"എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട് (മൂലരൂപം കാണുക)
22:16, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 224: | വരി 224: | ||
== പൂർവ്വ വിദ്യാർത്ഥി സംഘടന == | == പൂർവ്വ വിദ്യാർത്ഥി സംഘടന == | ||
[[ചിത്രം: 35020goldenjubilee.png |350 px]] | |||
2011 ൽ ആയിരുന്നു സ്കൂൾ അതിന്റെ സുവർണ ജൂബിലി ആഘോഷിച്ചത് ആഘോഷവുമായി ബന്ധപ്പെട്ടു സംഘടിപ്പിക്കപ്പെട്ട പൂർവ്വ വിദ്യാർത്ഥി സംഗമം അതിവിപുലമായിരുന്നു. 2022 ൽ സ്കൂൾ അതിന്റെ അറുപതു വയസ്സിന്റെ നിറവിൽ എത്തി നിൽക്കുന്നു. കൊറോണ എന്ന മഹാമാരി ആഘോഷങ്ങൾക്ക് വിലങ്ങുതടിയായി നിലകൊണ്ടതിനാൽ 2022 ൽ എങ്കിലും അറുപതാമത് വാർഷികം ഗംഭീരമായി നടത്തേണ്ടിയിരിക്കുന്നു.എല്ലാ യാത്രയയപ്പുചടങ്ങുകൾക്കും പൂർവ്വവിദ്യാര്ഥികള് കൃത്യമായി എത്തിച്ചേരാറുണ്ട്. ഇത്തരത്തിൽ ഉള്ള ആഘോഷങ്ങൾക്ക് പൂർവ്വ വിദ്യാർത്ഥികളുടെ സംഘടനകളാണ് ഏറ്റവും മുൻപന്തിയിൽ നിൽക്കാറുള്ളത് | |||
[[ചിത്രം: 3502060anniversary.jpg |300 px]] | |||
==വഴികാട്ടി == | ==വഴികാട്ടി == | ||