"പി. വി. എൽ. പി. എസ്സ് കൈലാസംകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 69: വരി 69:


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<big>  [https://en.wikipedia.org/wiki/Thiruvananthapuram'''തിരുവനതപുരം'''] ജില്ലയിൽ  [https://en.wikipedia.org/wiki/Attingal'''ആറ്റിങ്ങൽ '''] വിദ്യാഭ്യാസ ജില്ലയിൽ  [https://ml.wikipedia.org/wiki/%E0%B4%95%E0%B4%BF%E0%B4%B3%E0%B4%BF%E0%B4%AE%E0%B4%BE%E0%B4%A8%E0%B5%82%E0%B5%BC_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D'''കിളിമാനൂർ'''] ഉപജില്ലയിൽ കൈലാസംക്കുന്നിൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് പി. വി. എൽ. പി. എസ്സ് കൈലാസംക്കുന്ന് . സ്വതന്ത്ര്യാ  ലബ്ദിക്കുശേഷം [https://en.wikipedia.org/wiki/Kilimanoor_Grama_Panchayath'''കിളിമാനൂർ ഗ്രാമപഞ്ചായത്തിലെ'''] ഏറ്റവും അവികസിത പ്രദേശങ്ങൾ ആയിരുന്നു, തോപ്പിൽ, വിളങ്ങറ, വട്ടപ്പാറ, മറവകുഴി  വല്ലൂർ .  പട്ടികജാതി പട്ടികവർഗ്ഗത്തിൽപ്പെട്ട ആളുകൾ താമസിച്ചിരുന്ന ഇവിടം കോളനികൾ ആയിരുന്നു. കാടും മലയും നിറഞ്ഞ ഈ പ്രദേശത്തെകുഞ്ഞുങ്ങൾ പ്രാഥമിക വിദ്യാഭ്യാസത്തിന്  കിലോമീറ്ററുകൾ ദുരയുള്ള വിദ്യാലയങ്ങളെയായിരുന്നു ആശ്രയിച്ചിരുന്നത്. അക്കാരണത്താൽ ഈ പ്രദേശത്തെ മിക്ക കുട്ടികളും പ്രാഥമിക വിദ്യാഭ്യാസം നേടിയിരുന്നില്ല. പത്തുവയസ് കഴിയുമ്പോൾ മാത്രം പ്രാഥമിക വിദ്യാഭ്യാസം തുടങ്ങുന്ന അവസ്ഥയും ഉണ്ടായിരുന്നു.ഈ സാഹചര്യത്തിലാണ് കിളിമാന്നൂർ ഗ്രാമപഞ്ചായത്തുമെമ്പർ ആയിരുന്ന ശ്രീ ആരൃർ ഭാസ്കരൻ 1976 ജൂൺ 1  ന്  ഈ സ്‌കൂൾ സ്ഥാപിച്ചത് . ഈ മഹാമാരിക്കാലത്തും മാറ്റത്തിന്റെ നവമാതൃകകൾ തീർക്കാൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.  [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%8A%E0%B4%A4%E0%B5%81%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AD%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B8_%E0%B4%B8%E0%B4%82%E0%B4%B0%E0%B4%95%E0%B5%8D%E0%B4%B7%E0%B4%A3_%E0%B4%AF%E0%B4%9C%E0%B5%8D%E0%B4%9E%E0%B4%82'''പൊതുവിദ്യാഭ്യാസ സംരക്ഷണയജ്‌ഞം''']വരുന്നതിന് മുമ്പുതന്നെ പൊതുസമൂഹം ഈ  പള്ളിക്കൂടത്തെ ഏറ്റെടുത്തിട്ടുണ്ട്. അതുകൊണ്ടുതന്നെയാകണം, ചുറ്റുമുള്ള പ്രദേശങ്ങളിൽനിന്നുപോലും കുട്ടികൾ സ്കൂൾപ്രവേശനത്തിനായി ഇവിടേക്ക് കടന്നുവരുന്നത്. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ മികച്ച പ്രവർത്തന പാരമ്പര്യമുളള വിദ്യാലയമാണിത്.ആധുനിക ലോകം നമ്മുടെ കുട്ടികൾക്ക് മുന്പിൽ ഉയർത്തുന്ന വെല്ലുവിളികളെ വിജയകരമായി നേരിടുവാനും ജീവിതവിജയം കൈവരിക്കുന്നതിൽ അവരെ പ്രാപ്തരാക്കാനും സഹായകമായ പ്രവർത്തനങ്ങളാണ്  ഈ വിദ്യാലയത്തില് നടത്തിവരുന്നത്.പ്രധാനാദ്ധ്യാപകനടക്കം 9 അദ്ധ്യാപകരും 5 പ്രീ പ്രൈമറി  സറ്റാഫുമാണ്  ഇവിടെയുള്ളത്.ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അതിവിശാലമായ ഒരു കളിസ്ഥലവും  വിശാലമായ ഒരു കൃഷിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്.പട്ടണത്തിൻറെ ബഹളങ്ങളിൽ നിന്നും ഒഴിഞ്ഞു ഹരിതാഭമായ കുന്നിനു മുകളിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം, പഠനാന്തരീക്ഷത്തിനു ഏറ്റവും അനുയോജ്യമാണ് " .</big>
<big>  [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82'''തിരുവനതപുരം'''] ജില്ലയിൽ  [https://ml.wikipedia.org/wiki/%E0%B4%86%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B4%99%E0%B5%8D%E0%B4%99%E0%B5%BD'''ആറ്റിങ്ങൽ '''] വിദ്യാഭ്യാസ ജില്ലയിൽ  [https://ml.wikipedia.org/wiki/%E0%B4%95%E0%B4%BF%E0%B4%B3%E0%B4%BF%E0%B4%AE%E0%B4%BE%E0%B4%A8%E0%B5%82%E0%B5%BC_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D'''കിളിമാനൂർ'''] ഉപജില്ലയിൽ കൈലാസംക്കുന്നിൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് പി. വി. എൽ. പി. എസ്സ് കൈലാസംക്കുന്ന് . സ്വതന്ത്ര്യാ  ലബ്ദിക്കുശേഷം [https://en.wikipedia.org/wiki/Kilimanoor_Grama_Panchayath'''കിളിമാനൂർ ഗ്രാമപഞ്ചായത്തിലെ'''] ഏറ്റവും അവികസിത പ്രദേശങ്ങൾ ആയിരുന്നു, തോപ്പിൽ, വിളങ്ങറ, വട്ടപ്പാറ, മറവകുഴി  വല്ലൂർ .  പട്ടികജാതി പട്ടികവർഗ്ഗത്തിൽപ്പെട്ട ആളുകൾ താമസിച്ചിരുന്ന ഇവിടം കോളനികൾ ആയിരുന്നു. കാടും മലയും നിറഞ്ഞ ഈ പ്രദേശത്തെകുഞ്ഞുങ്ങൾ പ്രാഥമിക വിദ്യാഭ്യാസത്തിന്  കിലോമീറ്ററുകൾ ദുരയുള്ള വിദ്യാലയങ്ങളെയായിരുന്നു ആശ്രയിച്ചിരുന്നത്. അക്കാരണത്താൽ ഈ പ്രദേശത്തെ മിക്ക കുട്ടികളും പ്രാഥമിക വിദ്യാഭ്യാസം നേടിയിരുന്നില്ല. പത്തുവയസ് കഴിയുമ്പോൾ മാത്രം പ്രാഥമിക വിദ്യാഭ്യാസം തുടങ്ങുന്ന അവസ്ഥയും ഉണ്ടായിരുന്നു.ഈ സാഹചര്യത്തിലാണ് കിളിമാന്നൂർ ഗ്രാമപഞ്ചായത്തുമെമ്പർ ആയിരുന്ന ശ്രീ ആരൃർ ഭാസ്കരൻ 1976 ജൂൺ 1  ന്  ഈ സ്‌കൂൾ സ്ഥാപിച്ചത് . ഈ മഹാമാരിക്കാലത്തും മാറ്റത്തിന്റെ നവമാതൃകകൾ തീർക്കാൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.  [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%8A%E0%B4%A4%E0%B5%81%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AD%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B8_%E0%B4%B8%E0%B4%82%E0%B4%B0%E0%B4%95%E0%B5%8D%E0%B4%B7%E0%B4%A3_%E0%B4%AF%E0%B4%9C%E0%B5%8D%E0%B4%9E%E0%B4%82'''പൊതുവിദ്യാഭ്യാസ സംരക്ഷണയജ്‌ഞം''']വരുന്നതിന് മുമ്പുതന്നെ പൊതുസമൂഹം ഈ  പള്ളിക്കൂടത്തെ ഏറ്റെടുത്തിട്ടുണ്ട്. അതുകൊണ്ടുതന്നെയാകണം, ചുറ്റുമുള്ള പ്രദേശങ്ങളിൽനിന്നുപോലും കുട്ടികൾ സ്കൂൾപ്രവേശനത്തിനായി ഇവിടേക്ക് കടന്നുവരുന്നത്. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ മികച്ച പ്രവർത്തന പാരമ്പര്യമുളള വിദ്യാലയമാണിത്.ആധുനിക ലോകം നമ്മുടെ കുട്ടികൾക്ക് മുന്പിൽ ഉയർത്തുന്ന വെല്ലുവിളികളെ വിജയകരമായി നേരിടുവാനും ജീവിതവിജയം കൈവരിക്കുന്നതിൽ അവരെ പ്രാപ്തരാക്കാനും സഹായകമായ പ്രവർത്തനങ്ങളാണ്  ഈ വിദ്യാലയത്തില് നടത്തിവരുന്നത്.പ്രധാനാദ്ധ്യാപകനടക്കം 9 അദ്ധ്യാപകരും 5 പ്രീ പ്രൈമറി  സറ്റാഫുമാണ്  ഇവിടെയുള്ളത്.ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അതിവിശാലമായ ഒരു കളിസ്ഥലവും  വിശാലമായ ഒരു കൃഷിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്.പട്ടണത്തിൻറെ ബഹളങ്ങളിൽ നിന്നും ഒഴിഞ്ഞു ഹരിതാഭമായ കുന്നിനു മുകളിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം, പഠനാന്തരീക്ഷത്തിനു ഏറ്റവും അനുയോജ്യമാണ് " .</big>
[[പി. വി. എൽ. പി. എസ്സ് കൈലാസംക്കുന്ന്/സ്കൂൾ വിവരങ്ങൾ|തുടർന്ന് വായിക്കുക]]
[[പി. വി. എൽ. പി. എസ്സ് കൈലാസംക്കുന്ന്/സ്കൂൾ വിവരങ്ങൾ|തുടർന്ന് വായിക്കുക]]
== ചരിത്രം ==
== ചരിത്രം ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1768082" എന്ന താളിൽനിന്ന് ശേഖരിച്ചത്