Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ജി. എഫ്.എച്ച്. എസ്. എസ്. പടന്നകടപ്പുറം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ഉപതാൾ ചേർക്കൽ)
 
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
'''നവാഗതരെ സ്വീകരിക്കാൻ പഠനോപകരണ ശിൽപശാല'''
 
നവംബർ ഒന്നിന്ന് സ്കൂൾ തുറക്കുമ്പോൾ നവാഗതരായ കുട്ടികളെ സ്വീകരിക്കാൻ, പഠനമുറികൾ പഠനോപകരണ സമൃദ്ധമാക്കുന്നതിനായി ജി എഫ് എച്ച് എസ് പടന്നകടപ്പുറം പഠനോപകരണ നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു. ചെറുവത്തൂർ ബി.ആർ.സിയിലെ പ്രവൃത്തിപരിചയ അധ്യാപകരുടെ നേതൃത്വത്തിൽ പടന്നകടപ്പുറം സ്കൂളിലെ അധ്യാപകരും രക്ഷിതാക്കളും ശില്പശാലയിൽ പങ്കെടുത്തു. ശില്പശാല സ്കൂൾ ഹെഡ്മാസ്റ്റർ കെ ടി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു.
 
സജിത ടീച്ചർ . ബാബു മാസ്റ്റർ , കുഞ്ഞബ്ദുള്ള മാസ്റ്റർ, കുമാരൻ മാസ്റ്റർ, രഘുനാഥ് മാസ്റ്റർ,പ്രീത ടീച്ചർ, ലവ്‌ലി ടീച്ചർ, പത്മിനി ടീച്ചർ, രജനി ടീച്ചർ, പ്രാർത്ഥന രമേശ്‌, വിന്ധ്യ ടീച്ചർ എന്നിവർ പങ്കെടുത്തു . ശില്പശാല കൺവീനർ രാജേഷ് പി ടി, സീനിയർ അസിസ്റ്റന്റ് രാജൻ മാസ്റ്റർ, ജിഷ ടീച്ചർ, ബിന്ദു ടീച്ചർ, സോമലത ടീച്ചർ, സൂര്യനാരായണൻ, ബജീഷ് വലിയപറമ്പ ,മനോജ്‌ മാസ്റ്റർ, ലുക്മാൻ മാസ്റ്റർ ബി ആർ സി ട്രെയിനർ മാരായ രാധ ടീച്ചർ, പ്രഭാകരൻ മാസ്റ്റർ എന്നിവർ ശില്പശാലയ്ക്ക് നേതൃത്വം നൽകി{{PHSSchoolFrame/Pages}}
116

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1767371" എന്ന താളിൽനിന്ന് ശേഖരിച്ചത്