"ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/ഫിലിം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/ഫിലിം ക്ലബ്ബ് (മൂലരൂപം കാണുക)
00:01, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
('ന്യൂസ് പേപ്പർ ബോയ്' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
ന്യൂസ് പേപ്പർ ബോയ് | '''ന്യൂസ് പേപ്പർ ബോയ്''' | ||
സിനിമ എന്ന സാങ്കേതികേ മേഖലയെകട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനും സിനിമ എന്ന മാധ്യമത്തെ എങ്ങനെ പ്രയോജനപ്പെടുത്താമെന്നും ഉള്ള അറിവ് കുട്ടികളിൽ എത്തിക്കുന്നു. സ്മാർട്ട് റൂമിൽ ലോകോത്തരേ ഡോക്യുമെന്ററിയുടെ പ്രദർശനം നടത്തിവരുന്നു. | |||
ജില്ലാ പഞ്ചായത്തിനെറ സഹകരണത്തോടെ പൂർണമായും കുട്ടികൾ സംവിധാനവും അഭിനയവും നിർവഹിച്ച "നില്ല്" എന്ന സിനിമ സിനിമയുടെ വെള്ളിവെളിച്ചത്തിലേക്കുള്ള കുട്ടികളുടെ ആദ്യ ചുവടുവയ്പായിരുന്നു. | |||
ബിപിൻ മഹാത്മ .. സനു കുമ്മിൾ എന്നിവർ പങ്കെടുത്ത സിനിമാ നിർമാണ പരിശീലന ക്യാമ്പ് സിനിമയുടെ സാങ്കേതിക വിദ്യകൾ കുട്ടികൾക് പരിചയപ്പെടുത്തി.. 30 കുട്ടികൾ പങ്കെടുത്തു. | |||
സ്മാർട്ട്ഫോൺ ഉപയോഗിച്ചു കൊണ്ട് രണ്ട് മിനുട്ട് ദൈർഘ്യമുള്ള ചിത്ര നിർമ്മാണം ഓൺലൈനായി സംഘടിപ്പിച്ചു. |