Jump to content

"സെന്റ് ആന്റണി യു പി എസ് കണ്ണോത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Application for Award
(Application for Award)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|ST.ANTONYS UPS KANNOTH  }}
{{prettyurl|ST.ANTONYS UPS KANNOTH  }}
വരി 150: വരി 151:
▪️ 2021-22 ഇൻസ്പെയർ അവാർഡ് ജേതാവ് ശ്രീലക്ഷ്മി ബിനീഷ് ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

=='''അദ്ധ്യാപകർ''' ==
=='''അദ്ധ്യാപകർ'''==
ഷില്ലി മാത്യു, റോബിൻസൺ തോമസ്,അനൂപ് മാത്യു, സി. ആനീസ് അബ്രഹാം, അരുൺ ജോസഫ് ആന്റോ,ബിന്ദു ജോർജ്,സെലിൻ വി.എ,സി. ആൻ മരിയ ലൂക്കോസ്, ദിവ്യ ഫിലിപ്പ്, ഐബി ജോസഫ് , ജാഫർ സാദിഖ് സി.കെ , ജിജി എം.തോമസ്, ജിസ്സി ജോസ് , ലൗലി ജോൺ , മേരി ബിയാട്രിസ് കെ.എം, നൗഫൽ ടി.എം, നിക്സി തോമസ്, പ്രിയ തോമസ്, രാജേഷ് ചാക്കോ ,സിജോ പി , സി. ഷിജി ജോസ് , സ്മിത്ത് ആന്റണി, സിമി തോമസ്, സി. സ്മീഷ ജോർജ് , ഷേർലി വി.ജെ, ഷെറിൻ മേരി ജോൺ , സുനിത പി.

== '''നാളിതുവരെയുള്ള പ്രധാനാധ്യാപകർ''' ==
=='''നാളിതുവരെയുള്ള പ്രധാനാധ്യാപകർ'''==
{| class="wikitable sortable mw-collapsible mw-collapsed"

|+
|+
വരി 163: വരി 164:
|-
|-
|3
|3
|എ.സി.ഭാസ്കരൻ നമ്പ്യാർ
| എ.സി.ഭാസ്കരൻ നമ്പ്യാർ
|-
|-
|4
|4
വരി 221: വരി 222:

=='''നാഷണൽ സ്കോളർഷിപ്പ് ലഭിച്ചവർ'''==
== '''നാഷണൽ സ്കോളർഷിപ്പ് ലഭിച്ചവർ''' ==
[[പ്രമാണം:40e7ac97-da39-4165-8933-cffb5c885cdd.jpg|ഇടത്ത്‌|ലഘുചിത്രം|323x323ബിന്ദു]]

വരി 230: വരി 230:

=='''സയൻസ് ക്ലബ്'''==
== '''സയൻസ് ക്ലബ്''' ==
"ശാസ്ത്രം" നമ്മുടെ ജീവിതത്തിൽ വളരെയധികം പ്രാധാന്യമർഹിക്കുന്നതാണ്. എല്ലാ വിദ്യാർത്ഥികളിലും ശാസ്ത്രാവബോധം വളർത്തിയെടുത്ത്‌ ശാസ്ത്ര അഭിരുചിയുള്ള വിദ്യാർഥികളെ കണ്ടെത്തി അവർക്ക് പ്രോത്സാഹനവും മാർഗനിർദേശവും നൽകി അവരിലൂടെ ലോകത്തിന് സഹായകരമായ ശാസ്ത്ര സംഭാവനകൾ നൽകുക എന്ന പ്രധാന ലക്ഷ്യത്തെ മുൻനിർത്തിയാണ് സയൻസ് ക്ലബ് രൂപം കൊണ്ടിരിക്കുന്നത്.

വരി 305: വരി 304:
March മാസത്തിൽ പഠനോത്സവത്തിൽ ഗണിത ക്ലബിലെ അംഗങ്ങൾ സംഖ്യാ ശ്രേണികളെ കുറിച്ച് skit അവതരിപ്പിക്കുകയും ഒരു വർഷത്തെ എല്ലാ പഠന പ്രവർത്തനങ്ങളും ഉൾക്കൊള്ളിച്ച് പഠനോത്സവം സംഘടിപ്പിക്കുകയും അതിനു വേണ്ടി ഞങ്ങളെ സഹായിച്ച PTA അംഗങ്ങളെയും നന്ദിയോടെ ഓർക്കുന്നു. അന്നേ ദിവസം ക്ലബുകളുടെ activities ൽ സമ്മാനം ലഭിച്ച കുട്ടികൾക്ക് ബഹുമാനപ്പെട്ട ഹെഡ് മാസ്റ്റർ ജോർജ്ജ് സാർ സമ്മാനം നൽകുകയും ചെയ്തു.

== '''പരിസ്ഥിതി ക്ലബ്ബ്''' ==
=='''പരിസ്ഥിതി ക്ലബ്ബ്'''==
2019 - 20 അധ്യയനവർഷത്തിൽ പരിസ്ഥിതി ക്ലബ്ബ് പ്രവർത്തനങ്ങൾ ഞങ്ങൾ ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തന്നെ ആരംഭിച്ചു. പരിസ്ഥിതി ദിനത്തിൽ ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ കുട്ടികൾക്കായി വൃക്ഷത്തൈകൾ വിതരണം ചെയ്തു കൊണ്ട് ഉദ്ഘാടനം നിർവ്വഹിക്കുകയും പിന്നീട് പരിസ്ഥിതി ദിന സന്ദേശം കുട്ടികൾക്ക് കൈമാറുകയും ചെയ്തു. പ്ലാസ്റ്റിക്ക് പോലുള്ള മാലിന്യങ്ങൾ ഉപയോഗിച്ച് ഒരിക്കലും പ്രകൃതിയെ നശിപ്പിക്കരുതും എന്നുള്ള മഹത് സന്ദേശവും കുട്ടികളിലേക്ക് എത്തിച്ചു. കുട്ടികൾ എല്ലാവരുംപരിസ്ഥിതി ദിനപ്രതിജ്ഞ സന്തോഷത്തോടെ കൈക്കൊണ്ടു . പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി വിവിധ തരം പ്രവർത്തനത്തിന് തുടക്കം കുറിച്ചു. ഉപന്യാസരചന ,പോസ്റ്റർ നിർമ്മാണം,  പ്രസംഗ മത്സരം  എന്നിവയായിരുന്നു പ്രധാനമായും .ഓരോന്നിലും കുട്ടികൾ തങ്ങളുടെ മികവ് തെളിയിച്ചു. വീട്ടിലെത്തിച്ച  വൃക്ഷതൈകൾ  നട്ട് പരിപാലിച്ചു പോരുന്നത് ഒരു തുടർ പ്രവർത്തനം എന്ന പോലെ ഇന്നും ഫോട്ടോകളിലൂടെയും കുറിപ്പുകളിലൂടെയും ഇന്നും വിലയിരുത്തുന്നു. വിഷമയമല്ലാത്ത പച്ചക്കറികൾ കഴിക്കാനും കൃഷിയിലേക്ക് അ കുഞ്ഞുങ്ങളെ കൂടുതൽ കൂടുതൽ അടുപ്പിക്കാനും പ്രകൃതിയുമായി കൂടുതൽ ഇടപഴകാനും ആയി  പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നു. ഇതിന്റെ മുന്നോടിയായി കേരള സർക്കാർ വിതരണം ചെയ്ത വിത്തുകളുടെ വിതരണോദ്ഘാടനം ബഹുമാനപ്പെട്ട വാർഡ് മെമ്പർ നിർവഹിക്കുകയുണ്ടായി .  സ്വയംപര്യാപ്തരാവുക എന്ന ഉദ്ദേശ്യത്തിൽ പച്ചക്കറികൾ  നട്ടുവളർത്താൻ  വാർഡ് മെമ്പർ കുട്ടികളെ പ്രേരിപ്പിച്ചു. കുട്ടികൾ വീടുകളിൽ പച്ചക്കറി കൃഷി തുടരുന്നു .

വരി 312: വരി 311:
          കുട്ടികൾക്ക്  കാടുമായും പ്രകൃതിയുമായും പിണങ്ങാൻ ആയി  കാടിനെ അടുത്തറിയാനായി കേരള വനം വകുപ്പിന്റെ നേതൃത്വത്തിൽ ക്യാമ്പ് നടത്തുകയുണ്ടായി.ഇതിൽ 40 കുട്ടികളെ പങ്കെടുപ്പിച്ചു. ഫോറസ്റ്റ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പക്ഷികളെയും മൃഗങ്ങളെയും പൂമ്പാറ്റകളെയും മറ്റുമുള്ള നല്ലൊരു ക്ലാസും കുട്ടികൾക്ക് നൽകാനായി കഴിഞ്ഞു. ക്യാമ്പ് സംഘടിപ്പിച്ചത് കോഴിക്കോട് പേരാമ്പ്ര ചക്കിട്ട പാറയിലെ ജാനകിക്കാട്ടിൽ ആയിരുന്നു. അവിടെയുള്ള കാടിന്റെ മനോഹരമായ ശബ്ദം , കാറ്റു വരുമ്പോൾ ഇലകളിലും മരങ്ങളിലും ഉണ്ടാകുന്ന മർമ്മര ശബ്ദം,  പലതരം പക്ഷികളുടെയും ചീവീടുകളുടെയും ശബ്ദം , ശുദ്ധവായു ഇതെല്ലാം കുട്ടികളെ വളരെയേറെ ആകർഷിച്ചു. ഓരോ മരത്തിനും ഓരോ സസ്യത്തിനും ഒരുപാട് ഗുണങ്ങൾ ഉണ്ടെന്നും എന്തെല്ലാം ഗുണങ്ങൾ ഉണ്ടെന്നും ,പലതും ഓരോ അസുഖത്തിനുള്ള മരുന്നുകൾ ആയി മെഡിസിനൽ പ്ലാൻറ് ആയി ഉപയോഗിക്കുന്നു എന്നതും കുട്ടികൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞു.വൃക്ഷത്തിന്റെ മാഹാത്മ്യം പറയുന്നതിന് ഒരു ഉദാഹരണമാണ് കരിമരുത് എന്ന വൃക്ഷം. ഒരു ലക്ഷം ലിറ്റർ വെള്ളം തന്റെ തടിയിൽ സൂക്ഷിച്ചു വയ്ക്കുകയും ഭൂമിവരണ്ട  വേനൽക്കാലത്ത് അവ ഭൂമിയിലേക്ക് ഒഴുക്കി വിടുകയും ചെയ്യുന്നു. ഒരു അത്ഭുതകരമായ കാര്യം തന്നെ .കൂടാതെ കേടുവന്ന മരങ്ങൾ  താഴേക്ക് പതിച്ചാൽ മറ്റു വൃക്ഷങ്ങൾക്ക്  നാശമുണ്ടാകും അതു തടയാനായി പക്ഷികൾ തന്റെ കാഷ്ഠത്തിലൂടെ വിത്തുകൾ നിക്ഷേപിക്കുകയും അവ മരത്തിനു മുകളിൽ തന്നെ മുളക്കുകയും കേടായ വൃക്ഷത്തെ പൊതിഞ്ഞ് വലുതായി പഴകിയ മരത്തിനെ മണ്ണിലേക്ക് ലയിപ്പിച്ചു  കളയുന്നു.എന്തൊരു അത്ഭുത പ്രതിഭാസമാണ് ആണ് പ്രകൃതിയുടെത് . തെളിമയാർന്ന നദിയുടെ കുളിർമയും യും മനോഹാരിതയും ശുദ്ധതയും കുട്ടികൾ അടുത്തറിയുകയും നദിയിലിറങ്ങി കളിക്കുകയും ചെയ്തു.വനദിനം , ജലദിനം ,എന്നിങ്ങനെ  ഉള്ള ദിനാചരണങ്ങൾ കുട്ടികൾ  ഏറെ മനസ്സിലാക്കി

== '''സാമൂഹൃശാസ്ത്ര ക്ളബ്''' ==
=='''സാമൂഹൃശാസ്ത്ര ക്ളബ്'''==
സാമൂഹ്യ മാറ്റങ്ങളിൽ പങ്കാളിയാകുന്ന തോടൊപ്പം സമൂഹത്തെ മുന്നോട്ടു നയിക്കുക എന്ന ഉത്തരവാദിത്വം നിറവേറ്റാൻ വ്യക്തിയെ പ്രാപ്തനാക്കുക എന്നത് സാമൂഹ്യശാസ്ത്ര പഠനത്തിന് ലക്ഷ്യമാണ്.

വരി 321: വരി 320:
ഓരോ മാസത്തിലും ഉള്ള സാമൂഹ്യ ശാസ്ത്ര ദിനങ്ങൾ ആചരിക്കുകയും അവയുമായി ബന്ധപ്പെട്ട മത്സരയിനങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു.

== '''വ്യക്തിത്വ വികസന ക്ലബ്''' ==
=='''വ്യക്തിത്വ വികസന ക്ലബ്'''==
മലയോര മേഖലയുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനും അറിവിന്റെ ആദ്യാക്ഷരങ്ങൾ കുഞ്ഞുങ്ങൾക്ക് പകർന്നുകൊടുക്കാനും സെന്റ് ആന്റണീസ് യുപി സ്കൂൾ എന്നും മുൻപന്തിയിലാണ്.

വരി 332: വരി 331:
" ചൊട്ടയിലെ ശീലം ചുടലവരെ" എന്നാണല്ലോ. കൊച്ചു കുരുന്നുകളെ വിവേകത്തിന്റെ മാർഗം തെളിച്ചു മുന്നോട്ടു നയിക്കുന്നതിനായി എൽപി യുപി തലത്തിലെ അധ്യാപകർ ഒത്തൊരുമിച്ച് വിവിധ പരിപാടികളാണ് വ്യക്തിത്വ വികസന ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയത്.

== '''ചിത്രശാല''' ==
=='''ചിത്രശാല'''==
[[പ്രമാണം:WhatsApp Image 2022-01-28 at 10.44.53 PM.jpg|ഇടത്ത്‌|ലഘുചിത്രം|205x205px|പ്രവേശനോൽസവത്തിനു പായസം തയ്യാറാക്കുന്നു]]

[[പ്രമാണം:C0ab26af-edee-4826-a938-b18c9c5500b5.jpg|ലഘുചിത്രം|ക്രിസ്മസ് ആഘോഷം]]

വരി 374: വരി 373:

'''വഴികാട്ടി'''
'''വഴികാട്ടി'''

106

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1767767" എന്ന താളിൽനിന്ന് ശേഖരിച്ചത്