വേങ്ങാട് സൗത്ത് യു പി എസ്‍ (മൂലരൂപം കാണുക)
07:06, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→ഭൗതികസൗകര്യങ്ങൾ
(സ്കൂൾ ലോഗോ അപ്ലോഡ് ചെയ്തു) |
|||
വരി 60: | വരി 60: | ||
}} | }} | ||
== ചരിത്രം== | == ചരിത്രം== | ||
1945 ൽ | സ്വാതന്ത്ര്യലബ്ധിക്ക് മുമ്പ് തന്നെ പ്രദേശത്തെ വിദ്യാഭ്യാസ ആവശ്യകത പരിഗണിച്ചുകൊണ്ട് ശ്രീ. ചന്തുക്കുട്ടി മാസ്റ്ററുടെ നേതൃത്വത്തിലാണ് 1945 ൽ ഇന്നത്തെ വേങ്ങാട് സൗത്ത് സ്കൂൾ (തെരു സ്കൾ) സ്ഥാപിതമായത്.. ശ്രീ. ചാത്തുക്കുട്ടിമാസ്റ്ററായിരുന്നു ഇതിന്റെ സ്ഥാപക മാനേജർ | ||
ശ്രീ.പി.അപ്പമാസ്റ്റർ, ശ്രീ.അളോക്കൻ നാരായണൻ എന്നിവരും അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചു. | ശ്രീ.പി.അപ്പമാസ്റ്റർ, ശ്രീ.അളോക്കൻ നാരായണൻ എന്നിവരും അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചു. | ||
തുടക്കത്തിൽ 45 കുട്ടികളും 2 അധ്യാപകരും ഉണ്ടായിരുന്നു. ശ്രീമതി. കുഞ്ഞിടീച്ചർ ഹെഡ് മിസ്ട്രസ്സും ശ്രീ.അപ്പമാസ്റ്റർ അസിസ്റ്റന്റ് ടീച്ചറുമായിരുന്നു. | തുടക്കത്തിൽ 45 കുട്ടികളും 2 അധ്യാപകരും ഉണ്ടായിരുന്നു. ശ്രീമതി. കുഞ്ഞിടീച്ചർ ഹെഡ് മിസ്ട്രസ്സും ശ്രീ.അപ്പമാസ്റ്റർ അസിസ്റ്റന്റ് ടീച്ചറുമായിരുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
അടച്ചുറപ്പുള്ള 17 ക്ലാസ്സുമുറികളും ഒരു സ്റ്റാഫ്റൂമും ഒരു | അടച്ചുറപ്പുള്ള 17 ക്ലാസ്സുമുറികളും ഒരു സ്റ്റാഫ്റൂമും ഒരു ഓഫീസ്റൂമും ഒരു കംപ്യൂട്ടർ റൂമും ഒരു അടുക്കളയും കുട്ടികൾക്ക് ഉച്ചഭക്ഷണം കഴിക്കുന്നതിന് വിശാലമായ ഒരു ഊട്ടുപുരയും കൂടാതെ ഒരു സയൻസ് ലാബും ഏകദേശം ആയിരത്തോളം പുസ്തകങ്ങളുള്ള ഒരു ലൈബ്രറിയും സ്കൂളിനുണ്ട്. ആൺകുുട്ടികൾക്കും പെൺകുട്ടികൾക്കുമായി വെവ്വേറെ മൂത്രപ്പുരകളുണ്ട്. ശുദ്ധജലം ആവശ്യാനുസരണം ലഭ്യമാക്കുന്നതിനായി സ്കൂളിന് രണ്ട് കിണറും വാട്ടർടാങ്കും പൈപ്പ് സൗകര്യവുമുണ്ട്. കൂടാതെ ചുറ്റുമതിലും മികച്ച ഒരു കളിസ്ഥലവും സ്കൂളിനുണ്ട്.<gallery> | ||
പ്രമാണം:14774.പ്രീ-പ്രൈമറി.jpg|പ്രീ-പ്രൈമറി ക്ലാസ് | |||
</gallery> | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 72: | വരി 74: | ||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
ശ്രീമതി. ജി.ജാനകി അമ്മ | വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജരായി ശ്രീമതി. ജി.ജാനകി അമ്മ പ്രവർത്തിച്ചു വരുന്നു. | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
വരി 78: | വരി 80: | ||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
{| class="wikitable" | |||
|+ | |||
!ക്രമ നമ്പർ | |||
!പ്രഥമാധ്യാപകർ | |||
|- | |||
!1 | |||
!ശ്രീമതി എം.കുഞ്ഞി അമ്മ | |||
|- | |||
|2 | |||
|ശ്രീമതി ജി.ജാനകി അമ്മ | |||
|- | |||
|3 | |||
|ശ്രീമതി.ശ്രീമതി ടീച്ചർ | |||
|- | |||
|4 | |||
|ശ്രീമതി ടി.വി.സരള ടീച്ചർ | |||
|- | |||
|5 | |||
|ശ്രീയ സി നാരായണൻ മാസ്റ്റർ | |||
|- | |||
|6 | |||
|ശ്രീ. പി ബാലൻ മാസ്റ്റർ | |||
|- | |||
|7 | |||
|ശ്രീമതി പി ഗിരിജ ടീച്ചർ | |||
|- | |||
|8 | |||
|ശ്രീമതി രാജമണി ടീച്ചർ | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |