"ജി യു പി എസ് പാനിപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,962 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 മാർച്ച് 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 57: വരി 57:


== '''<u>2021 - 22 വർഷത്തെ മികവാർന്ന പ്രവർത്തനങ്ങളിലൂടെ...</u>''' ==
== '''<u>2021 - 22 വർഷത്തെ മികവാർന്ന പ്രവർത്തനങ്ങളിലൂടെ...</u>''' ==
== '''<u>അക്കാദമിക മികവിലൂടെ...</u>''' ==
=== '''<u>1.കുഞ്ഞു മലയാളം</u>''' ===
'''വായനകാർഡുകൾ വിനിമയം ചെയ്യുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം.. കുട്ടികളുടെ സർഗപരമായ ശേഷികളെ  പുറത്തു കൊണ്ടുവരാനും  താല്പര്യപൂർവം  വായനയിലേക്ക്  കുട്ടികളെ നയിക്കാനും ഏതൊക്കെ വഴികൾ  സ്വീകരിക്കാം എന്നതിനെക്കുറിച്ച് രക്ഷിതാക്കൾക്ക് ശില്പശാല  നടത്തി.'''
=== '''<u>2. എന്റെ വളരുന്ന അക്ഷര പുസ്തകം</u>''' ===
=== '''<u>3. ലൈബ്രറി പ്രവർത്തനങ്ങൾ</u>''' ===
'''സ്കൂളിലെ മലയാളം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികളിൽ  മാതൃഭാഷാസ്നേഹം വളർത്തുന്നതിന് ഉതകുന്ന പ്രവർത്തനങ്ങൾ ചെയ്തുവരുന്നു.സ്കൂൾ ലൈബ്രറിയിൽ നിന്നും എല്ലാ കുട്ടികൾക്കും പുസ്തകം വിതരണം ചെയ്യുന്നു. കുട്ടികളിൽ സാഹിത്യാഭിരുചി വളർത്തുന്നതിന് പുസ്തകം പരിചയപ്പെടുത്തൽ ആസ്വാദന കുറിപ്പ് തയ്യാറാക്കൽ തുടങ്ങിയ മത്സരങ്ങൾ നടത്തി വരുന്നു.സ്കൂൾ അസംബ്ലികളിൽ കുട്ടികൾ തങ്ങൾ വായിച്ച പുസ്തകങ്ങൾ മറ്റു കൂട്ടുകാർക്ക് പരിചയപ്പെടുത്തി വരുന്നു. കുട്ടികളെക്കൊണ്ട് ചെറിയ കവിതകളും കഥകളും എഴുതിപ്പിച്ചു വരുന്നു. അവ വിലയിരുത്തുന്നുണ്ട് സ്കൂളിൽ എഴുത്തുകാരെ അനുസ്മരിക്കുന്ന ചടങ്ങുകൾ നടത്തി വരുന്നുണ്ട്'''
=== '''<u>4. വായനാമൃതം</u>''' ===
'''കുട്ടികളുടെ വായന സുഗമമാക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനുമായി ക്ലാസ്സിൽ വായനാ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.'''
5.


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
64

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1765001" എന്ന താളിൽനിന്ന് ശേഖരിച്ചത്