികളിലെ രചനാപരമായ കഴിവുകളെ കോർത്തേണക്കികൊണ്ട് 'ഓർമകളിലെ ചാച്ചജി' എന്നാ മാസിക പ്രകാശനം ചെയ്തു. കുട്ടികളുടെ വിവിധങ്ങളായ കഴിവുകൾ കണ്ടെത്താനും മനസ്സിലാക്കാനും ആത്മവിശ്വാസം ഉളവാക്കാനും സാധിച്ചു. | ||
[[പ്രമാണം:15075 coun8.jpeg | [[പ്രമാണം:15075 coun8.jpeg|100|കൈയ്യെഴുത്ത് മാസിക]] | ||
==എയ്ഡ്സ് ദിനാചരണം== | |||
എല്ലാ വർഷവും ഡിസംബർ 1 എയ്ഡ്‌സ് ദിനമായി ആചരിക്കുന്നു. ആ ദിവസം എല്ലാ ക്ലാസ്സുകളിലും എയ്ഡ്‌സിനെക്കുറിച്ച് പൊതുവായും കാരണം, മുൻകരുതലുകൾ, ചികിത്സരീതികൾ, തെറ്റിധാരണകൾ എന്നിവയെക്കുറിച്ചും ബോധവൽക്കരണ ക്ലാസ്സ് നടത്തി. | |||
എല്ലാ വർഷവും | ==ഊരുകളിലെ ബോധവൽക്കരണം== | ||
ഫിൽഡ് വിസിറ്റിന്റെ ഭാഗമായി പട്ടികവിഭാഗം കുട്ടികൾ പഠിക്കുന്ന ഊരുകളിലെത്തി അനിമിയ, പോക്സോ ആക്ട്, ചൈൽഡ് മാര്യേജ് ആക്ട്, തുടങ്ങിയ വിഷയങ്ങളെ പറ്റി ക്ലാസ്സുകൾ നടത്തി. അതോടൊപ്പം, തീരെ അന്തർമുഖരായ കുട്ടികളെ കണ്ടെത്തുകയും ഓരോ ഊരിൽ നിന്നും ഒരു കുട്ടിയെ ലീഡറായി തിരഞ്ഞെടുത്ത് പഠന വൈകല്യമുള്ളവരെ കണ്ടെത്തി പഠനകേന്ദ്രങ്ങളുടെ സഹായത്തോടെ അവർക്കു വേണ്ട മാർഗനിർദ്ദേശങ്ങളും സഹായങ്ങളും ഒപ്പം ചേർന്നുനിന്നു കൊടുക്കുവാനും അവരുടെ സാമൂഹിക ഇടപെടൽ, പൊതുസഹകരണം എന്നീക്കാര്യങ്ങളിൽ കൂടുതൽ മാറ്റങ്ങൾ ഉണ്ടാക്കാനും കഴിഞ്ഞു. ആദിവാസി മേഖലയിൽ താമസിക്കുന്ന 18 വയസിനു താഴെയുള്ള കുട്ടികളുടെ വിദ്യാഭ്യാസ രംഗത്തുനിന്നുള്ള കൊഴിഞ്ഞു പോക്ക് ഇപ്പോഴും വളരെ ഗൗരവമുള്ളതാണ്. അംഗൻവാടിതലങ്ങളിൽ കൗമാരക്കാർക്കായിട്ടുള്ള വർണക്കൂട്ട് എന്നാ ക്ലബ്ബിന്റെ ഭാഗമായി സ്കൂളിലെ ആദിവാസി കുട്ടികൾക്കു മുൻഗണന | |||
ഫിൽഡ് | കൊടുത്തുകൊണ്ട് അവരുടെ കൂട്ടായ്മ്മയിലൂടെ സാമൂഹിക, മാനസിക, ശാരീരിക ആരോഗ്യത്തെപ്പറ്റിയുള്ള അവബോധം കുട്ടികളിലും അവരിലൂടെ പൊതുസമൂഹത്തിലും എത്തിക്കാനും അതുപോലെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാതെ പോകുന്ന കുട്ടികളിൽ മദ്യം, ബാലവിവാഹം, ബാലവേല എന്നിവയ്ക്കെതിരെ അവബോധമുമ്ടാക്കുവാനും സാധിച്ചു. | ||
==ഗാർഹികപീഢനനിരോധന ദിനാചരണം== | |||
വീടുകളിൽ സ്ത്രീകളും കുട്ടികളും ശാരീരികമായും മാനസികമായും ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. ഈ അതിക്രമങ്ങളെ നേരിടാൻ നമുക്ക് ലഭ്യമായ അവകാശങ്ങളും സംരക്ഷണ നിയമങ്ങളും നിലവിലുണ്ട്. ഗാർഹിക പീഡനനിരോധന നിയമവുമായി ബദ്ധപ്പെട്ട് സ്കൂളിൽ കുട്ടികളെ നേതൃത്വത്തിൽ [https://youtu.be/X8oBpB7Jc1Q ഫ്ലാഷ് മൊബ്] സംഘടിപ്പിച്ചു. ഇത് വഴി കുട്ടികളെ കൂടുതൽ ബോധവൽക്കരിക്കാൻ സാധിച്ചു. | |||
==മറ്റു പ്രധാനപരിപാടികൾ== | |||
അംഗൻവാടിതലങ്ങളിൽ കൗമാരക്കാർക്കായിട്ടുള്ള വർണക്കൂട്ട് എന്നാ ക്ലബ്ബിന്റെ ഭാഗമായി സ്കൂളിലെ ആദിവാസി കുട്ടികൾക്കു മുൻഗണന | * പോഷകാഹാരത്തിന്റെ ആവശ്യകത ഓർമ്മിപ്പിച്ചുകൊണ്ട് കുട്ടികളിലെ വിളർച്ച തടയുന്നതുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസുകൾ . | ||
കൊടുത്തുകൊണ്ട് അവരുടെ | * വിദ്യാഭ്യാസരീതി ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് മാറിയതിൻറ ഭാഗമായി കുട്ടികൾക്കിടയിൽ വർദ്ധിച്ചു വന്ന മൊബൈൽ ഫോണിന്റെയും സോഷ്യൽ മീഡിയയുടെയും അമിത ഉപയോഗം കുറക്കാൻ ക്ലാസ്സുകളിൽ ബോധവൽക്കരണം. | ||
* ഡിസംബർ 10 മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് സ്ത്രീധന നിരോധനം, ഗാർഹികപീഡന നിരോധനം എന്നീ വിഷയങ്ങളെ ആസ്പദമാക്കി പോസ്റ്റർ രചന മത്സരം, ഹാഷ് ടാഗ് . | |||
* മാർച്ച് 8 ലോക വനിതാ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ മുൻനിർത്തികൊണ്ട് കുട്ടികളുടെ മൈം, ഡാൻസ്. | |||
* കൗമാര പ്രായക്കാരായ പെൺകുട്ടികൾക്ക് വേണ്ടി ആർത്തവ ശുചിത്വവും പോഷണവും എന്നാ വിഷയത്തെക്കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് നടത്തി. ഇത് കുട്ടികളുടെ സംശയങ്ങളെ ദുരീകരിക്കുവാൻ സാധിച്ചു. | |||
ഗാർഹിക | * മാനസിക സംഘർഷം അനുഭവിക്കുന്ന കുട്ടികൾക്ക് വ്യക്തിപരമായ കൗൺസിലിങ്, ഗ്രൂപ്പ് കൗൺസിലിങ്, ബോധവൽക്കരണ പരിപാടികൾ, ഗൃഹസന്ദർശനങ്ങൾ തുടങ്ങിയവ. | ||
* ആവശ്യമായ സാഹചര്യങ്ങളിൽ രക്ഷിതാക്കൾക്കും കൗൺസിലിംഗ്. | |||
പോഷകാഹാരത്തിന്റെ ആവശ്യകത ഓർമ്മിപ്പിച്ചുകൊണ്ട് കുട്ടികളിലെ വിളർച്ച തടയുന്നതുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസുകൾ | |||
ഡിസംബർ 10 മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് സ്ത്രീധന നിരോധനം, ഗാർഹികപീഡന നിരോധനം എന്നീ വിഷയങ്ങളെ ആസ്പദമാക്കി പോസ്റ്റർ രചന മത്സരം | |||