"കാളികാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

162 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 മാർച്ച് 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:


 
[[ജി.എം.യു.പി.എസ് കാളികാവ് ബസാർ|ജി.എം.യു.പി.എസ് കാളികാവ് ബസാർ<br />]]
 


== കാളികാവ് ==
== കാളികാവ് ==
വരി 22: വരി 21:
==അടിസ്ഥാന വിവരങ്ങൾ==
==അടിസ്ഥാന വിവരങ്ങൾ==


മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ നിലമ്പൂർ ബ്ളോക്കിലാണ് കാളികാവ് ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. 1961ൽ രൂപീകൃതമായ പഞ്ചായത്തിന് 95 ച.കി.മീ വിസ്തീർണ്ണമുണ്ട്. 16151 സ്ത്രീകളും 14783 പുരുഷൻമാരുമടങ്ങുന്ന 30934-ഓളം വരുന്ന ജനസംഖ്യയുടെ ആകെ സാക്ഷരത 98 ശതമാനമാണ്. ഭൂപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയിൽ വരുന്ന പഞ്ചായത്തിന്റെ പ്രധാന വിളകൾ റബ്ബർ, തെങ്ങ്, കവുങ്ങ്, എന്നിവയാണ്. കാളികാവ് പുഴയും പുറ്റമണ്ണ തോടുമാണ് പഞ്ചായത്തിന്റെ പരിധിക്കുള്ളിൽ വരുന്ന പ്രധാന ജലാശയങ്ങൾ. 5 കുളങ്ങളും 8 പൊതു കിണറുകളും പലവിധ ജലസ്രോതസ്സുകളിൽ ഉൾപ്പെടുന്നു. ആകെ വിസ്തൃതിയുടെ 47.3 ശതമാനം വന മേഖലയാണ്. രാത്രികാല ഗതാഗതം സുഗമമാക്കുന്നതിനായി 140 വഴിവിളക്കുകൾ സ്ഥാപിച്ചിട്ടുണ്ട്. ശുദ്ധജലവിതരണത്തിനായി 17 കുടിവെള്ള ടാപ്പുകളും സ്ഥാപിച്ചിട്ടുണ്ട്. പഞ്ചായത്തിൽ നിന്ന് വേഗത്തിൽ പ്രാപ്യമായ വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ, തുറമുഖം എന്നിവ യഥാക്രമം കരിപ്പൂരും, വാണിയമ്പലവും, ബേപ്പൂരുമാണ്. കാളികാവാണ് പ്രദേശത്തുള്ള പ്രധാന ബസ്സ്റ്റ്റാന്റ് സ്ഥിതിചെയ്യുന്നത്. നിലമ്പൂർ-പെരിമ്പിലാവ് മലയോര ഹൈവേയും കാളികാവ്-കോഴിക്കോട് റോഡും അരിമണൽ പാലം, ചെങ്കോട് പാലം, കാളികാവ് പാലം, മണ്ണാട്ട്കടവ് പാലം, അമ്പലക്കടവ് പാലം തുടങ്ങിയ പാലങ്ങളുമാണ് പഞ്ചായത്തിനെ വിവിധ പ്രദേശങ്ങളുമായി ബന്ധിച്ചു നിർത്തുന്നത്. ഇഷ്ടിക നിർമ്മാണമാണ് ഗ്രാമത്തിലെ പ്രധാന വ്യവസായം.ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെയും ഭാരത് പെട്രോളിയത്തിന്റെയും കാളികാവ്് ഏജൻസികളാണ് പഞ്ചായത്തിൽ ഇന്ധന വിതരണം നടത്തുന്നത്. 9 റേഷൻകടകളും ഒരു മാവേലിസ്റ്റോറുമടക്കം 10 പൊതുവിതരണകേന്ദ്രങ്ങൾ പഞ്ചായത്തിലുണ്ട്. ആഴ്ചചന്തകളും ഷോപ്പിംഗ് കോംപ്ളക്സുകളുമുൾപ്പെടെയുള്ള പ്രധാന വ്യാപാര കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത് കാളികാവിലാണ്. വിവിധ മതങ്ങളുടെ നിരവധി ആരാധനാലയങ്ങൾ പഞ്ചായത്തിലുണ്ട്. ചെങ്കോട് സെന്റ് സേവിയേഴ്സ് പള്ളി, കാളികാവ് ഭഗവതി ക്ഷേത്രം, പരിയങ്ങാട് ജുമാ മസ്ജിദ്, പള്ളിശ്ശേരി ജുമാ മസ്ജിദ് തുടങ്ങിയവയാണ് പ്രധാന ദേവാലയങ്ങൾ. ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാക്കളിൽ പ്രമുഖനായിരുന്ന കെ. കുഞ്ഞാലി, കാർഗിൽ യുദ്ധത്തിൽ വീരമൃത്യൂ വരിച്ച അബ്ദുൾ നാസർ എന്നിവർ പഞ്ചായത്തിൽ നിന്നുള്ള സവിശേഷ വ്യക്തിത്വങ്ങളാണ്. ഫ്രണ്ട്സ് ആർട്സ് & സ്പോർട്സ് ക്ളബ്ബ്, കാളികാവ് പഞ്ചായത്ത് ലൈബ്രറി, പാറശ്ശേരി പ്രണവം ആർട്സ് & സ്പോർട്സ് ക്ളബ്ബ്, നാഷണൽ ആർട്സ് & സ്പോർട്സ് ക്ളബ്ബ് തുടങ്ങിയവയാണ് പഞ്ചായത്തിന്റെ കലാ-കായിക-സാംസ്കാരിക തട്ടകങ്ങൾ. ആരോഗ്യ രംഗത്ത് അലോപ്പതി, ആയ്യുർവേദം, ഹോമിയോപ്പതി എന്നീ മൂന്നു വിഭാഗങ്ങളിലും പഞ്ചായത്തിൽ ചികിത്സാ സൌകര്യം ലഭ്യമാണ്. സഫ ആശുപത്രിയും ദയ ആശുപത്രിയും അലോപ്പതി ചികിത്സാരംഗത്തുള്ള സ്വകാര്യ സ്ഥാപനങ്ങളാണ്. ആയുർവേദ ഡിസ്പെൻസറി പൂങ്ങോട്ടും ഹോമിയോ ഡിസ്പെൻസറി വെള്ളയൂരുമാണ് സ്ഥിതിചെയ്യുന്നത്. കാളികാവ് പ്രാഥമികആരോഗ്യകേന്ദ്രത്തിന് പാറശ്ശേരി, ചാഴിയോട്, ആമപ്പൊയിൽ, അഞ്ചച്ചുവടി, വെള്ളയൂർ എന്നിവിടങ്ങളിൽ ഉപകേന്ദ്രങ്ങളുണ്ട്. പഞ്ചായത്തിലെ വെറ്റിനറി ആശുപത്രികൾ പ്രവർത്തിക്കുന്നത് കാളികാവ്, അടയ്ക്കാകുണ്ട് എന്നിവിടങ്ങളിലാണ്.പഞ്ചായത്തിൽ പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെല്ലാം സർക്കാർ മേഖലയിൽ നിന്നുള്ളവയാണ്. പള്ളിശ്ശേരി സർക്കാർ എൽ.പി.എസ്, അടക്കാകുണ്ട് സർക്കാർ എൽ.പി.എസ്., വെള്ളയൂർ എ.യു.പി.എസ്, അടക്കാകുണ്ട് എച്ച്.എസ്.എസ് തുടങ്ങി 10 സ്കൂളുകൾ പ്രദേശത്ത് നിലവിലുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ രണ്ട് അറബിക് കോളേജുകളും പ്രവർത്തിച്ചുവരുന്നു.ബാങ്കിംഗ് മേഖലയിൽ ദേശസാൽകൃത ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്കുൾപ്പെടെ 6 ബാങ്കുകൾ പഞ്ചായത്തിൽ നിലവിലുണ്ട്. ഒരു സ്വകാര്യ ബാങ്കും നാല് സഹകരണബാങ്കുകളുമാണ് മറ്റു സ്ഥാപനങ്ങൾ.പൊതുപരിപാടികൾ, വിവാഹം എന്നിവ നടത്തുന്നതിന് പ്രദേശവാസികൾ ആശ്രയിക്കുന്നത് കാളികാവ് ബി.ബി. ആഡിറ്റോറിയത്തെയാണ്. വാർത്താവിനിമയ സ്ഥാപനങ്ങളായ ടെലിഫോൺ എക്സ്ചേഞ്ച്, പോസ്റ്റ് ഓഫീസ് എന്നിവയും വില്ലേജ് ഓഫീസ്, പോലീസ് സ്റ്റേഷൻ മുതലായവയും സ്ഥിതിചെയ്യുന്നത് കാളികാവിലാണ്.
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ നിലമ്പൂർ ബ്ളോക്കിലാണ് കാളികാവ് ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. 1961ൽ രൂപീകൃതമായ പഞ്ചായത്തിന് 95 ച.കി.മീ വിസ്തീർണ്ണമുണ്ട്. 16151 സ്ത്രീകളും 14783 പുരുഷൻമാരുമടങ്ങുന്ന 30934-ഓളം വരുന്ന ജനസംഖ്യയുടെ ആകെ സാക്ഷരത 98 ശതമാനമാണ്. ഭൂപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയിൽ വരുന്ന പഞ്ചായത്തിന്റെ പ്രധാന വിളകൾ റബ്ബർ, തെങ്ങ്, കവുങ്ങ്, എന്നിവയാണ്. കാളികാവ് പുഴയും പുറ്റമണ്ണ തോടുമാണ് പഞ്ചായത്തിന്റെ പരിധിക്കുള്ളിൽ വരുന്ന പ്രധാന ജലാശയങ്ങൾ. 5 കുളങ്ങളും 8 പൊതു കിണറുകളും പലവിധ ജലസ്രോതസ്സുകളിൽ ഉൾപ്പെടുന്നു. ആകെ വിസ്തൃതിയുടെ 47.3 ശതമാനം വന മേഖലയാണ്. രാത്രികാല ഗതാഗതം സുഗമമാക്കുന്നതിനായി 140 വഴിവിളക്കുകൾ സ്ഥാപിച്ചിട്ടുണ്ട്. ശുദ്ധജലവിതരണത്തിനായി 17 കുടിവെള്ള ടാപ്പുകളും സ്ഥാപിച്ചിട്ടുണ്ട്. പഞ്ചായത്തിൽ നിന്ന് വേഗത്തിൽ പ്രാപ്യമായ വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ, തുറമുഖം എന്നിവ യഥാക്രമം കരിപ്പൂരും, വാണിയമ്പലവും, ബേപ്പൂരുമാണ്. കാളികാവാണ് പ്രദേശത്തുള്ള പ്രധാന ബസ്സ്റ്റ്റാന്റ് സ്ഥിതിചെയ്യുന്നത്. നിലമ്പൂർ-പെരിമ്പിലാവ് മലയോര ഹൈവേയും കാളികാവ്-കോഴിക്കോട് റോഡും അരിമണൽ പാലം, ചെങ്കോട് പാലം, കാളികാവ് പാലം, മണ്ണാട്ട്കടവ് പാലം, അമ്പലക്കടവ് പാലം തുടങ്ങിയ പാലങ്ങളുമാണ് പഞ്ചായത്തിനെ വിവിധ പ്രദേശങ്ങളുമായി ബന്ധിച്ചു നിർത്തുന്നത്. ഇഷ്ടിക നിർമ്മാണമാണ് ഗ്രാമത്തിലെ പ്രധാന വ്യവസായം.ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെയും ഭാരത് പെട്രോളിയത്തിന്റെയും കാളികാവ്് ഏജൻസികളാണ് പഞ്ചായത്തിൽ ഇന്ധന വിതരണം നടത്തുന്നത്. 9 റേഷൻകടകളും ഒരു മാവേലിസ്റ്റോറുമടക്കം 10 പൊതുവിതരണകേന്ദ്രങ്ങൾ പഞ്ചായത്തിലുണ്ട്. ആഴ്ചചന്തകളും ഷോപ്പിംഗ് കോംപ്ളക്സുകളുമുൾപ്പെടെയുള്ള പ്രധാന വ്യാപാര കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത് കാളികാവിലാണ്. വിവിധ മതങ്ങളുടെ നിരവധി ആരാധനാലയങ്ങൾ പഞ്ചായത്തിലുണ്ട്. ചെങ്കോട് സെന്റ് സേവിയേഴ്സ് പള്ളി, കാളികാവ് ഭഗവതി ക്ഷേത്രം, പരിയങ്ങാട് ജുമാ മസ്ജിദ്, പള്ളിശ്ശേരി ജുമാ മസ്ജിദ് തുടങ്ങിയവയാണ് പ്രധാന ദേവാലയങ്ങൾ. ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാക്കളിൽ പ്രമുഖനായിരുന്ന കെ. കുഞ്ഞാലി, കാർഗിൽ യുദ്ധത്തിൽ വീരമൃത്യൂ വരിച്ച അബ്ദുൾ നാസർ എന്നിവർ പഞ്ചായത്തിൽ നിന്നുള്ള സവിശേഷ വ്യക്തിത്വങ്ങളാണ്. ഫ്രണ്ട്സ് ആർട്സ് & സ്പോർട്സ് ക്ളബ്ബ്, കാളികാവ് പഞ്ചായത്ത് ലൈബ്രറി, പാറശ്ശേരി പ്രണവം ആർട്സ് & സ്പോർട്സ് ക്ളബ്ബ്, നാഷണൽ ആർട്സ് & സ്പോർട്സ് ക്ളബ്ബ് തുടങ്ങിയവയാണ് പഞ്ചായത്തിന്റെ കലാ-കായിക-സാംസ്കാരിക തട്ടകങ്ങൾ. ആരോഗ്യ രംഗത്ത് അലോപ്പതി, ആയ്യുർവേദം, ഹോമിയോപ്പതി എന്നീ മൂന്നു വിഭാഗങ്ങളിലും പഞ്ചായത്തിൽ ചികിത്സാ സൌകര്യം ലഭ്യമാണ്. സഫ ആശുപത്രിയും ദയ ആശുപത്രിയും അലോപ്പതി ചികിത്സാരംഗത്തുള്ള സ്വകാര്യ സ്ഥാപനങ്ങളാണ്. ആയുർവേദ ഡിസ്പെൻസറി പൂങ്ങോട്ടും ഹോമിയോ ഡിസ്പെൻസറി വെള്ളയൂരുമാണ് സ്ഥിതിചെയ്യുന്നത്. കാളികാവ് പ്രാഥമികആരോഗ്യകേന്ദ്രത്തിന് പാറശ്ശേരി, ചാഴിയോട്, ആമപ്പൊയിൽ, അഞ്ചച്ചുവടി, വെള്ളയൂർ എന്നിവിടങ്ങളിൽ ഉപകേന്ദ്രങ്ങളുണ്ട്. പഞ്ചായത്തിലെ വെറ്റിനറി ആശുപത്രികൾ പ്രവർത്തിക്കുന്നത് കാളികാവ്, അടയ്ക്കാകുണ്ട് എന്നിവിടങ്ങളിലാണ്.പഞ്ചായത്തിൽ പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെല്ലാം സർക്കാർ മേഖലയിൽ നിന്നുള്ളവയാണ്. പള്ളിശ്ശേരി സർക്കാർ എൽ.പി.എസ്, അടക്കാകുണ്ട് സർക്കാർ എൽ.പി.എസ്., വെള്ളയൂർ എ.യു.പി.എസ്, അടക്കാകുണ്ട് എച്ച്.എസ്.എസ് തുടങ്ങി 10 സ്കൂളുകൾ പ്രദേശത്ത് നിലവിലുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ രണ്ട് അറബിക് കോളേജുകളും പ്രവർത്തിച്ചുവരുന്നു.ബാങ്കിംഗ് മേഖലയിൽ ദേശസാൽകൃത ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്കുൾപ്പെടെ 6 ബാങ്കുകൾ പഞ്ചായത്തിൽ നിലവിലുണ്ട്. ഒരു സ്വകാര്യ ബാങ്കും നാല് സഹകരണബാങ്കുകളുമാണ് മറ്റു സ്ഥാപനങ്ങൾ.പൊതുപരിപാടികൾ, വിവാഹം എന്നിവ നടത്തുന്നതിന് പ്രദേശവാസികൾ ആശ്രയിക്കുന്നത് കാളികാവ് ബി.ബി. ആഡിറ്റോറിയത്തെയാണ്. വാർത്താവിനിമയ സ്ഥാപനങ്ങളായ ടെലിഫോൺ എക്സ്ചേഞ്ച്, പോസ്റ്റ് ഓഫീസ് എന്നിവയും വില്ലേജ് ഓഫീസ്, പോലീസ് സ്റ്റേഷൻ മുതലായവയും സ്ഥിതിചെയ്യുന്നത് കാളികാവിലാണ�
<!--visbot  verified-chils->
<!--visbot  verified-chils->-->
563

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1759415" എന്ന താളിൽനിന്ന് ശേഖരിച്ചത്