"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
20:42, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 22: | വരി 22: | ||
ഒൻപതാം ക്ളാസിലെ കുുട്ടികൾക്കായി 2018 മുതൽ വിദ്യാഭ്യാസവകൂപ്പ് തുടങ്ങിവച്ച ഈ കർമ്മപദ്ധതി ഞങ്ങളുടെ സ്ക്കൂളും അനുസ്യൂതം തുടരുന്നു. ഓരോ വർഷവും പുതിയ ലിറ്റിൽ കൈറ്റ്സ് ബാച്ചുകളെ തെരഞ്ഞെടുക്കുന്നു. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ സംസ്ഥാന തല ഉദ്ഘാടനം 2018 ഫെബ്രുവരി 18ാം തീയതി ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്റെ നേതൃത്വത്തിൽ ടാഗോർ തിയറ്ററിൽ നടന്നു. ലിറ്റിൽകൈറ്റ്സിന്റെ പ്രവ൪ത്തനങ്ങൾ കൈറ്റ് മിസ്ട്രസ്സുമാരായ സുദീപ്തിടീച്ച൪, ശ്രീദേവി ടീച്ച൪ എന്നിവരുടെ നേതൃത്ത്വത്തിൽ നടന്നുപോരുന്നു. | ഒൻപതാം ക്ളാസിലെ കുുട്ടികൾക്കായി 2018 മുതൽ വിദ്യാഭ്യാസവകൂപ്പ് തുടങ്ങിവച്ച ഈ കർമ്മപദ്ധതി ഞങ്ങളുടെ സ്ക്കൂളും അനുസ്യൂതം തുടരുന്നു. ഓരോ വർഷവും പുതിയ ലിറ്റിൽ കൈറ്റ്സ് ബാച്ചുകളെ തെരഞ്ഞെടുക്കുന്നു. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ സംസ്ഥാന തല ഉദ്ഘാടനം 2018 ഫെബ്രുവരി 18ാം തീയതി ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്റെ നേതൃത്വത്തിൽ ടാഗോർ തിയറ്ററിൽ നടന്നു. ലിറ്റിൽകൈറ്റ്സിന്റെ പ്രവ൪ത്തനങ്ങൾ കൈറ്റ് മിസ്ട്രസ്സുമാരായ സുദീപ്തിടീച്ച൪, ശ്രീദേവി ടീച്ച൪ എന്നിവരുടെ നേതൃത്ത്വത്തിൽ നടന്നുപോരുന്നു. | ||
{| class="wikitable mw-collapsible mw-collapsed" | {| class="wikitable mw-collapsible mw-collapsed" | ||
വരി 261: | വരി 259: | ||
== '''തിരികെ വിദ്യാലയത്തിലേയ്ക്കു്''' == | == '''തിരികെ വിദ്യാലയത്തിലേയ്ക്കു്''' == | ||
തിരികെ വിദ്യാലയത്തിലേയ്ക്കുവരുന്ന കുഞ്ഞുങ്ങളുടെ കൗതുക ഭാവങ്ങൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികൾ തന്നെ ക്യാമറയിൽ പകർന്നത് ആഹ്ളാദം പകർന്നു. ക്യാമറ കൈകാര്യം ചെയ്യുന്നതിന് ലിറ്റിൽ കൈറ്റ്സുകൾ പ്രാവീണ്യം നേടുകയും അവരുടെ സഹായത്താൽ കുഞ്ഞുങ്ങളുടെ ഫോട്ടോകൾ ഒപ്പകയും ചെയ്തു.[[പ്രമാണം:44046-21.jpg|തിരികെ | തിരികെ വിദ്യാലയത്തിലേയ്ക്കുവരുന്ന കുഞ്ഞുങ്ങളുടെ കൗതുക ഭാവങ്ങൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികൾ തന്നെ ക്യാമറയിൽ പകർന്നത് ആഹ്ളാദം പകർന്നു. ക്യാമറ കൈകാര്യം ചെയ്യുന്നതിന് ലിറ്റിൽ കൈറ്റ്സുകൾ പ്രാവീണ്യം നേടുകയും അവരുടെ സഹായത്താൽ കുഞ്ഞുങ്ങളുടെ ഫോട്ടോകൾ ഒപ്പകയും ചെയ്തു.[[പ്രമാണം:44046-21.jpg|തിരികെ വിദ്യാലയത്തിലേയ്ക്കു്|thumb|300px]] | ||
[[പ്രമാണം:44046-21a.jpg|കുശലം | [[പ്രമാണം:44046-21a.jpg|കുശലം ചോദിക്കൽ|thumb|300px]] | ||
==='''2021-24 ബാച്ചിലേയ്ക്കായുള്ള പ്രവ൪ത്തനങ്ങൾ'''=== | ==='''2021-24 ബാച്ചിലേയ്ക്കായുള്ള പ്രവ൪ത്തനങ്ങൾ'''=== | ||
വരി 489: | വരി 487: | ||
ഈ അധ്യയനവർഷത്തിന്റെ ഡിജിറ്റൽ മാഗസിൻ നിർമ്മാണത്തിന്റെ തിരക്കിലാണവർ. | ഈ അധ്യയനവർഷത്തിന്റെ ഡിജിറ്റൽ മാഗസിൻ നിർമ്മാണത്തിന്റെ തിരക്കിലാണവർ. | ||
[[പ്രമാണം:44046-lkc1.jpg|സത്യമേവ ജയതേ | [[പ്രമാണം:44046-lkc1.jpg|സത്യമേവ ജയതേ ക്ലാസ്സ്|thumb|300px]] | ||
[[പ്രമാണം:44046-23.jpg|thumb|300px]] | [[പ്രമാണം:44046-23.jpg|thumb|300px]] | ||