"ജി.എച്ച്. എസ്. എസ് കുടയത്തൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 9: വരി 9:
== ലൈബ്രറി ==
== ലൈബ്രറി ==
വായനയുടെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുക  എന്ന ലക്ഷ്യത്തോടെ സ്കൂൾ ലൈബ്രറി പ്രവർത്തിക്കുന്നു. വിജ്ഞാനത്തോടൊപ്പം വിനോദവും പ്രദാനം ചെയ്യുന്നതിൽ ലൈബ്രറിയുടെ പങ്ക് വളരെ വലുതാണ്. കുട്ടികളിലെ സർഗവാസനകൾ വളർത്തിയെടുക്കാനും പുസ്തകങ്ങൾ ഏറെ സഹായകമാണ്. പാഠപുസ്തകത്തിനപ്പുറമുള്ള അറിവുകൾ ശേഖരിക്കുന്നതിനും പുസ്തകങ്ങൾ ഉപകരിക്കും. ഏകദേശം ഇരുപത്തി അയ്യായിരത്തോളം  പുസ്തകങ്ങൾ സ്കൂൾ  ലൈബ്രറിയിൽ ലഭ്യമാണ്. അതിൽ  ബാലസാഹിത്യം, കഥ, കവിത, നോവൽ, ജീവചരിത്രം, ഉപന്യാസം, സ്പോർട്സ്, റഫറൻസ് ഗ്രന്ഥങ്ങൾ ഇവ ഉൾപ്പെടുന്നു.മലയാളം അധ്യാപികയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്തുവരുന്നു. രണ്ടാഴ്ചക്കുള്ളിൽ വായിച്ച പുസ്തകം തിരികെ ഏല്പിക്കാനും പകരം പുതിയ പുസ്തകം എടുക്കുന്നതിനും ഉള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.   കൂടാതെ ഹോം ലൈബ്രറി സജ്ജമാക്കാനും വായിച്ച പുസ്തകത്തെക്കുറിച്ച് കുറിപ്പ് തയ്യാറാക്കാനും കുട്ടികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.മികച്ച വായനാക്കുറിപ്പിന് സമ്മാനവും നൽകുന്നു.

== <big>പുസ്തകങ്ങളുടെ വിവരശേഖരണം</big> ==
{| class="wikitable mw-collapsible"
|+
!ക്രമനമ്പർ
!പൂസ്തകത്തിന്റെ പേര്
!ഗ്രന്ഥകർത്താവ്
|-
|1
|കിലുക്കാംപെട്ടി
|കുഞ്ഞുണ്ണി
|-
|2
|ഇൻറർനെറ്റ് കുട്ടികൾക്ക്
|വർക്കി പട്ടിമറ്റം.
|-
|3
|മാനസിയെ വീണ്ടും കണ്ടപ്പോൾ
|നീലാംബരി
|-
|4
|മിഠായിത്തെരുവ്
|വി.ആർ.സുധീഷ്
|-
|5
|നിങ്ങൾക്കും സൃഷ്ടിക്കാം അത്ഭുതങ്ങൾ
|ടി.ആർ.എസ്. മേനോൻ
|-
|6
|ഗ്രാമ ബാലിക
|ലളിതാംബിക അന്തർജനം
|-
|7
|കീയോ കീയോ
|പ്രൊഫ.എസ്.ശിവദാസ്
|-
|8
|പി.കേശവദേവ്
|രമ്യ തുറവൂർ
|-
|9
|കാട്ടിലെ കൂട്ടുകാർ
|വി സദാശിവൻ
|-
|10
|അബീശഗിൻ
|ബന്യാമിൻ
|-
|11
|ഉത്തരമേത്?
|കെ.കെ വാസു
|-
|12
|നീലക്കുറിഞ്ഞികൾ ചുവക്കും നേരം
|സാറാ തോമസ്
|-
|13
|ഉറുമ്പ്
|എം എൻ ഗോവിന്ദൻ നായർ
|-
|14
|അന്തിവെയിലിലെ പൊന്ന്
|പെരുമ്പടവം ശ്രീധരൻ
|-
|15
|ബാലി ദ്വീപ്
|എസ്.കെ.പൊറ്റക്കാട്
|-
|16
|ഒരു സങ്കീർത്തനം പോലെ
|പെരുമ്പടവം ശ്രീധരൻ
|-
|17
|എഴുത്ത്
|മനോജ് കുറൂർ
|-
|18
|അയ്മനം ജോണിന്റെ കഥകൾ
|ഐമനം ജോൺ
|-
|19
|കഠോപനിഷത്ത്
|മുനി നാരായണ പ്രസാദ്
|-
|20
|കാളിദാസകൃതികൾ ഒരു പഠനം
|ഡോക്ടർ എൻ വി പി ഉണിത്തിരി
|-
|21
|മീര പാടുന്നു
|അഷിത
|-
|22
|മുറിനാവ്
|മനോജ് കുറൂർ
|-
|23
|ബുദ്ധന്റെ ചിരി
|എം പി വീരേന്ദ്രകുമാർ
|-
|24
|ചൂതാട്ടക്കാരൻ
|ദസ്തയേവ്സ്കി
|-
|25
|മനുഷ്യനൊരാമുഖം
|സുഭാഷ് ചന്ദ്രൻ
|-
|26
|ഇഎംഎസ് നമ്പൂതിരിപ്പാട്
|പി ഗോവിന്ദപിള്ള
|-
|27
|സുഭാഷ് ചന്ദ്രൻ കഥകൾ
|സുഭാഷ് ചന്ദ്രൻ
|-
|28
|മാർത്താണ്ഡവർമ്മ
|സി വി രാമൻപിള്ള
|-
|29
|ലോകോത്തര കഥകൾ
|ഓ ഹെൻട്രി
|-
|30
|മഹാമോഹം
|പ്രതിഭാ റായി
|-
|31
|പ്രകൃതിയുടെ നിലക്കാത്ത സംഗീതം ആരണ്യകം
|ബിഭൂതിഭൂഷൺ ബന്ദ്യോപദ്ധ്യായ
|-
|31
|ആരോഗ്യനികേതനം
|താരാശങ്കർ ബാനർജി
|-
|33
|വൃദ്ധസദനം
|ടി വി കൊച്ചുബാവ
|-
|34
|അറിയപ്പെടാത്ത മനുഷ്യജീവികൾ
|നന്തനാർ
|-
|35
|മൈനാകവും കൂട്ടുകാരും
|ഡോക്ടർ അനിൽകുമാർ വടവാതൂർ
|-
|36
|മനശാസ്ത്രം മനസ്സിന്റെ കാണാലോകം
|ഡോക്ടർ എൻ എം മുഹമ്മദലി
|-
|37
|ആഗോള കാലവും വിമർശനവും
|ഡോക്ടർ പി സോമൻ
|-
|38
|പ്രപഞ്ച മുറ്റത്തെ വിശേഷങ്ങൾ
|ഡോക്ടർ എ രാജഗോപാൽ കമ്മത്ത്
|-
|39
|വിശുദ്ധ പാപങ്ങളുടെ ഇന്ത്യ
|അരുൺ എഴുത്തച്ഛൻ
|-
|40
|ടി എം വർഗീസ് ജീവചരിത്രം
|ഇ എം കോവൂർ
|-
|41
|ഉൾപൊരുൾ
|പാലാ കെ എം മാത്യു
|-
|42
|മലബാർ കലാപം
|മലബാർ കലാപം
|-
|43
|ഡിക്ഷ്ണറി ഓഫ് കെമിസ്ട്രി
|ഡോക്ടർ എൽകെ ശർമ
|-
|44
|പ്രപഞ്ചരേഖ
|ഡോക്ടർ എം പി പരമേശ്വരൻ
|-
|45
|ഫ്ലാഷ്
|മനോജ് മോഹൻ
|-
|46
|കൈവേല
|അരവിന്ദ് ഗുപ്ത
|-
|47
|ഉണ്ടനും നൂലനും
|വീരാൻകുട്ടി
|-
|48
|ലഹരിയുടെ നരകവഴികൾ
|C s വർഗീസ്
|-
|49
|വീട്ടുമുറ്റത്തെ ശാസ്ത്രം
|സി ജി ശാന്തകുമാർ
|-
|50
|വിശ്വസ്ഥനായ കള്ളൻ
|ദസ്തയേവ്സ്കി
|-
|51
|സഞ്ചാരം നേപ്പാളിലൂടെ
|പാണാവള്ളി ഷണ്മുഖം
|-
|52
|ഊർജ്ജം ഒരു പഠനം
|Dr. ബി. പ്രേംലൈറ്റ്
|-
|53
|മനോനിയന്ത്രണവും ജീവിതവിജയവും
|Dr. S ശാന്തകുമാർ
|-
|54
|ആഗോള താപനം
|ഡോക്ടർ രാജഗോപാൽ കമ്മത്ത്
|-
|55
|
|
|-
|56
|
|
|-
|57
|
|
|-
|
|
|
|-
|
|
|
|-
|
|
|
|-
|
|
|
|}

== സയൻസ് ലാബ്‌ ==
== സയൻസ് ലാബ്‌ ==
2,783

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1769127" എന്ന താളിൽനിന്ന് ശേഖരിച്ചത്