"പിണറായി ജി.വി ബേസിക് യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 78: വരി 78:
ജൂൺ
ജൂൺ

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ക്ലബ്ബ് ഉദ്ഘാടനം പ്രധാന അധ്യാപിക ശ്രീമതി റീന ടീച്ചർ നിർവ്വഹിച്ചു. മുഴുവൻ കുട്ടികളെയും വിദ്യാരംഗം സാഹിത്യ വേദിയുടെ ക്ലബ്ബിൽ ഉൾപ്പെടുത്തി. 19 /6 /21 മുതൽ 5/ 7 /21 വരെ വായനപക്ഷാചരണം നടത്തി. വായനാദിനത്തോടനുബന്ധിച്ച് പ്രശസ്ത കവി ശ്രീ കൽപ്പറ്റ നാരായണൻ സർഗ്ഗവേദി ഉദ്ഘാടനം ഓൺലൈൻ വഴി നിർവഹിച്ചു. പ്രശസ്ത കവി ശ്രീ മുരുകൻ കാട്ടാക്കട ആശംസ അറിയിക്കുകയും ചെയ്തു.
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ക്ലബ്ബ് ഉദ്ഘാടനം പ്രധാന അധ്യാപിക ശ്രീമതി റീന ടീച്ചർ നിർവ്വഹിച്ചു. മുഴുവൻ കുട്ടികളെയും വിദ്യാരംഗം സാഹിത്യ വേദിയുടെ ക്ലബ്ബിൽ ഉൾപ്പെടുത്തി. 19 /6 /21 മുതൽ 5/ 7 /21 വരെ വായനപക്ഷാചരണം നടത്തി. വായനാദിനത്തോടനുബന്ധിച്ച് പ്രശസ്ത കവി ശ്രീ കൽപ്പറ്റ നാരായണൻ സർഗ്ഗവേദി ഉദ്ഘാടനം ഓൺലൈൻ വഴി നിർവഹിച്ചു. പ്രശസ്ത കവി ശ്രീ മുരുകൻ കാട്ടാക്കട ആശംസ അറിയിക്കുകയും ചെയ്തു.ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ വീട്ടിൽ ഒരു ലൈബ്രറി ഒരുക്കൽ, അക്ഷര വൃക്ഷം, അക്ഷര കേളി ഗൃഹം, വായനാമത്സരം, മഹത് വചന ശേഖരണം, ജീവചരിത്രക്കുറിപ്പ് തയ്യാറാക്കൽ, പ്രാദേശിക വിവര ശേഖരണം, പ്രാദേശിക എഴുത്തുകാരെ കണ്ടെത്തൽ, ക്വിസ് മത്സരം, ഡിജിറ്റൽ കുടുംബമാസിക തയ്യാറാക്കൽ, മഹത് ഗ്രന്ഥങ്ങളുടെ പാരായണം, എന്നെ സ്വാധീനിച്ച കഥാപാത്രം, പോസ്റ്റർ രചന എന്നീ പ്രവർത്തനങ്ങൾ നടത്തി . വായനാ മത്സരത്തിൽ എൽ പി വിഭാഗം അനുഗ്രഹ പി, യുപി വിഭാഗം ലക്ഷ്മിക സി എന്നിവരെയും ക്വിസ് മത്സരത്തിൽ എൽ പി വിഭാഗം നീൽ  ലതീഷ്, യുപി വിഭാഗം സൽ വിനെയും തിരഞ്ഞെടുത്തു.ബഷീർ ദിനത്തോടനുബന്ധിച്ച് പ്രശസ്ത കവി പവിത്രൻ തീക്കുനിയുടെ അനുസ്മരണപ്രഭാഷണതോട് കൂടി വായനാ പക്ഷാചരണ പ്രവർത്തനങ്ങൾക്ക് സമാപനമായി. ബഷീർ ദിനത്തിൽ ഓൺലൈൻ ക്വിസ്, മോണോ ആക്ട്, രേഖാചിത്രം എന്നീ പ്രവർത്തനങ്ങൾ നടത്തി. ക്വിസ് മത്സരത്തിൽ യുപി വിഭാഗം ലക്ഷ്മിക സി, അനുനന്ദ് സുകിലേഷ്, അനന്ദു കൃഷ്ണ എന്നിവരെ തിരഞ്ഞെടുത്തു. വായന പക്ഷാചരണ സമാപനവും ആയി  ബന്ധപ്പെട്ട മാതൃഭൂമി ചീഫ് ബ്യൂറോ മലപ്പുറം ശ്രീ വിമൽ കോട്ടയ്ക്കൽ ഓൺലൈൻ പ്രഭാഷണം നടത്തി. സർഗോത്സവത്തിന്റെ ഭാഗമായി കഥാരചനാ ശില്പശാല ഡോക്ടർ ശബ്ന യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ശ്രീമതി വന്ദന പ്രകാശിന്റെ നേതൃത്വത്തിൽ കവിത ശില്പശാലയും, ദാമോദരൻ മാസ്റ്ററുടെ നേതൃത്വത്തിൽ ചിത്രരചന ശില്പശാലയും സംഘടിപ്പിച്ചു. സർഗോത്സവ സമാപന ചടങ്ങ് ശ്രീ കെ കെ മാരാർ നിർവഹിച്ചു. കുട്ടികളുടെ കലാസൃഷ്ടികൾ ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു.രാമായണ മാസാചരണത്തിന്റെ ഭാഗമായിരാമായണകഥ പരിചയപ്പെടുത്തി. രാമായണ പാരായണ മത്സരത്തിന്റെ മുന്നോടിയായിരാമായണ ക്വിസ് സംഘടിപ്പിച്ചു. ഒന്നാം സ്ഥാനം അഷിൻ സി രണ്ടാം സ്ഥാനം ലക്ഷ്മിക സി, ശർമിഷ്ഠ വികാസ്  എന്നിവർ കരസ്ഥമാക്കി. ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ദേശഭക്തിഗാനം, പ്രസംഗം, ക്വിസ്, പോസ്റ്റർ രചന, പതാക നിർമ്മാണം എന്നീ പരിപാടികൾ ഓൺലൈൻ വഴി നടത്തി.
 
ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ വീട്ടിൽ ഒരു ലൈബ്രറി ഒരുക്കൽ, അക്ഷര വൃക്ഷം, അക്ഷര കേളി ഗൃഹം, വായനാമത്സരം, മഹത് വചന ശേഖരണം, ജീവചരിത്രക്കുറിപ്പ് തയ്യാറാക്കൽ, പ്രാദേശിക വിവര ശേഖരണം, പ്രാദേശിക എഴുത്തുകാരെ കണ്ടെത്തൽ, ക്വിസ് മത്സരം, ഡിജിറ്റൽ കുടുംബമാസിക തയ്യാറാക്കൽ, മഹത് ഗ്രന്ഥങ്ങളുടെ പാരായണം, എന്നെ സ്വാധീനിച്ച കഥാപാത്രം, പോസ്റ്റർ രചന എന്നീ പ്രവർത്തനങ്ങൾ നടത്തി . വായനാ മത്സരത്തിൽ എൽ പി വിഭാഗം അനുഗ്രഹ പി, യുപി വിഭാഗം ലക്ഷ്മിക സി എന്നിവരെയും ക്വിസ് മത്സരത്തിൽ എൽ പി വിഭാഗം നീൽ  ലതീഷ്, യുപി വിഭാഗം സൽ വിനെയും തിരഞ്ഞെടുത്തു.
 
ജൂലൈ
 
ബഷീർ ദിനത്തോടനുബന്ധിച്ച് പ്രശസ്ത കവി പവിത്രൻ തീക്കുനിയുടെ അനുസ്മരണപ്രഭാഷണതോട് കൂടി വായനാ പക്ഷാചരണ പ്രവർത്തനങ്ങൾക്ക് സമാപനമായി. ബഷീർ ദിനത്തിൽ ഓൺലൈൻ ക്വിസ്, മോണോ ആക്ട്, രേഖാചിത്രം എന്നീ പ്രവർത്തനങ്ങൾ നടത്തി. ക്വിസ് മത്സരത്തിൽ യുപി വിഭാഗം ലക്ഷ്മിക സി, അനുനന്ദ് സുകിലേഷ്, അനന്ദു കൃഷ്ണ എന്നിവരെ തിരഞ്ഞെടുത്തു. വായന പക്ഷാചരണ സമാപനവും ആയി  ബന്ധപ്പെട്ട മാതൃഭൂമി ചീഫ് ബ്യൂറോ മലപ്പുറം ശ്രീ വിമൽ കോട്ടയ്ക്കൽ ഓൺലൈൻ പ്രഭാഷണം നടത്തി. സർഗോത്സവത്തിന്റെ ഭാഗമായി കഥാരചനാ ശില്പശാല ഡോക്ടർ ശബ്ന യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ശ്രീമതി വന്ദന പ്രകാശിന്റെ നേതൃത്വത്തിൽ കവിത ശില്പശാലയും, ദാമോദരൻ മാസ്റ്ററുടെ നേതൃത്വത്തിൽ ചിത്രരചന ശില്പശാലയും സംഘടിപ്പിച്ചു. സർഗോത്സവ സമാപന ചടങ്ങ് ശ്രീ കെ കെ മാരാർ നിർവഹിച്ചു. കുട്ടികളുടെ കലാസൃഷ്ടികൾ ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു.
 
ആഗസ്റ്റ്
 
രാമായണ മാസാചരണത്തിന്റെ ഭാഗമായിരാമായണകഥ പരിചയപ്പെടുത്തി. രാമായണ പാരായണ മത്സരത്തിന്റെ മുന്നോടിയായി രാമായണ ക്വിസ് സംഘടിപ്പിച്ചു. ഒന്നാം സ്ഥാനം അഷിൻ സി രണ്ടാം സ്ഥാനം ലക്ഷ്മിക സി, ശർമിഷ്ഠ വികാസ്  എന്നിവർ കരസ്ഥമാക്കി. ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ദേശഭക്തിഗാനം, പ്രസംഗം, ക്വിസ്, പോസ്റ്റർ രചന, പതാക നിർമ്മാണം എന്നീ പരിപാടികൾ ഓൺലൈൻ വഴി നടത്തി.

സെപ്റ്റംബർ
സെപ്റ്റംബർ
വരി 210: വരി 200:

ജൂൺ 5 ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു. ദിനാചരണത്തോടനുബന്ധിച്ച് ഓൺലൈൻ  ക്വിസ്, പോസ്റ്റർ രചന എന്നിവ നടത്തി. കുട്ടികൾ വീട് പരിസരങ്ങളിൽ വൃക്ഷത്തൈ നടുകയും  ക്ലാസ് ഗ്രൂപ്പുകളിൽ ഫോട്ടോ പങ്കുവെക്കുകയും ചെയ്തു.
ജൂൺ 5 ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു. ദിനാചരണത്തോടനുബന്ധിച്ച് ഓൺലൈൻ  ക്വിസ്, പോസ്റ്റർ രചന എന്നിവ നടത്തി. കുട്ടികൾ വീട് പരിസരങ്ങളിൽ വൃക്ഷത്തൈ നടുകയും  ക്ലാസ് ഗ്രൂപ്പുകളിൽ ഫോട്ടോ പങ്കുവെക്കുകയും ചെയ്തു.
[[പ്രമാണം:Paristhidhi dhinam.jpg|നടുവിൽ|ലഘുചിത്രം|187x187ബിന്ദു]]

'''സമുദ്ര ദിനം'''
'''സമുദ്ര ദിനം'''
വരി 226: വരി 221:

19/6/2021 മുതൽ 5/7/2021 വരെ വായനാപക്ഷാചരണം നടത്തി.വായനാദിനത്തോടനുബന്ധിച് പ്രശസ്ത കവി കൽപ്പറ്റ നാരായണൻ സർഗ്ഗവേദി ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു.ചടങ്ങിൽ പ്രശസ്ത കവി ശ്രീ മുരുകൻ കാട്ടാക്കട ആശംസ അറിയിക്കുകയും ചെയ്തു.ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ വീട്ടിൽ ഒരു ലൈബ്രറി ഒരുക്കൽ,അക്ഷര വൃക്ഷം ഷം, അക്ഷര കേളിഗ്രഹം ,വായനാമത്സരം ,മഹത്‌വചനം ശേഖരണം, ജീവചരിത്രക്കുറിപ്പ് തയ്യാറാക്കൽ , പ്രാദേശിക വിവരശേഖരണം , പ്രാദേശിക എഴുത്തുകാരെ കണ്ടെത്തൽ ,ക്വിസ് മത്സരം ,ഡിജിറ്റൽ കുടുംബമാസിക തയ്യാറാക്കൽ, മഹത് ഗ്രന്ഥങ്ങളുടെ പാരായണം, പത്രം തയ്യാറാക്കൽ ,എന്നെ സ്വാധീനിച്ച കഥാപാത്രം , പോസ്റ്റർ രചന പ്രവർത്തനങ്ങൾ നടന്നു.മുഴുവൻ രക്ഷിതാക്കളുടെ സഹകരണം കൊണ്ട് വായനാപക്ഷാചരണം ഭംഗിയായി നടത്താൻ കഴിഞ്ഞു.

[[പ്രമാണം:2 READING DAY.jpg|നടുവിൽ|ലഘുചിത്രം|262x262ബിന്ദു]]

'''ന്താരാഷ്ട്ര യോഗ ദിനം'''
'''അന്താരാഷ്ട്ര'''  '''യോഗ ദിനം'''

അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ശ്രീമതി ബീന ടീച്ചറുടെ നേതൃത്വത്തിൽ ബോധവൽക്കരണം നടത്തി, ശേഷം യോഗ പരിശീലകർ ശാന്തി ബിജു, ദേവിക ആർ എന്നിവരുടെ നേതൃത്വത്തിൽ ഓൺലൈൻ ക്ലാസ്സ് നൽകി
അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ശ്രീമതി ബീന ടീച്ചറുടെ നേതൃത്വത്തിൽ ബോധവൽക്കരണം നടത്തി, ശേഷം യോഗ പരിശീലകർ ശാന്തി ബിജു, ദേവിക ആർ എന്നിവരുടെ നേതൃത്വത്തിൽ ഓൺലൈൻ ക്ലാസ്സ് നൽകി
വരി 494: വരി 491:

ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി സ്റ്റാർ നിർമ്മാണം, ആശംസാ കാർഡ്, പുൽക്കൂട് നിർമ്മാണം വേഷധാരണം എന്നീ പ്രവർത്തനങ്ങൾ നടത്തി.
ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി സ്റ്റാർ നിർമ്മാണം, ആശംസാ കാർഡ്, പുൽക്കൂട് നിർമ്മാണം വേഷധാരണം എന്നീ പ്രവർത്തനങ്ങൾ നടത്തി.
[[പ്രമാണം:WhatsApp Image 2022-03-07 at 9.18.17 PM (5).jpeg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]

'''സപര്യ സംസ്കൃതോത്സവം'''
'''സപര്യ സംസ്കൃതോത്സവം'''
വരി 559: വരി 558:

ഒന്ന് രണ്ട് ക്ലാസിലെ അധ്യാപകരുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്ക് ഉല്ലാസഗണിതം ശില്പശാല നടത്തി. ബഹുമാനപ്പെട്ട എച്ച് എം ശ്രീമതി റീന ടീച്ചർ ശിൽപശാല ഉദ്ഘാടനം ചെയ്തു ഒന്നാം ക്ലാസിൽ നിന്ന് 12 രക്ഷിതാക്കളും രണ്ടാം ക്ലാസിൽ നിന്ന് 6 രക്ഷിതാക്കളും ശില്പശാലയിൽ പങ്കെടുത്തു രക്ഷിതാക്കളുടെ സഹകരണത്തോടെ ഗണിത പഠനോപകരണങ്ങൾ തയ്യാറാക്കി പ്രദർശിപ്പിച്ചു. ഓരോ ഗണിതകളികൾ ഘട്ട അധ്യാപക രക്ഷിതാക്കൾക്ക് വിശദീകരിച്ചു നൽകുകയും ഐസിടി സഹായം ഉപയോഗപ്പെടുത്തുകയും ചെയ്തു.

[[പ്രമാണം:WhatsApp Image 2022-03-10 at 2.09.16 PM.jpeg|നടുവിൽ|ലഘുചിത്രം|243x243ബിന്ദു]]

വരി 564: വരി 564:

ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് ശാസ്ത്ര കോർണറിന് നേതൃത്വത്തിൽ ശ്രീമതി ദീപ ടീച്ചർ ശാസ്ത്ര കോർണർ അംഗങ്ങളും ചേർന്ന് വിവിധ ലഘു പരീക്ഷണം നടത്തി കുട്ടികൾക്ക് താത്പര്യം ജനിപ്പിക്കുന്ന വിവിധ പരീക്ഷണങ്ങൾ നടത്തുകയും കാഴ്ചക്കാരായ കുട്ടികൾക്കുള്ള സംശയ നിവാരണത്തിന് അവസരം ഒരുക്കി

617

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1766039" എന്ന താളിൽനിന്ന് ശേഖരിച്ചത്