"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 66: വരി 66:
</gallery>
</gallery>
സെന്റ് ഫിലോമിനാസ് സ്കൂളിലെ 3 കുട്ടികളും പങ്കെടുത്തു. ജില്ലാ ക്യാമ്പിൽ പങ്കെടുത്ത അനുഭവങ്ങൾ കുട്ടികളുമായി പങ്കു വെക്കാൻ സീനിയർ ലിറ്റിൽ കൈറ്റ്സ് കുമാരി. അനഘ.കെ. രമണൻ എത്തിയിരുന്നു. ക്യാമ്പ് കുട്ടികൾക്ക് മികച്ച അനുഭവമായി. അനിമേഷനും , പ്രോഗ്രാമിഗും, മൊബൈൽ ആപ്പും , കളികളും , ഭക്ഷണവുമെല്ലാം കുട്ടികൾക്ക് വേറിട്ട അനുഭവമായി. പുതിയ പ്രതീക്ഷകളോടെ വൈകുന്നേരം നടന്ന വീഡിയോ കോൺഫറൻസിൽ  കുട്ടികൾ വാചാലരായി. മാസ്റ്റർ ട്രെനർ പ്രിയ ടീച്ചറിന്റെ വാക്കുകൾ കുട്ടികൾക്ക് ഊർജ്ജം നൽകി. രാവിലെ 9.30 ആരംഭിച്ച ക്യാമ്പ് 4.40 ന് അവസാനിച്ചു.

== ലാബുകളുടെ സജ്ജീകരണം ==
[[പ്രമാണം:43085.pic201.jpeg|ലഘുചിത്രം|ലാബുകളുടെ സജ്ജീകരണം ]]
ഒരു ഇടവേളക്കു ശേഷം ഐറ്റി ക്ലാസ്സുകളും പരീക്ഷകളും സജീവ മായപ്പോൾ ലാബുകളുടെ സജീകരണത്തിനു ലിറ്റിൽ കൈറ്റ്  കുട്ടികൾ മുന്നിട്ടിറങ്ങി . പുതിയ കെട്ടിടത്തിലെ 3 ലാബുകളും പ്രവർത്തനക്ഷമമായി . ഐറ്റി  അധ്യാപകരും  ലിറ്റിൽ കൈറ്റ്സും ചേർന്ന് ലാബ് പ്രവർത്തനങ്ങൾ പൂർണതോതിൽ എത്തിച്ചു .

'''[[ഡിജിറ്റൽ മാഗസീനുകൾ]]'''
'''[[ഡിജിറ്റൽ മാഗസീനുകൾ]]'''
2,209

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1767835" എന്ന താളിൽനിന്ന് ശേഖരിച്ചത്