"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 23: വരി 23:


=== സ്റ്റാഫ്റൂമുകൾ ===
=== സ്റ്റാഫ്റൂമുകൾ ===
ഹയർ സെക്കന്ററി, ഹൈസ്കൂ ൾ യുപി വിഭാഗം ടീച്ചേഴ്സിന് പ്രത്യേകം സ്റ്റാഫ് റൂമുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഓഫീസ് സംവിധാനങ്ങൾ വിപുലമാണ്. പ്രിൻസിപ്പൽ,  ഹെഡ്മിമിസ്ട്രസ് എന്നിവർക്ക് പ്രത്യേകം  ഓഫീസ്റൂമുകളാണ്. വി പി എസ് ഹയർ സെക്കന്ററി സ്കൂളിന്റെ വളർച്ച ഇനി മലങ്കര മാനേജ്മെറിിലൂടെ മുന്നേറുകയാണ്.
ഹയർ സെക്കന്ററി, ഹൈസ്കൂൾ യുപി വിഭാഗം ടീച്ചേഴ്സിന് പ്രത്യേകം സ്റ്റാഫ് റൂമുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഓഫീസ് സംവിധാനങ്ങൾ വിപുലമാണ്. പ്രിൻസിപ്പൽ,  ഹെഡ്മിമിസ്ട്രസ് എന്നിവർക്ക് പ്രത്യേകം  ഓഫീസ്റൂമുകളാണ്. വി പി എസ് ഹയർ സെക്കന്ററി സ്കൂളിന്റെ വളർച്ച ഇനി മലങ്കര മാനേജ്മെന്റിിലൂടെ മുന്നേറുകയാണ്.


[[പ്രമാണം:44046-toi1.jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:44046-toi1.jpg|ലഘുചിത്രം|ഇടത്ത്‌]]
=== ടോയ്ലെറ്റുകൾ ===
=== ടോയ്ലെറ്റുകൾ ===
[[പ്രമാണം:44046-toi.jpg|ലഘുചിത്രം]]
[[പ്രമാണം:44046-toi.jpg|ലഘുചിത്രം]]
വൃത്തിയും വെടിപ്പും നിലനി൪ത്തുന്ന  തരത്തിലുള്ള മികവുപുല൪ത്തുന്നതാണ് ടോയ്ലെറ്റുകളുടെ സജ്ജീകരണങ്ങൾ . ആൺകുട്ടികളുടെ ടോയ് ലെറ്റിന്റെ എണ്ണം 11 ആണ്. അതോടൊപ്പം അവ൪ക്കായി 28 യൂറിനൽസുണ്ട്. പെൺകുട്ടികൾക്കായുള്ള ടോയ്ലെറ്റ് 33  ആണ്.
വൃത്തിയും വെടിപ്പും നിലനി൪ത്തുന്ന  തരത്തിലുള്ള മികവുപുല൪ത്തുന്നതാണ് ടോയ്ലെറ്റുകളുടെ സജ്ജീകരണങ്ങൾ . ആൺകുട്ടികളുടെ ടോയ് ലെറ്റിന്റെ എണ്ണം 11 ആണ്. അതോടൊപ്പം അവർക്കായി 28 യൂറിനൽസുണ്ട്. പെൺകുട്ടികൾക്കായുള്ള ടോയ്ലെറ്റ് 33  ആണ്.


=== സ്ക്കൂൾബസ്സുകൾ ===
=== സ്ക്കൂൾബസ്സുകൾ ===
[[പ്രമാണം:44046-schoolbus.jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:44046-schoolbus.jpg|ലഘുചിത്രം|ഇടത്ത്‌]]
അഞ്ചു  സ്ക്കൂൾ ബസ്സുകൾ ‍ ‍ സ്കൂളിന് സ്വന്തമായുണ്ട്. വിപുലമായ രീതിയിലുള്ള സ്കൂളിന്റെ അനുക്രമമായ വികാസത്തിനുതകുന്ന സംവിധാനങ്ങൾ സ്ക്കൂൾബസ്സിന്റെ കാര്യത്തിലും മാനേജ്മെന്റ് പാലിക്കുന്നുണ്ട്  തിരുവല്ലം, കാക്കാമൂല, വിഴിഞ്ഞം, ചൊവ്വര, എന്നിങ്ങനെ സ്ഥലങ്ങൾ തിരിച്ചുള്ള ബസ് യാത്ര കുട്ടികളെ ക്ലാസ്സ്സമയത്തിനു മുമ്പു തന്നെ ചിട്ടയായി സ്കൂളിലെത്തിക്കാൻ സാധിക്കുന്നു. ഓരോ വർഷവും അതിനനുസരിച്ച് അഡ്മിഷന് മികവു നേടാൻ സാധിക്കുന്നു.   
അഞ്ചു  സ്ക്കൂൾ ബസ്സുകൾ ‍ ‍സ്കൂളിന് സ്വന്തമായുണ്ട്. വിപുലമായ രീതിയിലുള്ള സ്കൂളിന്റെ അനുക്രമമായ വികാസത്തിനുതകുന്ന സംവിധാനങ്ങൾ സ്ക്കൂൾബസ്സിന്റെ കാര്യത്തിലും മാനേജ്മെന്റ് പാലിക്കുന്നുണ്ട്  തിരുവല്ലം, കാക്കാമൂല, വിഴിഞ്ഞം, ചൊവ്വര, എന്നിങ്ങനെ സ്ഥലങ്ങൾ തിരിച്ചുള്ള ബസ് യാത്ര കുട്ടികളെ ക്ലാസ്സ്സമയത്തിനു മുമ്പു തന്നെ ചിട്ടയായി സ്കൂളിലെത്തിക്കാൻ സാധിക്കുന്നു. ഓരോ വർഷവും അതിനനുസരിച്ച് അഡ്മിഷന് മികവു നേടാൻ സാധിക്കുന്നു.   


=== പാചകസംവിധാനങ്ങൾ ===
=== പാചകസംവിധാനങ്ങൾ ===
ആരോഗ്യ പ്രദവും ശുചിയായതും ആയഒരു പുതിയ പാചകപ്പുരയുടെ നി൪മ്മാണ ഘട്ടത്തിലാണ്. തികച്ചും  മികവു നിലനി൪ത്തുന്ന സംവിധാനങ്ങൾ പാലിക്കപ്പെട്ടുകൊണ്ടുള്ള നി൪മ്മാണഘട്ടങ്ങൾക്ക് അധികതാമസം വേണ്ടിവരില്ല തന്നെ.
ആരോഗ്യ പ്രദവും ശുചിയായതും ആയഒരു പുതിയ പാചകപ്പുരയുടെ നിർമ്മാണ ഘട്ടത്തിലാണ്. തികച്ചും  മികവു നിലനി൪ത്തുന്ന സംവിധാനങ്ങൾ പാലിക്കപ്പെട്ടുകൊണ്ടുള്ള നിർമ്മാണഘട്ടങ്ങൾക്ക് അധികതാമസം വേണ്ടിവരില്ല തന്നെ.
6,673

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1758770" എന്ന താളിൽനിന്ന് ശേഖരിച്ചത്